ലോകം തന്നെ ത്യജിച്ചവനാണ്: 30 ലക്ഷം രൂപ പിഴ അടയ്ക്കാനാവില്ല, ഗുര്‍മീത് റാം റഹീം

ലോകം തന്നെ ത്യജിച്ചവനാണ് താനെന്നും അതിനാല്‍ ശിക്ഷയ്‌ക്കൊപ്പം ചുമത്തിയ പിഴയായ 30 ലക്ഷം രൂപ അടയ്ക്കാനാവില്ലെന്നുമുള്ള വാദവുമായി സ്വയം പ്രഖ്യാപിത...

അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്‌ളീന്‍ചിറ്റ്

കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ...

ഡല്‍ഹിയില്‍ നൈജീരിയന്‍ പൗരനെ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: കവര്‍ച്ച നടത്തിയെന്നാരോപിച്ച് നൈജീരിയന്‍ പൗരനെ തെരുവില്‍ പോസ്റ്റില്‍ കെട്ടിയിട്ട് ജനക്കൂട്ടം മര്‍ദിക്കുന്ന...

ഹാദിയയുടെ നിലപാട് അറിയണം: വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയും,സുപ്രീം കോടതി

ഹാദിയയുടെ (അഖില) മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഹാദിയയുടെ...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം അമേരിക്കക്കാരനായ റിച്ചാര്‍ഡ് തെലറിന്

ഓസ് ലോ: 2017ലെസാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞന്‍ പ്രഫ. റിച്ചാര്‍ഡ്...

‘രാപ്പകലില്‍’ ജോസഫിനൊപ്പം തന്നെയെന്ന് മാണി; സഹോദര പാര്‍ട്ടി നടത്തിയ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല

യു.ഡി.എഫ്. നടത്തിയ രാപ്പകല്‍ സമരത്തിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ്എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ...

ടാറ്റു പ്രേമം മൂത്താല്‍ ഇങ്ങനെയുമുണ്ടോ; കണ്ണിനകത്ത് പച്ചകുത്തി ഇന്ത്യന്‍ യുവാവ്, ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ശരിരത്തില്‍ ടാറ്റു ചെയ്യുക എന്നത് ഇന്ന് ലോകത്ത് അതിവേഗം വളരുന്ന ഒരു...

ഗൊരഖ്പൂരില്‍ വീണ്ടും കൂട്ടശിശുമരണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു,ജപ്പാന്‍ ജ്വരമെന്ന് വിശദീകരണം

ഗൊരഖ്പൂര്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ടശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10...

സിസ്റ്റര്‍ അഭയക്കേസ് ഇനി ബോളിവുഡിലേക്കും; ജോമോന്‍ പുത്തന്‍പുരക്കല്‍ നടത്തിയ നിയമ പോരാട്ടം ബോളിവുഡ് സിനിമയാകുന്നു

കൊച്ചി: ദേശിയ തലത്തില്‍ വരെ ചര്‍ച്ചയാക്കപ്പെട്ട, പ്രമാദമായ സിസ്റ്റര്‍ അഭയക്കേസില്‍ കഴിഞ്ഞ 25...

അമ്മ മകന്റെ സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് കൊടുത്തയച്ചു; പോലീസ് കൈയ്യോടെ പൊക്കി തിരുവനന്തപുരത്താണ് സംഭവം

തിരുവനന്തപുരം: അമ്മ കൊടുത്തയച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്ത് നിന്ന് മകനെ...

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മഞ്ഞുരുകും കാലമെന്ന് ചൈനീസ് മാധ്യമങ്ങള്‍; നിര്‍മ്മലാ സീതാരാമന്റെ നീക്കങ്ങളുടെ ഗുണം

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരോട് പറഞ്ഞ ‘നമസ്‌തേ’ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍...

സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത ജെയ്‌ഷെ ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ലഡൂരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ്...

മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയത് 20000 രൂപയക്ക്; ഇടനിലക്കാരന്‍ വിറ്റത് നാലര ലക്ഷത്തിന്‌

പിഞ്ചു കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നും ചെറിയ തുക വാങ്ങിയ ശേഷം വന്‍ തുകയ്ക്ക്...

ബാഹുബലി അവസാന വാക്കല്ല ; വിസ്മയിപ്പിക്കാന്‍ പത്മാവതിയുമായി ബന്‍സാലി കൂട്ടിന് ദീപികയും

ബാഹുബലിക്ക് ശേഷമാണ് ബ്രഹ്മാണ്ട ചിത്രങ്ങള്‍ക്ക് വാരിക്കോരി പണം മുടക്കുക്ക എന്നത് ഇന്ത്യന്‍ സിനിമയിലും...

വള്ളിക്കാവില്‍ നിന്ന് കേള്‍ക്കുന്നത്: സത്‌നം സിങ്, മാരിയോ പോള്‍…ഇനി ആര് ?.. പുറം ലോകമറിയാതെയും കഥകള്‍?..

കൊച്ചി: ആള്‍ദൈവങ്ങള്‍ക്ക് കുടപിടിക്കുന്ന നമ്മുടെ നാട്ടില്‍ നിന്ന് കേള്‍ക്കുന്ന കഥകളത്രയും സന്തോഷം പകരുന്നവയല്ലെന്ന് പറയാതെ...

ഇനി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും മാത്രമായി സര്‍വ്വകലാശാലകള്‍ ഇല്ല ; പേര് മാറ്റാന്‍ തീരുമാനം

ഹിന്ദു മുസ്ലീം എന്ന് പേരുകള്‍ വരുന്ന സര്‍വ്വകലാശാലകളുടെ പേരുകള്‍ മാറ്റുവാന്‍ നിര്‍ദേശം. അലിഗഢ്...

തുര്‍ക്കിയിലെത്തി ഐസ്‌ക്രീം വാങ്ങാന്‍ ചെന്ന ആമിര്‍ ഖാന് കിട്ടിയത് മുട്ടന്‍ പണി; വീഡിയോ വൈറല്‍

ഒരു സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കായി തുര്‍ക്കിയിലെത്തിയതായിരുന്നു ബോളിവുഡ് താരം ആമിര്‍ ഖാന്‍. അവിടെയെത്തിയപ്പോള്‍...

കറുപ്പ് നിറത്തെ അപമാനിക്കുന്ന പരസ്യവുമായി വന്ന ഡോവ് ഒടുവില്‍ പണികിട്ടിയപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി

കറുപ്പ് നിറത്തെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം പോസ്റ്റ് ചെയ്ത ‘ഡോവ്’...

മലബാര്‍ ലഹള സ്വാതന്ത്ര്യസമരമല്ല ; ഹിന്ദുക്കളെ കൊന്നൊടുക്കിയ ജിഹാദി കൂട്ടക്കുരുതി ; വെളിപ്പെടുത്തലുമായി കുമ്മനം

മലബാര്‍ ലഹള സ്വാതന്ത്ര്യസമരമല്ല എന്നും രാജ്യത്ത് നടന്ന ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നുമുള്ള വെളിപ്പെടുത്തലുമായി...

ഗോധ്ര കൂട്ടക്കൊല: 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി ഗുജറാത്ത് ഹൈക്കോടതി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

അഹമ്മദാബാദ്: 2002-ല്‍ ഗുജറാത്തിലെ ഗോധ്രയില്‍,സബര്‍മതി എക്‌സ്പ്രസ് ട്രെയിനിനു തീവച്ചു കൂട്ടക്കൊല നടത്തിയ കേസില്‍...

Page 847 of 1043 1 843 844 845 846 847 848 849 850 851 1,043