കോഴിക്കോട് മദ്യ മഴ ; മദ്യക്കുപ്പികള്‍ ലോറിയില്‍നിന്ന് ചിതറി വീണു ; ഓടിക്കൂടിയവര്‍ രാവിലെതന്നെ അടിച്ചുപൂസായി
കുടിയമാര്‍ക്ക് ചാകരയായിരുന്നു കോഴിക്കോട്. മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ട് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിവീണു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിലാണ് സംഭവം....
സിനിമാ സീരിയല്‍ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
സിനിമാ സീരിയല്‍ താരമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
ഓണ്‍ലൈന്‍ വഴി 1.2 ലക്ഷം രൂപയുടെ മാക്ബുക്ക് ഓര്‍ഡര്‍ ചെയ്ത 61-കാരന് കിട്ടിയത് രണ്ടു പാക്കറ്റ് പട്ടി ബിസ്‌ക്കറ്റ്
ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങി പണി കിട്ടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്....
കാല്‍പ്പന്തു കളിയുടെ ആരാധന കയ്യാങ്കളിയിലേയ്ക്ക് ; പലയിടത്തും സംഘര്‍ഷം; തലശ്ശേരിയിലും കൊച്ചിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം
ലോകകപ്പ് ഫൈനല്‍ ആവേശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും...
സൗദിയില്‍ പെണ്‍കുട്ടികള്‍ മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രം നിരോധിച്ചു ; നിരോധനം പരീക്ഷാ ഹാളുകളില്‍
പരീക്ഷാ വേളകളില്‍ സ്ത്രീകളുടെ മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രം (അബയ) നിരോധിച്ച് സൗദി അറേബ്യ....
കേരളത്തിലെ ഫാന്‍സിനു പ്രത്യേകം നന്ദി പറഞ്ഞു അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍
ലോകകപ്പില്‍ അര്‍ജന്റീന കപ്പ് അടിച്ചപ്പോള്‍ ഒരു പക്ഷെ അവിടത്തേക്കാള്‍ ഏറെ ആഘോഷം നടന്നത്...
മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം , 20 കാരനെ ജനക്കൂട്ടം ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് എറിഞ്ഞു കൊന്നു
യു പിയില്‍ നിന്നാണ് ക്രൂരമായ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. അയോധ്യ-ഡല്‍ഹി എക്സ്പ്രസില്‍ മൊബൈല്‍...
ശബരിമലക്ക് പോകുന്ന തീര്‍ത്ഥാടകരുടെ തലയെണ്ണി കൈക്കൂലി ; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ ; ഒരു ഭക്തന്‍ നല്‍കേണ്ടത് 100 രൂപ
ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും തലയെണ്ണി കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍...
തൃശൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു
തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍...
സാഫ്രോണ്‍ നിറത്തില്‍ ബീച്ചില്‍ സെക്‌സിയായി സണ്ണി ലിയോണ്‍ ; കാവി കളര്‍ ഇടരുതേ എന്ന കമന്റുകളുമായി ആരാധകര്‍ (VIDEO)
നായിക സാഫ്രോണ്‍ നിറമുള്ള ബിക്കിനി ഇട്ടു എന്ന പേരില്‍ ഷാരൂഖ് ഖാന്റെ സിനിമയായ...
തിരുവനന്തപുരത്തു പഠിക്കാന്‍ വന്ന ഭാര്യ മോഡേണ്‍ ആയി ; പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; സംഭവം തക്കലയില്‍
കന്യാകുമാരി : തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് (35), ഭാര്യ...
ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഊര്‍ജോല്‍പാദനത്തില്‍ വന്‍നേട്ടവുമായി ശാസ്ത്രലോകം ; ഒരുങ്ങുന്നത് ഭാവിയുടെ ഇന്ധനം
ഭാവിയുടെ ഇന്ധനം എന്ന പേരില്‍ വിളിക്കാന്‍ കഴിയുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ (ആണവ സംയോജനം)...
വിനോദസഞ്ചാരികള്‍ക്ക് പൊന്മുടിയിലെ മഞ്ഞില്‍ അലിയാം ; മാസങ്ങള്‍ക്ക് ശേഷം പൊന്മുടി തുറക്കുന്നു
തെക്കന്‍ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി തുറക്കുന്നു. സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന്...
വളര്‍ത്തുപൂച്ചയുടെ കടിയേറ്റ യുവാവ് മരിച്ചു ; മരണകാരണം മാംസഭോജി ബാക്ടീരിയ രക്തത്തില്‍ കലര്‍ന്നത്
വളര്‍ത്തുപൂച്ചയുടെ കടിയേറ്റ യുവാവ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ചു. ഹെന്റിക് ക്രീഗ്ബോം പ്ലെറ്റ്നര്‍...
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പൊട്ടിത്തെറിച്ചു (video)
ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടര്‍ അക്വേറിയം തകര്‍ന്നു. ജര്‍മനി ബര്‍ലിനിലെ റാഡിസണ്‍ ബ്ലൂ...
രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ് ; നാട്ടുകാര്‍ ബഹളം കൂട്ടിയപ്പോള്‍ തിരികെ തുപ്പി
ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തില്‍ ആണ് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം ഉണ്ടായത്. രണ്ട്...
ബ്രിട്ടനില്‍ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ടനിലയില്‍ ; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബ്രിട്ടന്‍ : കെറ്ററിംഗില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ്...
പത്താന് സിനിമക്ക് എതിരെ സിപിഎമ്മും ; ഷാരൂഖിന്റെ സിനിമ കാണുന്നതിലും നല്ലത് പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കല്‍ എന്ന് മുതിര്‍ന്ന നേതാവ്
പത്താന് വിവാദത്തില്‍ സംഘപരിവാറിനെ അനുകൂലിച്ചു സി പി എമ്മും. നടന് ഷാരൂഖ് ഖാന്റെയും...
ഓണ്‍ലൈന്‍ ചൂതാട്ടം ; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തു
കോയമ്പത്തൂര്‍ : ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ട്ടപ്പെട്ട യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു....
റെയില്‍വേ ട്രാക്കില്‍ റീലിസ് ഷൂട്ടിങ് ; യുവതിയും സുഹൃത്തുക്കളും ട്രെയിന്‍ ഇടിച്ചു മരിച്ചു
ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ ഏവര്‍ക്കും പ്രിയമായ ഒന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ള റീല്‍സ്...



