തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ഒളിവില്‍
തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി. ചെറുതുരുത്തി സ്വദേശിയായ ചിത്രയെയാണ് ഭര്‍ത്താവ് മോഹന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ചിത്രയും...
കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പെന്ന് വി മുരളീധരന്‍
ലോക കേരള സഭക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളിധരന്‍ രംഗത്ത്.ലോക...
ക്രിസ്തുമസ് ന്യൂ ഇയര്‍ ; മലയാളി കുടിച്ചു തീര്‍ത്തത് 550 കോടിയുടെ മദ്യം
മദ്യപാനത്തില്‍ ഇന്ത്യന്‍ സിനിമാ കളക്ഷന്‍ വരെ പൊട്ടിച്ചു കേരളാ ബിവറേജ്. ക്രിസ്തുമസ് ന്യൂ...
സൂക്ഷിക്കുക ; 2020 ല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതല്‍
നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ 2020 ല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍....
കാമുകനെ തലയ്ക്കടിച്ച് കൊന്ന സീരിയല്‍ നടി പിടിയില്‍
രഹസ്യബന്ധം തുടരാന്‍ നിര്‍ബന്ധിച്ച കാമുകനെ സീരിയല്‍ നടി തലയ്ക്കടിച്ചു കൊന്നു. ചെന്നൈയിലെ തെയ്‌നാപേട്ടിലാണ്...
വ്യാപാരികളുടെ എതിര്‍പ്പ് തള്ളി ; സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍
വ്യാപാരികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നു . സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന്റെ നിരോധനം...
ചന്ദ്രയാന്‍ 3 ന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍...
പൗരത്വ നിയമ ഭേദഗതി നടത്തിപ്പ്; സംസ്ഥാന സര്‍ക്കാരുകളെ ഒഴിവാക്കി ആഭ്യന്തര മന്ത്രാലയം
പൗരത്വ നിയമ ഭേദഗതി പല സംസ്ഥാനങ്ങളും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ഭേദഗതി നടപ്പാക്കുന്ന നടപടികളില്‍...
വ്യാജ വാഹന രജിസ്ട്രേഷന്‍ ; സുരേഷ് ഗോപി എം.പിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ അഴിമതിയില്‍ സുരേഷ് ഗോപി എം.പിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം...
പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ കേസ്
പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്‌നാട് സ്വദേശിനിയായ...
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി ബിപിന്‍ റാവത്ത്
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി(ചീഫ് ഓഫ് സിഫന്‍സ് സ്റ്റാഫ്) ജനറല്‍ ബിപിന്‍...
മൂന്ന് ദിവസം മുന്‍പ് നന്നാക്കിയ റോഡ് വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചു ; എതിര്‍പ്പുമായി നാട്ടുകാര്‍
മൂന്ന് ദിവസം മുമ്പ് പുനര്‍ നിര്‍മിച്ച റോഡ് കുത്തിപ്പൊളിച്ചത് കണ്ടു എതിര്പ്പുമായി രംഗത്തു...
ബാലവേല ; ഗുജറാത്തില്‍ 125 കുട്ടികളെ രക്ഷപ്പെടുത്തി
ഗുജറാത്തിലെ സൂറത്തിലുള്ള ഹോസ്റ്റലുകളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും നടത്തിയ റെയ്ഡിലാണ് 10 നും 16...
പ്രിയങ്കയെ സ്‌കൂട്ടറില്‍ കയറ്റിയ വ്യക്തിക്ക് 6100 രൂപ പിഴ ചുമത്തി യു പി പോലീസ്
കാറില്‍ പോയ പ്രിയങ്കാ ഗാന്ധിയെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റിയ വ്യക്തിക്ക്...
ചരിത്ര വേദിയിലെ സംഘര്‍ഷങ്ങള്‍ ; ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും
കണ്ണൂര്‍ : ചരിത്ര കോണ്‍ഗ്രസിന്റെ ഉത്ഘാടന വേദിയിലുണ്ടായ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്...
പ്ലാസ്റ്റിക് നിരോധനം ; പിഴ ഈടാക്കിയാല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍
ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി....
പെട്രോള്‍ ഡീസല്‍ വില മുകളിലേയ്ക്ക് തന്നെ
ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് . ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.14 പൈസയും...
രാത്രിയും സ്ത്രീകള്‍ക്ക് പുറത്തിറങ്ങുവാന്‍ വേണ്ടി ; വനിതകളുടെ രാത്രി നടത്തം ഇന്ന്
സ്ത്രീകള്‍ക്ക് രാത്രിയും പുറത്തിറങ്ങി സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ വേണ്ടി പൊതുയിടം എന്റേതും എന്ന സന്ദേശമുയര്‍ത്തി...
അതിശൈത്യം ; ഉത്തരേന്ത്യയില്‍ നാല് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്
അതിശൈത്യത്തില്‍ തണുത്തു വിറച്ചു ഉത്തരേന്ത്യ. ഡല്‍ഹി ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍...
ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ബാങ്കു വിളി പള്ളി അങ്കണത്തില്‍ നിസ്‌കാരം ; മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി മാര്‍ച്ച്
മതനിരപേക്ഷത വാക്കുകളില്‍ ഒതുക്കാത്ത ഒരു സംഭവം കഴിഞ്ഞ ദിവസം നമ്മുടെ കേരളത്തില്‍ ഉണ്ടായി....



