ഭക്ഷണം ഡെലിവറി ചെയ്യാന്‍ വൈകിയത് ചോദിച്ച യുവതിയുടെ മൂക്കിടിച്ചു പൊളിച്ച ഡെലിവറി ബോയ് അറസ്റ്റില്‍
ഭക്ഷണം വൈകിയത് ചോദ്യം ചെയ്ചതിന് യുവതിയെ ആക്രമിച്ച ഡെലിവറി ബോയ് അറസ്റ്റില്‍. ബാംഗ്ലൂരിലാണ് സംഭവം. ഓണ്‍ ഡെലിവറി സ്ഥാപനമായ സൊമാറ്റോയുടെ...
ആഫ്രിക്കയില്‍ എത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പി വി അന്‍വര്‍
താന്‍ ആഫ്രിക്കയില്‍ എത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പി വി അന്‍വര്‍. കക്കാടംപൊയിലെ...
ജൂണ്‍ മുതല്‍ നികുതി അടയ്ക്കണം ; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിര്‍ദ്ദേശവുമായി യൂ ട്യൂബ്
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തങ്ങള്‍ക്ക് നികുതി നല്‍കണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമേരിക്കയ്ക്ക് പുറത്തുള്ള ക്രിയേറ്റര്‍മാരാണ്...
വൈറ്റ് ഹൗസില്‍ അനുസരണക്കേട് കാട്ടി ; യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായകളെ പുറത്താക്കി
അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസില്‍ നിന്നും രണ്ടു നായ്ക്കളെ പുറത്താക്കി. അമേരിക്കന്‍...
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസെടുക്കണമെന്ന് സംവിധായകന്‍ അലി അക്ബര്‍
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസ് എടുക്കണമെന്ന് സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്കില്‍...
കേരളത്തില്‍ സിനിമാ തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോകള്‍ക്ക് അനുമതി
സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോകള്‍ നടത്താന്‍ തിയേറ്ററുകള്‍ക്ക് ദുരന്തനിവാരണ വകുപ്പ് അനുമതി...
പെണ്‍കുട്ടികള്‍ക്ക് വേണ്ടി പാതിരാത്രി പുത്തന്‍ ചെരുപ്പുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ ; പരിഭ്രാന്തിയില്‍ ഒരു നാട്
പെണ്‍കുട്ടികള്‍ക്ക് വേണ്ടി ചെരുപ്പുകള്‍ അജ്ഞാതര്‍ സമ്മാനമായി നല്‍കുന്നു. നേരം പുലര്‍ന്ന് എഴുന്നേറ്റു പോകുമ്പോള്‍...
ഭാര്യക്ക് സീറ്റ് ; മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് പടയൊരുക്കം
മന്ത്രി എ.കെ ബാലനെതിരെ മണ്ഡലത്തില്‍ പടയൊരുക്കം. ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ...
ഇസ്രയേലില്‍ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം രൂപ തട്ടിയ ചേര്‍ത്തല സ്വദേശിയായ യുവതി അറസ്റ്റില്‍
ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ ചേര്‍ത്തല പനക്കല്‍...
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ
നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മാച്ചില്‍ ഇന്ത്യക്ക് ജയം. ഇന്നിംഗ്‌സിനും 24 റണ്‍സിനുമാണ് ഇന്ത്യയുടെ...
ലൈംഗിക ശേഷി വര്‍ധിപ്പിക്കും എന്ന് പ്രചരണം ; ആന്ധ്രയില്‍ കഴുത ഇറച്ചിക്ക് വന്‍ ഡിമാന്‍ഡ്
വ്യാജ പ്രചരണം കാരണം നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആണ് ആന്ധ്രാ പ്രദേശിലെ കഴുതകള്‍ക്ക്....
തന്റെ നാല് കാമുകന്മാര്‍ക്ക് ഒപ്പം ഒളിച്ചോടിയ യുവതിയുടെ കല്യാണം നടത്താന്‍ നറുക്കെടുപ്പ് നടത്തി പഞ്ചായത്ത്
ഏതെങ്കിലും ലോജിക്ക് ഇല്ലാത്ത ബോളിവുഡ് സിനിമയുടെ കഥയല്ല. സംഭവം സത്യമാണ്. നാല് യുവാക്കള്‍ക്കൊപ്പം...
മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിന്റെ ഉടമ കൊല്ലപ്പെട്ട നിലയില്‍
വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം...
പുഴയില്‍ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി
ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ പുഴയിലാണ് സംഭവം. പുഴയില്‍ നീന്താന്‍ ഇറങ്ങിയപ്പോള്‍ കുട്ടിയെ മുതല...
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി
രാജ്യത്തു ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. നെറ്റ്ഫ്‌ലിക്‌സ്- ആമസോണ്‍ അടക്കം...
ലൈംഗിക ആരോപണം ; കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു
ലൈംഗികാരോപണത്തെ തുടര്‍ന്ന് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. സര്‍ക്കാര്‍...
ഉപയോഗശൂന്യമായി വറ്റി വരണ്ടു വെനീസിലെ കനാലുകള്‍
വെനീസ് നഗരം എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ വരുന്നത് അവിടെയുള്ള കനാലുകളും...
തപ്‌സി ; അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
പ്രമുഖ ബോളിവുഡ് സംവിധായകന്‍ സംവിധായകന്‍ അനുരാഗ് കശ്യപ്,നടി താപ്‌സി പന്നു, സംവിധായകന്‍ വികാസ്...
എ ടി എം തുറക്കാന്‍ കഴിഞ്ഞില്ല ; മെഷീനോടെ അടിച്ചു മാറ്റി കള്ളന്മാര്‍
ചെന്നൈയിലാണ് സംഭവം. എടിഎം കവര്‍ച്ചയ്‌ക്കെത്തിയ സംഘം മെഷീന്‍ തുറക്കാനാകാത്തതിനെ തുടര്‍ന്ന് എടിഎം മെഷീന്‍...
പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം ; കേസ് ഒതുക്കാന്‍ ശ്രമിച്ചു പോലീസ്
കണ്ണൂര്‍ പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കു നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം. സഹപാഠിയായ...



