മോദിക്ക് എതിരെയുള്ള ബിബിസി ഡോക്യുമെന്ററി പരസ്യമായി പ്രദര്‍ശിപ്പിച്ച് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍
രാജ്യത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഗുജറാത്ത് കലാപത്തെക്കുറിച്ചുളള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പരസ്യമായി പ്രൊജക്റ്റര്‍...
പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ സകല പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്തിലെ ജഡ്ജി
പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്തിലെ താപി...
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി ഫഹദ് ഫാസില്‍
കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ പിന്തുണയുമായി ഫഹദ് ഫാസില്‍. താന്‍ സമരം ചെയ്ത...
മലയാള സിനിമ ലോകത്ത് ഏറെ പിടിപാടുള്ള യുവാവ് 20 കോടിയുടെ നിക്ഷേപതട്ടിപ്പ് കേസില്‍ പിടിയില്‍
മലയാള സിനിമയിലെ യുവ താരങ്ങളുടെ വിശ്വസ്തനായി അറിയപ്പെടുന്ന തൃശൂര്‍ സ്വദേശി സ്വാതി റഹിം...
പത്തനം തിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രതിക്ക് 100 വര്‍ഷം കഠിന തടവ്
പത്തനം തിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് നൂറ്...
ആരാണ് ഈ ഷാരൂഖ് ഖാന്‍ ? വിവാദങ്ങള്‍ക്കിടെ ചോദ്യവുമായി അസം മുഖ്യമന്ത്രി
ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ രംഗത്ത്....
ഐ പി എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്...
ഇലന്തൂര്‍ നരബലി ; ഒരു കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കേരളം ഞെട്ടിയ ഇലന്തൂര്‍ ഇരട്ട നരബലിയില്‍ ഒരു കൊലപാതക കേസില്‍ കൂടി കുറ്റപത്രം...
മദ്യപ സംഘം മര്‍ദിച്ചതില്‍ മനം നൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി
മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ ഗൃഹനാഥന്‍ ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്....
ക്രിസ്തുമസ് ബമ്പര്‍ അടിച്ച ആളും ഒളിവില്‍ ; പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ 16 കോടി ലഭിച്ച ഭാഗ്യശാലി
സംസ്ഥനത്ത് ലോട്ടറി അടിക്കുന്നവര്‍ ഒളിച്ചിരിക്കുന്നത് പതിവാകുന്നു. ക്രിസ്മസ് – പുതുവത്സര ബമ്പറിന്റെ ഒന്നാം...
380 ജീവനക്കാരെ പിരിച്ചുവിട്ട് സ്വിഗ്ഗി ; 12,000 തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങി ഗൂഗിള്‍
പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുതിയ പിരിച്ചുവിടല്‍ നടപടികളുടെ ഭാഗമായി 380...
യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചു യുവതി ; ബോണറ്റില്‍ കുടുങ്ങിയ യുവാവിനെയും വച്ച് യുവതി കാറോടിച്ചത് കിലോമീറ്ററോളം
ബൈക്കില്‍ പിടിച്ച വൃദ്ധനെ യുവാവ് വലിച്ചിഴച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂരില്‍ റോഡ്...
കോടികളുടെ സ്വത്ത് ഉപേക്ഷിച്ചു ഒമ്പതാം വയസ്സിലെ സന്യാസം സ്വീകരിച്ച് വജ്ര വ്യാപാരിയുടെ മകള്‍
പണത്തിനു പിന്നാലെ ആണും പെണ്ണും ഭ്രാന്ത് പിടിച്ചു ഓടുന്ന ഈ കാലത്ത് കോടികളുടെ...
1000 വര്‍ഷം പഴക്കമുള്ള പ്രതിമയ്ക്കകത്ത് ഒരു സന്യാസിയുടെ മൃത ശരീരം
ബുദ്ധന്റെ പ്രതിമയില്‍ മമ്മിഫൈ ചെയ്ത നിലയില്‍ ഒരു സന്യാസിയുടെ മൃതദേഹം. ഏകദേശം ആയിരം...
ഉടമസ്ഥയുടെ ടോയ്ലെറ്റ് ചിത്രങ്ങളെടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു ; പ്രതി വീട്ടിലെ വാക്വം ക്ലീനര്‍
സംഗതി സത്യമാണ്. 2020ലാണ് സംഭവം നടന്നത്. അന്ന് വീട്ടുമയായ യുവതി ശൗചാലയത്തിലിരിക്കുന്ന ചിത്രങ്ങളെടുത്ത്...
കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അക്രമാസക്തരായി ; എസ്‌ഐയുടെ കൈ അടിച്ചൊടിച്ചു
പൊലീസ് സ്റ്റേഷനില്‍ അക്രമസക്തരായ യുവാക്കള്‍ എസ്‌ഐയുടെ കൈ അടിച്ചൊടിച്ചു. റോഡില്‍ ബഹളം വെച്ചതിന്...
ടിക്ടോക്കില്‍ വീണ്ടും മരണക്കളി ; ചലഞ്ച് ഏറ്റെടുത്ത 12 -കാരി മരിച്ചു
ടിക്ടോക്കില്‍ ചലഞ്ച് ഏറ്റെടുത്ത് സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ ലൈവ് സ്ട്രീമില്‍ അവതരിപ്പിക്കുന്നതിനിടയില്‍ 12 -കാരി...
കര്‍ണ്ണാടകയില്‍ മദ്യപിക്കാന്‍ 21 തികയണം ; പ്രായ പരിധി കുറയ്ക്കില്ല എന്ന് സര്‍ക്കാര്‍
കര്‍ണാടകയില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല എന്ന് സര്‍ക്കാര്‍. നേരത്തെ മദ്യം വാങ്ങാനുള്ള...
അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി ; സംഭവം എറണാകുളം ലോ കോളേജില്‍
എറണാകുളം ലോ കോളേജില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നടി അപര്‍ണ ബാലമുരളിയോട് മോശമായി...
കല്യാണത്തിന് സമ്മതമില്ലാതെ 16 ആം വയസില്‍ നാട് വിട്ട് പോയ പെണ്‍കുട്ടി ഇപ്പോള്‍ ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍
അഞ്ചു വര്‍ഷം മുന്‍പ് 16 മത്തെ വയസില്‍ വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി...



