നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; യുവതിയില്‍ നിന്നും പിടികൂടിയത് 25 കോടിയുടെ കൊക്കെയ്ന്‍
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഫിലിപ്പൈന്‍സ് സ്വദേശിയായ യുവതിയില്‍ നിന്ന് 25 കോടി വിലമതിക്കുന്ന...
പാക്കിസ്ഥാനുള്ള സൈനിക, ധനസഹായം നിര്‍ത്തലാക്കി അമേരിക്ക
വാഷിംഗ്‌ടണ്‍ : പുതുവര്‍ഷ സമ്മാനമായി പാക്കിസ്ഥാന് നല്‍കി വരുന്ന ധനസഹായം അമേരിക്ക നിര്‍ത്തിവെച്ചു....
ഇന്ത്യ പാക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന് സുഷമാ സ്വരാജ്
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ നിഷ്പക്ഷ വേദിയില്‍ പോലും ഇന്ത്യ-പാക് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കേണ്ടെന്ന്...
പുല്‍വാമായയില്‍ ഭീകരാക്രമണം തുടരുന്നു ; സൈന്യത്തിന് നേരെ ജനങ്ങളുടെ കല്ലേറ് ; വ്യാപക പ്രതിഷേധം
ശ്രീനഗര്‍: അഞ്ച് സൈനികര്‍ മരിക്കാനിടയായ ഭീകരാക്രമണം പുതുവത്സര ദിനത്തിലും തുടരുന്നു. ജയ്ഷേമുഹമ്മദ് കമാണ്ടറായിരുന്ന...
രജനികാന്ത് ബി ജെ പിയുടെ ഭാഗമാകും എന്ന അവകാശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷ
ചെന്നൈ : രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന്...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേയ്ക്ക്
കൊച്ചി : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ്...
വാട്സ് ആപ്പ് വീണ്ടും പണിമുടക്കി ; പിന്നെ തിരിച്ചു വന്നു
സന്ദേശങ്ങളുടെ ബാഹുല്യം കാരണം ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പണിമുടക്കി. ഇതോടെ പ്രിയപ്പെട്ടവര്‍ക്ക്...
2018 പിറന്നു ; ലോകം ആഘോഷ ലഹരിയില്‍
കോടിക്കണക്കിന് ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും നേര്‍ന്ന് 2018 പിറന്നു. ലോകത്ത് ആദ്യമായി...
സിആര്‍പിഎഫ് കേന്ദ്രത്തില്‍ ഭീകരാക്രമണം; നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മു കശ്‍മീരില്‍ സിആര്‍പിഫ് കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ നാല് സൈനികര്‍...
ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്ക് ടീം വക പരാജയത്തിന്റെ പുതുവത്സര സമ്മാനം
കൊച്ചി : പുതുവത്സരം ആഘോഷിക്കാന്‍ എത്തിയ ആരാധകരെ നിരാശരാക്കി മഞ്ഞപ്പട. സ്വന്തം തട്ടകത്തിൽ,...
മുസ്ലീം വനിതയ്ക്കുനേരേ ബ്രൂക്ക്ലിനില്‍ വംശീയാക്രമണം
പി.പി. ചെറിയാന്‍ ബ്രൂക്ക്ലിന്‍ (ന്യൂയോര്‍ക്ക്): കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന് വംശീയാധിക്ഷേപം നടത്തി...
ഞങ്ങള്‍ മരിക്കുന്നു- കൊച്ചുമകളേയും തോളിലേറ്റി അമ്മ മകള്‍ക്കയച്ച സന്ദേശം
പി.പി. ചെറിയാന്‍ ബ്രോന്‍സ് (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ യാതൊരു...
രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ഇന്ന് ; കാതോര്‍ത്ത് തമിഴ് ലോകം ; പ്രതീക്ഷ ബി ജെ പിക്ക്
ചെന്നൈ : ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍സ്റ്റാര്‍ ആയ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ...
ജമ്മുവില്‍ പട്ടാളക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനികക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍...
ലസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ചതിന് 135,000 നഷ്ടപരിഹാരം നല്‍കാന്‍ വിധി
പി.പി. ചെറിയാന്‍ ഒറിഗണ്‍: സ്വവര്‍ഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാന്‍ വിസമ്മതിച്ച...
ഇസ്രയേല്‍ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേര് നല്‍കുമെന്നു ഇസ്രയേല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മന്ത്രി
പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി: ഇസ്രയേല്‍ തലസ്ഥാനം ടെല്‍അവീവില്‍ നിന്നും ജറുസലമിലേക്ക് മാറുമെന്ന്...
ന്യൂയോര്‍ക്കില്‍ വന്‍ തീപിടുത്തം: കുട്ടിയുള്‍പ്പെടെ 12 മരണം, 4 പേര്‍ക്ക് ഗുരുതര പരുക്ക്
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്(ബ്രോണ്‍സ്): ബ്രോണ്‍സിലെ അപ്പോര്‍ട്ട്‌മെന്റ് തീപിടിച്ചു ഒരു കുട്ടി ഉള്‍പ്പെടെ 12...
ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിശാല്‍ പട്ടേല്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍ വെര്‍ജീനിയ: വ്യാജ സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയല്‍ രേഖകളും സംഘടിപ്പിച്ച് ഡോക്ടര്‍ ജോലി...
മോഷ്ടാവെന്നു കരുതി പിതാവിന്റെ വെടിയേറ്റു മരിച്ചത് 22-കാരന്‍ സ്വന്തം മകന്‍
പി.പി. ചെറിയാന്‍ കൂള്‍മാന്‍ (അലബാമ): ക്രിസ്മസ് രാത്രിയില്‍ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പിതാവ് നടത്തിയ...
മലയാളികളോട് കളിച്ചു ; വ്യാജന്മാരുടെ രാജാവായ തമിള്‍ റോക്കെഴ്സിനെ കേരളാ പോലീസിന്‍റെ സൈബര്‍ ഡോം പൂട്ടിച്ചു
ചെന്നൈ : സൌത്ത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ കനത്ത ഭീഷണിയായ തമിള്‍ റോക്കെഴ്സ്...



