പോലീസിന്റെ തോന്നിവാസം ചോദ്യം ചെയ്ത യുവാവിന് മര്‍ദനം
പോലീസ് ജീപ്പ് കാരണം ഗതാഗത തടസ്സം ചൂണ്ടിക്കാട്ടിയ വഴിപോക്കനു വളപട്ടണം പൊലീസിന്റെ മര്‍ദനം. കണ്ണൂര്‍ അലവില്‍ പണ്ണേരിമുക്കിലാണു സംഭവം. റോഡിനു...
റിമോട്ടിന് വേണ്ടി കലഹം ; അടിമാലിയില്‍ ചേട്ടനെ അനുജന്‍ അമ്മിക്കല്ലു കൊണ്ട് അടിച്ചു കൊന്നു
ടി വി ചാനലിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം തീര്‍ന്നത് കൊലപാതകത്തില്‍. അടിമാലിയില്‍ ആണ്...
അടുത്ത ഇരുട്ടടി ; ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുത്തനെ കൂട്ടാന്‍ കേന്ദ്രത്തിന്റെ അനുമതി
കേന്ദ്രത്തിന്റെ ജന സേവനം തീരുന്നില്ല. പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്നു തരത്തിലുള്ള നടപടികള്‍ ദിവസവും ഓരോന്ന്...
സര്‍ക്കാരിന്റെ പണി കുഴിയടയ്ക്കല്‍ മാത്രമല്ല എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍
കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമല്ല എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍....
ആധാര്‍ ഉണ്ടെങ്കിലും രക്ഷയില്ല ; ബംഗ്ലാദേശ് വനിതയ്ക്ക് ഒരുവര്‍ഷം തടവുശിക്ഷ
പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്തു പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സമയം തന്നെ അനധികൃതമായി ഇന്ത്യയില്‍...
മാപ്പ് പറയാന്‍ എന്റെ പേര് സവര്‍ക്കര്‍ എന്നല്ല എന്ന് രാഹുല്‍ഗാന്ധി
‘മരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മാപ്പ് പറയില്ല. മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍...
ദേശീയ പൗരത്വ ഭേദഗതി നിയമം ; മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ മോദി സര്‍ക്കാരിനു യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. ...
പൗരത്വ ഭേദഗതി ബില്‍ പരക്കെ പ്രതിഷേധവും അക്രമവും ; ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം. ഇതുകാരണം കേന്ദ്ര...
രണ്‍വീറിന് അവാര്‍ഡ് നല്‍കി ; അവാര്‍ഡ് ഷോയില്‍ നിന്ന് ഷാഹിദ് കപൂര്‍ ഇറങ്ങിപ്പോയി
രണ്‍വീറും ഷാഹിദ് കപൂറും തമ്മിലുള്ള നീരസം അവാര്‍ഡ് ഷോയിലും. തനിക്ക് ലഭിക്കേണ്ട അവാര്‍ഡ്...
പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ഹെല്‍മെറ്റ് രക്ഷകനായില്ല ; കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവിന് ദാരുണമരണം
കൊച്ചി പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ റോഡിലുണ്ടായ അപകടത്തില്‍ കൂനമ്മാവ് സ്വദേശി യദുലാല്‍...
തെലങ്കാന പോലീസ് ഏറ്റുമുട്ടല്‍ കൊല : അന്വേഷണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത്
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍...
ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ് എന്ന രൂക്ഷ വിമര്‍ശനവുമായി കട്ജു
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി...
പൗരത്വ ബില്ലില്‍ പ്രതികരിച്ചു യു എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡ്രെ കാഴ്‌സണ്‍
വിവാദമായ പൗരത്വ ബില്ലില്‍ പ്രതികരിച്ചു യു എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡ്രെ കാഴ്‌സണ്‍....
ഫ്രാന്‍സ് നിശ്ചലം: പ്രതിഷേധം തുടര്‍ന്നേക്കും
പാരിസ്: പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെയുള്ള സമരം ഒരാഴ്ച പിന്നിടുന്നു. റെയില്‍വേ തൊഴിലാളികളും അധ്യാപകരും ആശുപത്രി...
രാജ്യസഭയും കടന്ന് പൗരത്വ ഭേഭഗതി ബില്‍
പ്രതിപക്ഷ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ പൗരത്വ ഭേഭഗതി ബില്‍ ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായി....
ഗുജറാത്ത് കലാപം ; മോദി പരിശുദ്ധന്‍
2002ലെ ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്രമോദിയും സര്‍ക്കാരും നിരപരാധികളാണ് എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്....
പൗരത്വ ഭേദഗതി ബില്‍ ; ത്രിപുരയിലും അസമിലും വ്യാപക പ്രതിഷേധം
കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന ദേശീയ പൗരത്വ ബില്ലിനെതിരെ ത്രിപുരയിലും അസമിലും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും...
ഇന്ത്യന്‍ റിപ്പബ്ലിക്കിനെ രണ്ട് ദിനോസര്‍മാര്‍ ഭരിക്കുന്ന ജുറാസിക് റിപ്പബ്ലിക്കാക്കി മാറ്റരുത് : കപില്‍ സിബല്‍
പൗരത്വ ഭേദഗതി ബില്ലിലൂടെ ചരിത്രം മാറ്റിയെഴുതാനാണു കേന്ദ്രം ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...
ഇന്‍ഷൂറന്‍സ് ആനൂകൂല്യം ഇല്ല ; മരട് ഫ്ളാറ്റ് സമീപവാസികള്‍ സമരത്തിലേക്ക്
വിവാദമായ മരട് ഫ്ളാറ്റ് വിഷയത്തില്‍ സമീപവാസികള്‍ സമരത്തിലേക്ക്. ഫ്ളാറ്റ് കാരണം സമീപത്തെ വീടുകളില്‍...



