വ്യത്യസ്തമായ രീതിയില്‍ കടലിന് അടിയില്‍ വെച്ച് ആഡിയോ ലോഞ്ച് നടത്തി കല്യാണം മൂവി ടീം ; കൂടാതെ ഒരു മികച്ച സന്ദേശവും
പ്രശസ്ത മലയാള താരം മുകേഷിന്‍റെ മകന്‍ ശ്രാവന്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന സിനിമയാണ് കല്യാണം. സാള്‍ട്ട് മംഗോ ട്രീ...
കോട്ടയം ; മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍
കോട്ടയം ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. അമ്മ വീട്ടിലില്ലാതിരുന്ന...
യു എ യില്‍ ബാങ്കുകളെ പറ്റിച്ച് പതിനായിരം കോടി വെട്ടിച്ചക്കേസില്‍ മലയാളികളും ; പിന്നില്‍ അഞ്ഞൂറിലേറെപേര്‍
വ്യാജരേഖകള്‍ കാട്ടി യു.എ.ഇ.യിലെ വിവിധ ബാങ്കുകളെ വഞ്ചിച്ച് മലയാളികള്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തത് 10,000...
തേയ്ച്ചിട്ടു പോയ കാമുകന്‍റെ വീടിനുമുന്നില്‍ ഡാന്‍സ് കളിച്ചു പകരം വീട്ടിയ ഒരു കാമുകി (വീഡിയോ വൈറല്‍)
തന്നെ പ്രണയിച്ചു പറ്റിച്ച ശേഷം കടന്നുകളഞ്ഞ കാമുകനോട് പകരം വീട്ടാന്‍ യുവതി തിരഞ്ഞെടുത്ത...
ഭര്‍ത്താവിനെ ആക്രമിക്കാന്‍ എത്തിയ ഗുണ്ടകളെ വെടിവെച്ച് തുരത്തിയ അഭിനവ ഉണ്ണിയാര്‍ച്ച
ലഖ്‌നൗ : ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളെ വെടിവെച്ച് തുരത്തിയ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ...
ശ്രീനഗറില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം ഭീകരന്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആശുപത്രിയില്‍ പോലീസുകാരെ ആക്രമിച്ച് തടവില്‍ കഴിഞ്ഞിരുന്ന...
സീരിയല്‍ രംഗത്ത് ശ്രദ്ധേയനായി നരേഷ് ഈശ്വര്‍
തമിഴ് മലയാള സീരിയല്‍ രംഗത്ത് തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് നരേഷ് ഈശ്വര്‍ എന്ന...
മാലിദ്വീപില്‍ രാഷ്ട്രീയപ്രതിസന്ധി ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലെദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....
മൂന്നുവര്‍ഷത്തിനകത്ത് പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 97 ഇന്ത്യക്കാര്‍; ഏറെയും സൈനികര്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് കാരണം ജീവന്‍...
പാഡ് മാന്‍ ചലഞ്ചുമായി സോഷ്യല്‍ മീഡിയ ; ഈ നൂറ്റാണ്ടിലും പലര്‍ക്കും ആര്‍ത്തവവിവരം പറയുവാന്‍ മടിയും നാണക്കേടും
ബോളിവുഡ് താരം അക്ഷയ്കുമാര്‍ നായകനായി റിലീസിന് തയ്യാറായ സിനിമയാണ് പാഡ് മാന്‍. അരുണാചലം...
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പഴയ കണക്ക് തീര്‍ത്ത് ട്രോളി പി.സി. യുടെ ഫാന്‍ പേജ്
കണ്ണട വിഷയത്തില്‍ സ്പീക്കറിനെ ട്രോളി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ആരാധകരുടെ ഫേസ്ബുക്ക്...
ടീമിനെ പറ്റിച്ച് മറുകണ്ടം ചാടിയ സിഫ്നിയോസിന് മുട്ടന്‍ പണി നല്‍കി കേരള ബ്ലാസ്റ്റേഴ്സ്; നില്‍ക്കക്കള്ളിയില്ലാത്ത സിഫ്നിയോസ് ഇന്ത്യ വിട്ടു
മികച്ച പ്രകടനം നടത്താനാകാതെ സീസണിലെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്തിലായപ്പോഴാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരം...
കുട്ടികളെ പിടിത്തക്കാരന്‍ എന്ന പേരില്‍ നാട്ടുകാര്‍ ട്രാന്‍സ്ജെന്‍ഡറിനെ മര്‍ദിച്ച സംഭവം ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം വലിയതുറയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവര്‍...
ആദ്യ പന്ത് നെഞ്ചത്തെറിഞ്ഞ റബാദയുടെ അടുത്ത പന്ത് സിക്‌സറിന് പറത്തി കോഹ്ലിയുടെ കിടിലന്‍ മറുപടി-വീഡിയോ വൈറല്‍
സെഞ്ചൂറിയന്‍: ടെസ്റ്റില്‍ പരാജയം രുചിച്ചെങ്കില്‍ ആദ്യ രണ്ട് ഏകദിനത്തില്‍ വമ്പന്‍ വിജയങ്ങളിലൂടെയാണ് ഇന്ത്യ...
ബിനോയ് കോടിയേരിയെ എയര്‍ പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടില്ല എന്ന് ബിനീഷ് കോടിയേരി ; പുറത്തുവന്നത് വ്യാജവാര്‍ത്ത
കോടിയേരി ബാലക്കൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയെ എയര്‍ പോര്‍ട്ടില്‍ തടഞ്ഞുവെച്ചു എന്ന തരത്തില്‍...
യേശുദാസിന്റെ നേതൃത്വത്തില്‍ ‘സമം’ എന്ന പേരില്‍ പിന്നണി ഗായകര്‍ സംഘടന രൂപീകരിച്ചു;ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഇതാദ്യം
യേശുദാസിന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ പിന്നണിഗായകരുടെ കൂട്ടായ്മ രൂപീകരിച്ചു.സമം എന്ന പേരിലാണ് സംഘടന...
സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ കായല്‍ കയ്യേറ്റ ആരോപണം; വൈക്കത്ത് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചു
കോട്ടയം:പ്രമുഖ വ്യവസായിയും സഞ്ചാരം ട്രാവലോഗ് പരിപാടിയിലൂടെ ശ്രദ്ധേയനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ കായല്‍...
പുറം ലോകം വേണ്ട ജയില്‍ വാസം മതി എന്ന് കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിച്ച പ്രതി
ഉത്തരാഖണ്ഡ് പിത്തോറഘട്ട് സ്വദേശി പുഷ്‌ക്കര്‍ ബട്ട് എന്നയളാണ് തനിക്ക് തിരികെ ജയിലില്‍ പോയാല്‍...
യുഡിഎഫ് ഭരണകാലത്തും ചികിത്സാചിലവിന്റെ കാര്യത്തില്‍ ഇടത് എംഎല്‍എമാര്‍ മുന്നിലായിരുന്നു എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : 2011 മുതല്‍ 2016വരെയുളള യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരും എംഎല്‍എമാരും...
ആരാധകന്റെ അപ്രതീക്ഷിത മരണം താങ്ങാനാവാതെ മമ്മൂട്ടിയും ദുല്‍ഖറും, പോസ്റ്റ് വൈറല്‍
ആരാധകരന്റെ അപ്രതീക്ഷിത മരണത്തില്‍ വികാരഭരിതരായി ദുല്‍ഖറും മമ്മൂട്ടിയും. ആരാധകന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി...



