വീണ്ടും ഉപതെരഞ്ഞെടുപ്പ് കാഹളം ; പോരാട്ടം 11 ജില്ലയിലെ തദ്ദേശ വാര്‍ഡുകളില്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വീണ്ടും ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അംഗങ്ങളുടെ ഒഴിവ് വന്ന...

പഞ്ചാബ് തെരഞ്ഞെടുപ്പ് മാറ്റി

ഫെബ്രുവരി 14ന് നടക്കാനിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അതേമാസം 20ലേക്ക് മാറ്റി.ഇത് സംബന്ധിച്ച...

വീണ്ടും തിരഞ്ഞെടുപ്പ് ചൂടില്‍ രാജ്യം ; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,...

മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി

രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ...

അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റ് ഇല്ല ; തീരുമാനം സിപിഎം സെക്രട്ടേറിയറ്റില്‍

വരുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍...

നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ്...

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി ; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇലക്ഷന്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് അനിവാര്യം എന്ന് നരേന്ദ്ര മോദി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. ഒരു രാജ്യം...

ബീഹാറില്‍ മഹാസഖ്യത്തിന് വിജയ പ്രതീക്ഷ

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു...

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളില്‍

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബറില്‍ പുതിയ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഡിസബര്‍ ആദ്യ വാരം...

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഭരണ , പ്രതിപക്ഷ ആലോചന

സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ ഭരണ, പ്രതിപക്ഷ ആലോചന....

തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി

തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം....

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: മോദിക്ക് അമിത പ്രാധ്യാന്യം കൊടുക്കേണ്ട എന്ന് ബി ജെ പി

നരേന്ദ്രമോദി പ്രഭാവം ബിജെപിയില്‍ മങ്ങിത്തുടങ്ങിയോ… വരാന്‍ പോകുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി...

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അവസാനം, നവംബര്‍ ആദ്യവാരങ്ങളിലായിട്ടാകും...

ഹരിയാന തിരഞ്ഞെടുപ്പ് ; ബിജെപി എംപിമാരുടെ ബന്ധുക്കള്‍ക്ക് സീറ്റില്ല

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി എംപിമാരുടെ ബന്ധുക്കള്‍ക്ക് ഇത്തവണ ടിക്കറ്റ് ലഭിക്കില്ല....

ശബരിമല വിഷയം യുഡിഎഫിന് നേട്ടമായി മാറും ; ബിജെപിക്ക് ഒരു സീറ്റില്‍ സാധ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജനവിധി യുഡിഎഫിന് അനുകൂലമെന്നു ഏഷ്യാനെറ്റ് ന്യൂസ് – എഇസെഡ്...

വോട്ടിംഗ് മെഷീൻ ഹാക്കിംഗ് ; സത്യമോ മിഥ്യയോ

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ? സയിദ് ഷൂജ...

ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഹാക്കർ

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി...

നല്ല മുഹൂര്‍ത്തം ഇല്ല ; തെലുങ്കാനയില്‍ മന്ത്രിസഭാ രൂപീകരണം നടക്കില്ല

അധികാരത്തില്‍ ഏറാന്‍ നല്ല മുഹൂര്‍ത്തവും കാത്തിരിക്കുകയാണ് തെലുങ്കാനയിലെ മുഖ്യമന്ത്രിയും കൂട്ടരും. രണ്ടാം തവണയും...

Page 1 of 31 2 3