താത്കാലികാശ്വാസം…. പാചകവാതക വില കുറച്ചു; സബ്‌സിഡിയുളള സിലിണ്ടറിന് 91 രൂപ കുറയും
ഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 91 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപയുമാണ് കുറച്ചത്....
സിനിമകളെ വെല്ലുന്ന തരത്തില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം ജീവനും കൈയ്യില്‍ പിടിച്ച് യാത്രക്കാര്‍ (വീഡിയോ)
സിനിമകളില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന വാഹനങ്ങളുടെ മത്സരയോട്ടം നേരില്‍ക്കണ്ട് അന്തംവിട്ടു ഇരിക്കുകയാണ് ജനങ്ങള്‍....
സുപ്രീംകോടതിയില്‍ സെന്‍കുമാറിന്റെ അഭിഭാഷകന്റെ നാടകീയ നീക്കം; കോടതി അലക്ഷ്യ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല
ഡല്‍ഹി: ടി.പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി കോടതിയ്ക്കു മുമ്പാകെ...
കുരിശില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ; വിഷയത്തില്‍ മറുപടിയുമായി ഇ.ചന്ദ്രശേഖരന്‍ ; ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്നും മന്ത്രി
കോഴിക്കോട്: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ ഗുഢാലോചനയുണ്ടെന്ന...
ഇന്ധനവില ഇനി നിത്യേനെ മാറുംച;വിലയറിയാതെ സാധാരണക്കാര്‍,ഗൂണം എണ്ണക്കമ്പനികള്‍ക്കോ????
ഡല്‍ഹി: അന്താരാഷ്ട്ര വില അനുസരിച്ച് നിത്യേനെ പെട്രോള്‍ ഡീസല്‍ വില ക്രമീകരിക്കുന്ന സംവിധാനം...
മധൂരം മലയാളം ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധം, ഇന്നുമുതല്‍ പ്രാബല്ല്യത്തില്‍
തിരുവനന്തപുരം: ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സെക്രട്ടേറിയറ്റിലും ഓഫീസ് നടപടികള്‍ക്ക് മലയാളം...
മാപ്പ് വേണ്ട പ്രായക്കുടുതലല്ലേ; രാജി നിര്‍ബന്ധം, പെമ്പിളൈ ഒരുമൈ സമരത്തിന്റെ ഗതി എന്ത്?…….
മൂന്നാര്‍: മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും പെമ്പിളൈ...
ബിജെപി നേതാവിന്റെ വീട്ടില്‍ കവര്‍ച്ച; പത്തുപേരടങ്ങുന്ന സംഘമെന്ന് സൂചന, സംഭവം പുലര്‍ച്ചെ
ഡല്‍ഹി: ബിജെപി നേതാവ് മനോജ് തിവാരിയുടെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവുമായി...
വെടിക്കെട്ടിനു അനുമതി?…. പൂരം എല്ലാതവണയും പോലെ, എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: പൂരത്തിനോട് അനുബന്ധിച്ച് ആചാരമായി നടത്തിവരുന്ന വെടിക്കെട്ട് പതിവു രീതിയില്‍ നടക്കുമെന്ന് മന്ത്രി...
ഒരു കോടി രൂപ, 40 തോക്കുകള്‍, 117 കിലോ മാനിറച്ചി പിടിച്ചെടുത്തത് റിട്ട.കേണലിന്റെ വീട്ടില്‍നിന്നും
ലക്‌നൗ: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് കേണലായി വിരമിച്ച ദേവീന്ദ്ര കുമാറിന്റെ വസതിയില്‍ നിന്ന്...
സെന്‍കുമാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി ഉടന്‍ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെനിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള...
ഇ.വി.എം എന്ന വാക്കിന്റെ അര്‍ത്ഥം എവരി വോട്ട് ഫോര്‍ മോദി എന്നാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി: യോഗി ആദ്ത്യ നാഥ്
ലക്‌നൗ: ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം...
ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നു അമേരിക്കന്‍...
പാവങ്ങളുടെ അന്നം മുട്ടുമോ?… ഭക്ഷ്യഭദ്രത ഇല്ലാതാക്കുന്ന നടപടിയിലേക്കോ കാര്യങ്ങള്‍, സംസ്ഥാനത്ത് നാളെ മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാല്ത്തേയ്ക്ക് അടച്ചിടുന്നു
തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം ആരംഭിക്കും....
കുറച്ചു പേര്‍ മാത്രമല്ല പുതിയ ഇന്ത്യയില്‍ എല്ലാവരും പ്രധാനപ്പെട്ടവര്‍: പ്രധാന മന്ത്രി
ഡല്‍ഹി: ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ കേന്ദ്രത്തിന്റെ പദ്ധതി പരാമര്‍ശിച്ച് പുതിയ ഇന്ത്യ വി.ഐ.പികളുടേതല്ല...
രാജ്യ സഭയിലേയ്ക്കില്ല: സീതാറാം യെച്ചൂരി
ഡല്‍ഹി: രാജ്യ സഭയിലേക്ക് മത്സരിക്കാനില്ലന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി...
മന്ത്രി മണിക്ക് എം.എം. ഹസ്സന്റെ മറുപടി, പോക്കറ്റടിച്ചിട്ട് കള്ളന്‍…കള്ളനെന്ന് വിളിച്ചുകൂവുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ സ്ത്രീ പീഢകരുണ്ടെന്ന മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി...
ഗുജറാത്തില്‍ നിന്നും പിന്‍വാങ്ങി ആം ആദ്മി : പുതിയ രാഷ്ട്രീയ നീക്കം എന്തിനുവേണ്ടി?…
ഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കില്ല.ഡല്‍ഹി ഭരണത്തില്‍...
ഇന്നു വരുന്ന കോടതി വിധി നാളെ തന്നെ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന്...
സ്ത്രീപീഢകര്‍ കോണ്‍ഗ്രസ്സുകാരാണെന്ന് എം.എം.മണി സമരത്തില്‍ താനിടപെടില്ലെന്നുറച്ച് മന്ത്രി
തിരുവനന്തപുരം: തന്റെ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടു കൊണ്ട് മൂന്നാറില്‍ പെമ്പിളൈ...



