മേഘാലയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്ഗ്രസ് രംഗത്ത്
മേഘാലയയില്‍ സര്‍ക്കാര്‍ രൂപത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍...
ഇന്നലെ ബംഗാള്‍, ഇന്ന് ത്രിപുര ; ഇനി കേരളം എന്ന് കുമ്മനം
ഇനി കേരളത്തിന്റെ ഊഴമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍....
പിതാവിന്‍റെ സഹോദരന്‍ പീഡിപ്പിച്ച മൂന്ന് വയസുകാരിയുടെ നില ഗുരുതരം
ലഖ്നോ : പിതാവിന്‍റെ സ്വന്തം സഹോദരന്‍ പീഡിപ്പിച്ച മൂന്ന് വയസുകാരിയുടെ നില ഗുരുതരം....
കേരളം പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കും എന്ന് അമിത് ഷാ
പശ്ചിമ ബംഗാളിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കാനാവില്ലെന്നു ബിജെപി...
തോട്ടിപ്പണി ചെയ്തില്ല എന്ന കുറ്റത്തിന് ദലിത് സ്ത്രീക്ക് പിഴ ചുമത്തി കോടതി ; കോടതി പോലും സവര്‍ണ്ണതയുടെ വക്താവായി മാറുന്ന ഇന്ത്യ
ചെന്നൈ : തോട്ടിപ്പണി നിയമപരമായി നിരോധിച്ച ഒരു രാജ്യത്ത് തോട്ടിപ്പണി ചെയ്തില്ല എന്ന...
ഭിന്നലിംഗക്കാരുടെ അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാര്‍ത്തോമാ മെത്രാപ്പോലീത്ത
പി.പി. ചെറിയാന്‍ കൊട്ടാരക്കര: ഭിന്ന ലിംഗത്തില്‍ ഉള്‍പ്പെടുന്നവരുടെ അടിസ്ഥാന മാനുഷീക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേമ്ടതാണെന്ന്...
മദ്യപിച്ച യുവതിയുടെ വാഹനമിടിച്ച് മാതാവും കുഞ്ഞും കൊല്ലപ്പെട്ടു
പി.പി. ചെറിയന്‍ ഹൂസ്റ്റണ്‍: ഇരുപത് വയസ്സുള്ള യുവതി മദ്യപിച്ച് വാഹനം ഓടിക്കുകയും, നിയന്ത്രണം...
തുറിച്ചു നോക്കണ്ട ; അമ്മമാര്‍ക്ക് മുലയൂട്ടാന്‍ മുറികള്‍ ഒരുക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍
കൊല്ലം : മുലയൂട്ടല്‍ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന സമയം തന്നെ...
ത്രിപുരയില്‍ കനത്ത മത്സരം ; വോട്ടേണ്ണല്‍ ആരംഭിച്ചു
അഗര്‍ത്തല : നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ മൂന്ന്...
ഇത് താന്‍ രജനി സ്‌റ്റൈല്‍; പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ‘കാല’ ടീസര്‍
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം ‘കാല’യുടെ ടീസറിനു യൂട്യൂബില്‍ വന്‍ വരവേല്‍പ്പ്.ഒരു...
ഇന്ത്യന്‍ സൈന്യത്തിന് നാണക്കേടായി മുതിര്‍ന്ന വനിതാ മേജറും കമാന്‍ഡോയും തമ്മില്‍ അവിഹിത ബന്ധം
സൈന്യത്തിന് നാണക്കേടായി സൈന്യത്തിനകത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അവിഹിത ബന്ധത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സൈന്യം....
മധുവിന്‍റെയും സഫീറിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു പിണറായി ; ആദിവാസികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍
ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെയും മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട മുസ്‌ലിം ലീഗ്...
വേനല്‍ക്കാലത്ത് മലയാളിയുടെ ദാഹമകറ്റാന്‍ എത്തിക്കുന്നത് സ്‌പ്രേ പെയിന്റ് ചെയ്ത തണ്ണിമത്തന്‍-വീഡിയോ കാണു
വേനല്‍ക്കാലത്ത് മലയാളിയെ തണുപ്പിക്കാനും,ദാഹമകറ്റാനുമൊക്കെ എത്തുന്ന തണ്ണിമത്തനെക്കുറിച്ച് എന്താണാഭിപ്രായം. നല്ല മധുരവും,ധാരാളം ജലാംശവും ഉള്ള...
പന്ത് ബൗണ്ടറി കടന്ന് സിക്‌സറായിട്ടും ബാറ്റ്‌സ്മാന്‍ ‘ക്‌ളീന്‍ ബൗള്‍ഡ്’; ഇതെന്തൊരു വിക്കറ്റ്-വീഡിയോ
ദുബായ്: ബാറ്റ്‌സ്മാന്‍ അടിച്ചു പറത്തി സിക്‌സര്‍ നേടിയാലും വിക്കറ്റാകുമോ? ഇതെന്ത് മറിമായം.ഈ വിക്കറ്റ്...
പ്രേതനഗരമായി സിറിയയിലെ ഗൌത ; ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞ തെരുവുകള്‍ ; ലോകം തന്നെ ഞെട്ടലില്‍ എന്നാല്‍ ഒന്നും മിണ്ടാതെ മലയാളം മാധ്യമങ്ങള്‍
നിലയ്ക്കാത്ത വെടിയൊച്ചകളുടെ ഇടയില്‍ ജീവനും കയ്യില്‍ പിടിച്ച്‌കൊണ്ട് ജീവിക്കുന്ന ഒരു ജനതയുടെ ചിത്രങ്ങളാണ്...
മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന സംഭവത്തില്‍ കപ്യാര്‍ ജോണി പോലീസ് പിടിയില്‍
കൊച്ചി: മലയാറ്റൂര്‍ കുരുശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതി കപ്യാര്‍...
കുമ്മനത്തിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ്; ബിജെപി പരാതി നല്‍കി
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ...
മധു സ്ഥിരം കള്ളന്‍ എന്ന് മനോരമ ; പിന്നില്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന പോലീസും രാഷ്ട്രീയക്കാരും
അട്ടപ്പാടി : ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധു നാട്ടിലെ സ്ഥിരം കള്ളന്‍...
ഗ്രഹലക്ഷ്മിയുടെ മുലയൂട്ടല്‍ ചിത്രത്തിനെതിരെ കേസ്; രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം
കൊല്ലം: ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കേസ്. അഡ്വ. വിനോദ് മാത്യു വില്‍സനാണ്...
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തെലങ്കാനയില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്:തെലങ്കാനയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടു. മാവോവാദി നേതാവ് ഹരിഭൂഷണും കൊല്ലപ്പെട്ടതായാണ്...



