ശ്രീനിവാസ കുച്ചിബോട്ലയുടെ വിധവ തിരിച്ചയയ്ക്കല്‍ ഭീഷണിയില്‍

പി.പി.ചെറിയാന്‍ കന്‍സാസ്: വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും ഏവിയേഷന്‍ എന്‍ജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ ഭാര്യ സുനയാന ഡിപോര്‍ട്ടേഷന്‍ ഭീഷണിയില്‍. കന്‍സാസ്...

ഉപന്യാസ മത്സരത്തില്‍ അപൂര്‍വ ചൗഹാന് നാഷണല്‍ അവാര്‍ഡ്

പി.പി.ചെറിയാന്‍ ലൊസാഞ്ചല്‍സ്: ദേശീയാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍...

വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തിഒന്നായിരം രൂപ അരുണിന് കൈമാറി

കോഴിക്കോട്: വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തിഒന്നായിരം രൂപ പുതുപ്പാടി ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിംഗ്...

തകര്‍ന്ന പ്രതീക്ഷകളും പ്രവാസസ്വപ്നങ്ങളും ബാക്കിയാക്കി ജോഷ്നയും, മാര്‍ത്തമ്മയും നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്തെത്തുകയും, എന്നാല്‍ സാഹചര്യങ്ങള്‍ മൂലം ദുരിതത്തിലാകുകയും ചെയ്ത രണ്ടു...

മിസ് അമേരിക്കാ കിരീടം കാര മുണ്ടിന്

പി.പി.ചെറിയാന്‍ ന്യൂജഴ്സി: ന്യൂജഴ്സി അറ്റ്ലാന്റിക് സിറ്റിയില്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച വൈകിട്ട് നടന്ന...

ഗംഭീര ഓണസദ്യ ഒരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷം വിയന്നയില്‍

വിയന്ന: ആഗോള മലയാളി സമൂഹത്തിനുവേണ്ടിയുള്ള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയ...

വിയന്നയില്‍ നിന്നും വിശുദ്ധ നാട്ടിലേയ്ക്ക് ആത്മീയ തീര്‍ത്ഥയാത്ര

ഫാ. വിനോയ് ജോര്‍ജ് എംഎസ്എഫ് എസിന്റെ നേതൃത്വത്തില്‍ വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാന്‍ അവസരം....

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ശശികലയും മകനും കൊല്ലപ്പെട്ട സംഭവം: പ്രതിഫലം 25000 ഡോളറായി വര്‍ധിപ്പിച്ചു

പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍ ശശികലയും (38) മകന്‍ അനിഷും...

മധുര സ്മരണകള്‍ ഉണര്‍ത്തി വിയന്ന മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

വിയന്നയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ (വി.എം.എ) ഓണവും, സംഘടനയുടെ...

ഗൗരി ലങ്കേഷ് വധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി റിയാദ് നവോദയ

ഗൗരി ലങ്കേഷ് വധത്തില്‍ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും രോഹിങ്ക്യന്‍ കൂട്ടക്കുരുതിയും...

ഇര്‍മ കൊടുങ്കാറ്റില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമായി ഫോമയും മലയാളി എഫ് എം റേഡിയോയും

ഫ്‌ലോറിഡ: വിര്‍ജിന്‍ ഐലന്‍ഡില്‍ വളരെയധികം നാശം വിതച്ച ഇര്‍മ കൊടുങ്കാറ്റു ഫ്‌ലോറിഡാ തീരത്തോടടുക്കുകയാണ്....

ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമം രാജ്യത്തിനാപത്ത്: കൊടിക്കുന്നില്‍ സുരേഷ് എം.പി

പി.പി. ചെറിയാന്‍ ഡാളസ്: ഇന്ത്യയുടെ മതേതരത്വ സ്വഭാവം തകര്‍ക്കുംവിധം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്...

തട്ടികൊണ്ടുപോയ പതിനഞ്ചുകാരിയെ കണ്ടെത്തി; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ അലക്‌സാഡ്രിയ(മിനിസോട്ട): അലക്‌സാഡ്രിയായിലെ മൊബൈല്‍ ഹോമില്‍ നിന്നും ആഗസ്റ്റ് 8 ന്...

സണ്ണി മാളിയേക്കലിന്റെ എന്റെ പുസ്തകം- പ്രസിദ്ധീകരണോദ്ഘാടനം പി.സി ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു

പി.പി. ചെറിയാന്‍ ഡാലസ്: പ്രവാസി ജീവിതത്തിനിടയില്‍ കടന്നുപോകേണ്ടിവന്ന സുഖദുഖ സമ്മിശ്രമായ അനുഭവങ്ങളെ അടുക്കും...

ഒബാമയുടെ ഡ്രീം ആക്ട് ഭരണഘടനാ വിരുദ്ധം; 7000 ഇന്ത്യാക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍

പി.പി. ചെറിയാന്‍ വാഷിങ്ടണ്‍: നിയമ വിരുദ്ധമായി അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക്...

ടെക്സസിലെ 25 മുസ്ലീം മോസ്‌കുകള്‍ ഹാര്‍വി ദുരിതബാധിതര്‍ക്കായി തുറന്നു കൊടുത്തു

പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിയിലും കനത്ത വെള്ളപ്പൊക്കത്തിലും കിടപ്പാടം ഉള്‍പ്പടെ സര്‍വതും...

മാര്‍ത്തോമാ ഭദ്രാസനം അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കായൂറോപ്പ് ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു....

ഡാളസ് കേരള അസ്സോസിയേഷന്‍ ഓണാഘോഷവറും അവാര്‍ഡ് വിതരണവും സെപ്റ്റംബര്‍ 9ന്

പി.പി. ചെറിയാന്‍ ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷം സെപ്റ്റംബര്‍ 9...

സ്വിറ്റ്സര്‍ലന്‍ഡില്‍ കേളി ഓണം സെപ്റ്റംബര്‍ 16ന്

ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി വിപുലമായി...

Page 57 of 82 1 53 54 55 56 57 58 59 60 61 82