ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ഗുജറാത്തില്‍ 75 സീറ്റില്‍ ഒറ്റയ്ക്ക് പോരാടാന്‍ ശിവസേന
അഹമ്മദാബാദ്: ബി.ജെ.പിക്കെതിരെ വെല്ലുവിളി ഉയര്‍ത്തി ഗുജറാത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ശിവസേന. 50 മുതല്‍ 75 സീറ്റുകളിലേക്കുവരെ സ്ഥാനാര്‍ഥികളെ...
ഇത്തവണ ഹീറോ ശരിക്കും ഞെട്ടിച്ചു; ഹരം കൊള്ളിക്കുന്ന ലുക്കില്‍ പുതിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹീറോ മോട്ടോഴ്സ്
വാഹന ലോകത്തെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് കാഴ്ചവെച്ച പുതിയ അഡ്വഞ്ചര്‍...
ട്വന്റി-20യില്‍ ഒരു റണ്‍സുപോലും വഴങ്ങാതെ 10 വിക്കറ്റും സ്വന്തമാക്കി ഇന്ത്യന്‍ താരത്തിന്റെ വിസ്മയ നേട്ടം; ലോക ക്രിക്കറ്റില്‍ ആദ്യം
ജയ്പൂര്‍: പ്രാദേശിക ട്വന്റി-20 ക്രിക്കറ്റില്‍ വിസ്മയ നേട്ടം കൊയ്ത് രാജസ്ഥാനില്‍നിന്നുള്ള ഇടംകൈയ്യന്‍ പേസര്‍...
അങ്ങനെ സഞ്ചു ക്യാപ്റ്റനായി; ശ്രീലങ്കയ്‌ക്കെതിരായ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ സഞ്ജു സാംസണ്‍ നയിക്കും
ശ്രീലങ്കയ്‌ക്കെതിരെയുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ സന്നാഹ മത്സരത്തില്‍ ടീമിനെ മലയാളിത്താരം സഞ്ജു സാംസണ്‍...
തന്റെ രൂപസാദൃശ്യമുള്ള ആളെ കാറിലിട്ട് കത്തിച്ചിട്ടു മുങ്ങിയ സുകുമാരന്‍ 33 വര്‍ഷത്തിന് ശേഷം സൗദിയില്‍ പൊങ്ങി
കേരളാ പൊലീസിന് തലവേദനയായി മാറിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സുകുമാരക്കുറുപ്പ്...
ചെന്നിത്തലക്കെതിരെ സരിത; സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ പ്രതിസന്ധിയിലായ യു,ഡി എഫി.എഫിനെതീരെ...
ശാസ്ത്രലോകം ഉറ്റുനോക്കുന്ന നിഗൂഢതകള്‍ പതിയിരിക്കുന്ന ദ്വീപുകള്‍; തങ്ങിയാല്‍ മരണം ഉറപ്പ്
പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ദൈവം തന്ന വരങ്ങളില്‍ ഒന്നാണ് ദ്വീപുകള്‍. ഇക്കാരണത്താല്‍ മിക്ക...
കുറച്ച് ദിവസത്തെപത്രം വായനയില്‍ നിന്നും കൊച്ചു മക്കളെ വിലക്കി; ഐക്യ മുന്നണി ഇനി അശ്ലീല മുന്നണിയെന്ന് പരിഹസിച്ച് എംഎം മണി
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികൂട്ടിലായ കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി...
ധോണി ഞങ്ങളുടെ വല്ല്യേട്ടന്‍ ;2020ലെ ടിട്വന്റി ലോകകപ്പ് വരെ കളിക്കും’ വിമര്‍ശകരുടെ വായടപ്പിച്ച് ആശിഷ് നെഹ്റ
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി-20 യിലെ പരാജയത്തിന് ശേഷം മുന്‍ നായകന്‍ ധോണിയെ...
അവരെ അവഗണിക്കാതിരുന്നതിന് ‘എ ബിഗ് സല്യൂട്ട് ഫോര്‍ കോഹ്ലി’; വീഡിയോ വൈറല്‍
തലസ്ഥാനത്ത് വിരുന്നെത്തിയ ടി-20 ക്രിക്കറ്റ് മത്സരത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ക്വേരളത്തിന്റെ ആരാധകരെ ശരിക്കും...
ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ സുപ്രീം കോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്നു സി.ബി.ഐ. സുപ്രീം കോടതിയില്‍ അറിയിച്ചു....
ഐ.എസ്.എല്‍ ആവേശത്തിന് ഇനി എട്ടു നാള്‍; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യാഴാഴ്ച ദിവസമായ ഇന്ന്...
ഉമ്മന്‍ ചാണ്ടി സരിതയെ ലൈംഗികമായി ഉപയോഗിച്ചു, കാശും കൈപ്പറ്റി; 2011 മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാമെന്നു കമ്മീഷന്‍ റിപ്പോര്‍ട്ട്
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്....
ഹിമാചല്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് തുടങ്ങി; 68 മണ്ഡലങ്ങളിലായി ജനവിധി തേടി 337 സ്ഥാനാര്‍ഥികള്‍
ഷിംല:ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി.68 മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്....
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍; ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ട്ടിച്ച സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി...
സ്വന്തം നഗ്നചിത്രങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയാല്‍ മാനം രക്ഷപ്പെടും എന്ന് ഫേസ്ബുക്ക് ; ശ്രമം ഒരു പുതിയ പരീക്ഷണത്തിന്
ഫേസ്ബുക്ക് വഴി മറ്റുള്ളവരെ പരിഹസിക്കുന്നതും അപഹാസ്യരാക്കുന്നതും രഹസ്യചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇപ്പോള്‍ സ്ഥിരം സംഭവം...
ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വന്‍സംഘം പിടിയില്‍
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വമ്പന്‍ സംഘം...
നോട്ട് നിരോധനം കാരണം രാജ്യത്ത് വേശ്യകളുടെ എണ്ണം കുറഞ്ഞു എന്ന് കേന്ദ്ര നിയമ മന്ത്രി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കാരണം രാജ്യത്ത് വേശ്യകളുടെ എണ്ണം...
ഇന്ത്യയുടെ ചെലവില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി പാക്കിസ്ഥാന്‍; വിട്ടുകൊടുക്കാതെ കോഹ്ലിയും ബുമ്രയും
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര ജയിച്ചത് ഇന്ത്യയാണെങ്കിലും ഐ.സി.സി റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയത് പക്കിസ്ഥാന്‍....
നോട്ട് നിരോധനത്തെ പിന്തുണയ്ക്കാന്‍ സൈബര്‍ സംഘികളുടെ ഫോട്ടോ ഫ്രെയിം; ട്രോളില്‍ മുക്കി മലയാളി സമൂഹം
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധന വാര്‍ഷിക ദിനത്തില്‍ നോട്ട് നിരോധനത്തെ മഹത്വവല്‍ക്കരിക്കാന്‍...



