മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നഴ്സുമാരുടെ സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: I N A യുടെയും U N A യുടെയും നേതൃത്വത്തില്‍ നഴ്സുമാര്‍ സംഘടിക്കുകയും, ന്യായമായ...
ഡാളസ് കേരള അസോസിയേഷന്‍ എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
പി.പി. ചെറിയാന്‍ ഡാളസ്സ്: ഡാളസ് കേരള അസോസിയേഷന്‍ ഓഫ് ഡാളസ്സ് ഇന്ത്യ കള്‍ച്ചറല്‍...
ഡോ. വന്ദേമാതരം ശ്രീനിവാസ് ഉള്‍പ്പടെ പ്രമുഖര്‍ ഗാന്ധിപാര്‍ക്ക് സന്ദര്‍ശിച്ചു
പി.പി. ചെറിയാന്‍ ഇര്‍വിംഗ്(ഡാളസ്സ്): പ്രമുഖ ഗായകനും, സംഗീത സംവിധായകനുമായ ഡോ വന്ദേമാതരം ശ്രീനിവാസ്,...
യുഎസ് പൗരത്വം ലഭിച്ചവരില്‍ 5 മില്യണ്‍ പേര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് റിപ്പോര്‍ട്ട്
പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ പൗരത്വം...
ചിക്കാഗോ ക്നാനായ ഒളിമ്പിക്സ് ശ്രദ്ധേയമായി
ചിക്കാഗോ: ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 8-ാം തീയതി മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ്...
ഈഗിളിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരു വര്‍ഷം തടവും 100000 ഡോളര്‍ പിഴയും
പി.പി. ചെറിയാന്‍ വെര്‍ജീനിയ: പോണ്ടില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങളെ വേട്ടയാടി പിടിച്ചിരുന്ന ഈഗിളിനെ വെടിവെച്ചിടുകയും...
തെലുങ്ക് ഡോക്ടര്‍ ദമ്പതികള്‍ ഒഹായോയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
പി.പി. ചെറിയാന്‍ ഇന്ത്യാന ലോഗന്‍സ്‌പോര്‍ട്ടില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന...
അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ നരേഷ് ചന്ദ്ര അന്തരിച്ചു
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: 1996 മുതല്‍ 2001 കാലഘട്ടത്തില്‍ ഇന്ത്യയുടെ യു.എസ്.അംബാസിഡറായി സേവനം...
കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഒരാഴ്ചയില്‍ ലോട്ടറിയടിച്ചത് രണ്ടു തവണ
പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: പത്തൊമ്പതു വയസ്സുള്ള റോസ ഡൊമിക്കസ്സിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഒരാഴ്ചയില്‍...
ഡാളസ് കേരള അസ്സോസിയേഷന്‍ സീനിയേര്‍സ് ഫോറം-ജൂലൈ 22ന്
പി.പി. ചെറിയാന്‍ ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ്...
11 വയസ്സുള്ള മകളെ വാഹനം ഓടിക്കുന്നതിന് അനുവദിച്ച മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: പതിനൊന്നു വയസ്സുള്ള മകളെ വാഹനം ഓടിക്കാന്‍ അനുവദിച്ച 25...
ഗ്രൗണ്ട് സീറോ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രീന്‍കാര്‍ഡ്
പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: 2001 ല്‍ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍...
വംശീയ അതിക്രമങ്ങള്‍ പകുതിയിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പന്ത്രണ്ട് വര്‍ഷത്തിനിടെ യു എസ്സില്‍ ഉണ്ടായ വംശീയതിക്രമങ്ങളില്‍ പകുതിയിലധികം...
ഞങ്ങള്‍ക്കു ദൈവത്തെ വേണം- ട്രമ്പിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം
പി.പി. ചെറിയാന്‍ പോളണ്ട്: സ്വാതന്ത്ര്യവും, വിശ്വാസവും, നിയമങ്ങളും, ചരിത്രവും, വ്യക്തിത്വവും ചവിട്ടിമെതിക്കപ്പെട്ട ദശാബ്ദങ്ങള്‍...
ഭര്‍ത്താവിനേയും നാലു മക്കളേയും കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
പി.പി. ചെറിയാന്‍ അറ്റ്ലാന്റാ: ഭര്‍ത്താവിനേയും 10 വയസ്സിന് താഴെയുള്ള നാലു കുട്ടികളേയും കുത്തി...
ഷിക്കാഗോയില്‍ വാരാന്ത്യം നടന്ന 110 വെടിവെയ്പുകളില്‍ കൊല്ലപ്പെട്ടത് 14 പേര്‍
ഷിക്കാഗൊ: അമേരിക്കയിലെ ഏറ്റവും അപകടകാരമായ സിറ്റിയെന്ന് അറിയപ്പെടുന്ന ഷിക്കാഗൊയില്‍ ജൂലൈ ആദ്യ വാരാന്ത്യം...
ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ടിന് വീണ്ടും റിക്കാര്‍ഡ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതന്‍സ് (ചമവേമി)െ ഹോട്ട് ഡോഗ് തീറ്റ...
മരിക്കാനുള്ള അവകാശം കാലിഫോര്‍ണിയയില്‍ നിയമമായശേഷം സ്വയം മരിച്ചത് നൂറിലേറെ പേര്‍
കാലിഫോര്‍ണിയ: സ്വയം മരിക്കുന്നതിനുള്ള അവകാശ നിയമം (ഞകഏഒഠ ഠഛ ഉകഋ) നിലവില്ഡ വന്നതിന്...
ഹെലികോപ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ വെടിവച്ചുകൊന്നു
ഒറിഗണ്‍: പോര്‍ട്ട്‌ലാന്റ് വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ഹെലിപാഡില്‍ നിന്നും ഹെലികോപ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍...
പരിസ്ഥിതി പ്രവര്‍ത്തക പ്രമീള മാലിക്കിന് ജയില്‍ ശിക്ഷ
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ...



