എച്ച്1ബി വിസ: സുഷമ സ്വരാജ് ടില്ലെര്‍സണുമായി ചര്‍ച്ച നടത്തി
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ തൊഴിലന്വേഷകരെ സാരമായി ബാധിക്കുന്ന എച്ച് വണ്‍ ബി വിസ വിഷയത്തില്‍ ഈയ്യിടെ അമേരിക്കന്‍ ഗവണ്മെണ്ട്...
ഗാന്ധി പീസ് വാക്ക് ഡാളസില്‍ ഒക്ടോബര്‍ 1-ന് ഞായറാഴ്ച
പി.പി. ചെറിയാന്‍ ഇര്‍വിംഗ് (ഡാളസ്സ്): ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്‌സ്ഷിപ്പ് കൗണ്‍സില്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍...
15,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ ഡോക്ടറല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
പി.പി. ചെറിയാന്‍ വിചിറ്റ(കാന്‍സസ്): വിചിറ്റ എം പ്രൈസ് ബാങ്കില്‍ 151,000 ഡോളറിന്റെ ചെക്ക്...
ട്രമ്പിന്റെ യുഎന്‍ പ്രസംഗം- പ്രാര്‍ത്ഥനയ്ക്കു ലഭിച്ച ഉത്തരമെന്ന് ഇവാഞ്ചലിക്കല്‍ ലീഡേഴ്സ്
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ട്രമ്പു നടത്തിയ ഉജ്ജ്വല പ്രസംഗം,...
പ്രീത് ഭരാര സിഎന്‍എന്‍ സീനിയര്‍ ലീഗല്‍ അനലിസ്റ്റ്
പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: മുന്‍ യുഎസ് അറ്റോര്‍ണിയും ഇന്ത്യന്‍ വംശജനുമായ പ്രീത് ഭരാരയെ...
അമേരിക്കയില്‍ ഉയര്‍ന്ന വരുമാനമുള്ള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഉയര്‍ന്ന വരുമാനമുള്ള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍...
ബധിരനായ സാഞ്ചസ് ഒക്കലഹോമ പൊലീസിന്റെ വെടിയേറ്റു മരിച്ചു
പി.പി. ചെറിയാന്‍ ഒക്ലഹോമ: ബധിരനായ വ്യക്തി പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ചെവി കേള്‍ക്കാത്തയാള്‍...
പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ സെന്റ് ലൂയിസില്‍ പ്രതിഷേധം ഇരമ്പുന്നു
പി.പി. ചെറിയാന്‍ സെന്റ് ലൂയിസ്: കറുത്ത വര്‍ഗക്കാരനായ ആന്റണി ലാമാര്‍ സ്മിത്ത് 2011...
ഡോ. നബീല്‍ ഖുറേഷി ഹൂസ്റ്റണില്‍ നിര്യാതനായി
ഡാളസ്: സുവിശേഷകനും യുവ പ്രഭാഷകനുമായിരുന്ന നബീല്‍ ഖുറേഷി (34)ഹൂസ്റ്റണില്‍ നിര്യാതനായി . ക്യാന്‍സര്‍...
മാര്‍ത്തോമാ ഭദ്രാസന സീനിയര്‍ കോണ്‍ഫ്രന്‍സ് ഡാളസ്സില്‍-സെപ്റ്റംബര്‍ 20 മുതല്‍
പി.പി. ചെറിയാന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ അഭിമുഖ്യത്തില്‍ നാലാമത്...
വൈറ്റ്ഹൗസ് പുല്‍ മൈതാനം നിരപ്പാക്കിയതിന് ഫ്രാങ്ക് ആവശ്യപ്പെട്ടത് 8 ഡോളര്‍
പി.പി.ചെറിയാന്‍ വാഷിങ്ടണ്‍: വൈറ്റ് ഹൗസ് റോഡു ഗാര്‍ഡനിലെ പുല്‍ മൈതാനം വെട്ടി മനോഹരമാക്കിയതിന്...
ഡാലസിലെ ഗുരുദേവ ജയന്തിയും ഓണാഘോഷവും പ്രൗഢഗംഭീരമായി
പി.പി.ചെറിയാന്‍ ഡാലസ്: ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ 163ാമത് ഗുരുദേവ ജയന്തിയും...
അനധികൃത കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യുന്നിതിന് അനുമതി നല്‍കി
പി.പി. ചെറിയാന്‍ മേരിലാന്റ്: മേരിലാന്റിലെ സിറ്റിയായ കോളേജ് പാര്‍ക്ക് കൊണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അനധികൃത...
ജോബ്സ് ഫോര്‍ അമേരിക്ക രാജാകൃഷ്ണ മൂര്‍ത്തി കോ-ചെയര്‍
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഡമോക്രാറ്റിക് പാര്‍ട്ടി പുതിയതായി രൂപീകരിച്ച ജോബ്സ് ഫോര്‍ അമേരിക്കാ...
ശീതികരണ യന്ത്ര തകരാര്‍: നഴ്സിങ് ഹോമില്‍ മരിച്ചത് 8 അന്തേവാസികള്‍
പി.പി. ചെറിയാന്‍ ഫ്ളോറിഡ: ഫ്ലോറിഡായില്‍ വീശിയടിച്ച ഇര്‍മ ചുഴലിയില്‍ വൈദ്യുതി നഷ്ടപ്പെടുകയും ശീതികരണ...
ഇര്‍മ ചുഴലിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കി സിറിയന്‍ സഹോദരിമാര്‍ മാതൃകയായി
പി.പി. ചെറിയാന്‍ ഫ്ലോറിഡ: ഫ്ലോറിഡ ജോര്‍ജിയ പ്രദേശങ്ങളില്‍ നാശം വിതച്ച ഇര്‍മ ചുഴലിയില്‍...
ഹാര്‍വി ചുഴലി- മോള്‍ഡ് അപകടകാരിയെന്ന് ഡോ. മാണി സക്കറിയ
പി.പി. ചെറിയാന്‍ മക്കാലന്‍: ഹാര്‍വി ചുഴലിയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കം വീടുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മോള്‍ഡ്...
മാനിഷ സിങ്ങിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സുപ്രധാന ചുമതല
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ മാനിഷസിംഗിന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍...
പി.പി.ചെറിയാന്‍ കന്‍സാസ്: വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും ഏവിയേഷന്‍ എന്‍ജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ...
ഉപന്യാസ മത്സരത്തില്‍ അപൂര്‍വ ചൗഹാന് നാഷണല്‍ അവാര്‍ഡ്
പി.പി.ചെറിയാന്‍ ലൊസാഞ്ചല്‍സ്: ദേശീയാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍...



