കാസര്‍കോട് മങ്കിപോക്‌സ് സ്ഥിരീകരിച്ചു
കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ്. യുഎഇ യില്‍ നിന്നെത്തിയ 37 കാരനായ കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍- മധ്യ ആഫ്രിക്കയുടെ...
ബോളിവുഡ് സംവിധായക ഏക്ത കപൂറിനെതിരെ അറസ്റ്റ് വാറണ്ട്
പ്രമുഖ ബോളിവുഡ് സിനിമാ സംവിധായകയും നിര്‍മാതാവുമായ ഏക്ത കപൂറിനെതിരെയും അമ്മ ശോഭ കപൂറിനെതിരേയും...
അഞ്ചു വയസുള്ള മകളുമായി അച്ഛന്‍ പുഴയില്‍ ചാടി മരിച്ചു
എറണാകുളം ആലുവയില്‍ ആണ് സംഭവം. അഞ്ചു വയസുള്ള മകളുമായി അച്ഛന്‍ പുഴയില്‍ ചാടി...
പി എഫ് ഐ നിരോധനം ; തമിഴ്‌നാട്ടില്‍ ആര്‍ എസ് എസിനും റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാതെ സര്‍ക്കാര്‍
പി എഫ് ഐ നിരോധനത്തിനു പിന്നാലെ ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച...
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് 80ലക്ഷം നല്‍കി ഒത്തുതീര്‍പ്പാക്കി ; യഥാര്‍ത്ഥ തുക കോടികള്‍ ആണ് ആരോപണം
മുതിര്‍ന്ന സി പി എം നേതാവും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ...
ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗം ; എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ട് ; സുപ്രീംകോടതി
അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ടെന്നു സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും...
ഇന്ന് ലോക ഹൃദയ ദിനം ; ലോകത്ത് പ്രതിവര്‍ഷം ഹൃദ്രോഗം മൂലം മരിക്കുന്നവര്‍ 17 ദശലക്ഷത്തിലധികം
നമ്മുടെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്തുന്ന മുഖ്യ അവയവമാണ് ഹൃദയം. ലോകത്ത് പ്രതിവര്‍ഷം 17...
ഡോളര്‍ കടത്തു കേസ് ; എം ശിവശങ്കര്‍ ആറാം പ്രതി
വിവാദമായ ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം...
കാര്യവട്ടം ടി 20 ; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ
കാര്യവട്ടം ടി20യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്തു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107...
കടലില്‍ റഷ്യന്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച ; ഭീകരാക്രമണം എന്ന് യുക്രൈന്‍
റഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന വാതക പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച ....
ഭര്‍ത്താവിന്റെ മാതാപിതാക്കളോടുള്ള ദേഷ്യം ; യുവതി പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച് കൊന്നു
ഭര്‍ത്താവിന്റെ മാതാപിതാക്കളോടുള്ള ദേഷ്യം തീര്‍ക്കാന്‍ യുവതി പതിനാറ് ദിവസം പ്രായമായ കുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച്...
പോണ്‍സൈറ്റില്‍ വീഡിയോ പോസ്റ്റ് ചെയ്തു ; വനിതാ ഡോക്ടര്‍’ക്ക് ആറുവര്‍ഷം ജയില്‍ശിക്ഷ
പോണ്‍സൈറ്റില്‍ സ്വന്തം വീഡിയോയും ഫോട്ടോസും അപ്ലോഡ് ചെയ്തതിന് തായ്വാനില്‍ ഡോക്ടര്‍ കൂടിയായ മോഡലിന്...
ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യന്‍ പിണറായി എന്ന് കെ സുധാകരന്‍
പിണറായി വിജയന്‍ ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍....
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. യുഎപിഎ നിയമത്തിലെ മൂന്ന്,...
ഞായറാഴ്ച തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്നതിനു പിന്നില്‍ ആസൂത്രിത നീക്കം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്ന...
എഡ്വോര്‍ഡ് സ്നോഡന് റഷ്യ പൗരത്വം അനുവദിച്ച് പുടിന്‍
മോസ്‌കോ: മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വോഡ് സ്നോഡന് പൗരത്വം നല്‍കി റഷ്യ. അമേരിക്ക...
നിരോധനം പരിഹാരമല്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും, നിരോധനം പരിഹാരമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി...
എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചു?
ന്യൂഡല്‍ഹി: ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന്...
കോഴിക്കോട് സിനിമാ പ്രമോഷന്‍ പരിപാടിക്കിടെ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം
കോഴിക്കോട് സിനിമാ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ട് സ്വകാര്യ മാളില്‍ വച്ചു...
വിരൂപയെന്നു വിളിച്ചു കളിയാക്കി ; ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്ന ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി
ചത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ...



