മെഡലുകള്‍ മോഷണം പോകുമോ എന്ന ഭയം ; 19 ലക്ഷത്തിന്റെ നായയെ വാങ്ങി അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ്

ലോകകപ്പ് മെഡലുകള്‍ കള്ളന്‍ കൊണ്ട് പോകുമോ എന്ന ഭയത്തില്‍ വീട്ടുകാവലിനു 19 ലക്ഷത്തിന്റെ നായയെ വാങ്ങി അര്‍ജന്റീന ഗോളി എമിലിയാനോ...

തിയറ്ററില്‍ ഭക്ഷണപാനീയങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നത് തിയറ്ററുടമകള്‍ക്ക് നിയന്ത്രിക്കാമെന്ന് സുപ്രീം കോടതി ; കുടിവെള്ളം ഫ്രീ ആയിട്ട് നല്‍കണം

സിനിമാ തിയറ്ററിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ തിയറ്ററുടമകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി....

മാളികപ്പുറം’ സിനിമയെ കൊള്ളാം എന്ന് പോസ്റ്റ് ഇട്ട CPI നേതാവിന്റെ സ്ഥാപനം തീയിട്ടു നശിപ്പിച്ചു

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അക്രമങ്ങളിലേക്കും. ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’...

തിരുവനന്തപുരം ബുഹാരി ഹോട്ടല്‍ വീണ്ടും പൂട്ടിച്ചു

തിരുവനന്തപുരം ബുഹാരി ഹോട്ടല്‍ പൂട്ടി. ഭക്ഷ്യ സുരക്ഷ വിഭാഗമാണ് പരിശോധന നടത്തിയത്. വിവരമറിയിച്ചതിനെ...

24 കാട്ടു മുയലുകള്‍ ആയിരം കോടി മുയലുകള്‍ ആയി മാറിയ പ്രതിഭാസം

ഒന്നര നൂറ്റാണ്ടു മുന്‍പ് ഓസ്ട്രേലിയയെ വിറപ്പിച്ച ഒരു ജീവിയാണ് മുയല്‍. ഏവരും ഏറെ...

തലസ്ഥാനം ഇനി 24 മണിക്കൂറും ഓണ്‍

കേരളത്തിന്റെ തലസ്ഥാന നഗരം മുഴുവന്‍ സമയവും കണ്ണുതുറക്കും. തിരുവനന്തപുരത്ത് നൈറ്റ് ലൈഫ് പദ്ധതികളുമായി...

3 വയസുകാരിയെ റെയില്‍വേ പാളത്തിലേക്ക് തള്ളിയിട്ട സംഭവത്തില്‍ 32കാരി അറസ്റ്റില്‍ (വിഡിയോ)

3 വയസുകാരിയെ റെയില്‍വേ പാളത്തിലേക്ക് തള്ളിയിട്ട സംഭവത്തില്‍ 32കാരി പിടിയില്‍. അമേരിക്കയിലെ ഒറിഗണിലാണ്...

കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങുന്ന ഗ്രേഡ് എസ്‌ഐയുടെ വീഡിയോ വൈറല്‍

കൈക്കൂലി ആവശ്യപ്പെടുന്ന എറണാകുളം അയ്യമ്പുഴ ഗ്രേഡ് എസ്. ഐയുടെ ദൃശ്യങ്ങള്‍ വൈറല്‍.ഗ്രേഡ് എസ്.ഐ....

തിരുവനന്തപുരത്ത് യുവസംവിധായികയുടെ മരണം കൊലപാതകം ; പോലീസ് പൂഴ്ത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മൂന്നു വര്‍ഷത്തിനുശേഷം പുറത്ത്

തിരുവനന്തപുരത്ത് യുവ സംവിധായിക മരിച്ച സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. സംവിധായികയുടെ മരണം...

ഗൂഗിളില്‍ നോക്കി പഠിച്ചു ഭാര്യയെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍

കൊലപാതക രീതി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ്...

ഈ വര്‍ഷത്തെ അവസാന സൂര്യോദയം കാണാന്‍ പോയ യുവാവിന് ദാരുണമായ അന്ത്യം

2022 ലെ അവസാന സൂര്യോദയം കാണുവാന്‍ പുറപ്പെട്ട യുവാവിന് ദാരുണമായ അന്ത്യം.പോത്താനിക്കാട് സ്വദേശി...

ഋഷഭിന് പ്രാര്‍ത്ഥനകളുമായി സഞ്ജു സാംസണ്‍

കാറപകടത്തല്‍ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന് പ്രാര്‍ത്ഥനകളുമായി സഞ്ജു സാംസണ്‍....

പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി

പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി...

പട്ടിയെ പോലെ ജീവിക്കാന്‍ ഇഷ്ട്ടം ; വ്ളോഗര്‍ യുവാവ് മുടക്കിയത് 12 ലക്ഷം

മൃഗങ്ങളെ പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ് എന്നാണ് തോന്നുന്നത്....

ബിരിയാണിയില്‍ മുട്ട ഇല്ല ; തൃശൂരില്‍ ഹോട്ടല്‍ നടത്തുന്ന ദമ്പതികള്‍ക്ക് മര്‍ദ്ദനം

തൃശൂര്‍ ചൂണ്ടലില്‍ ആണ് സംഭവം. ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലം...

കാറപകടം ; റിഷഭ് പന്ത് അപകടനില തരണം ചെയ്തു

കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു....

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടിയ എസ് ഐയെ തപ്പി പോലീസ്

തന്റെ സ്റ്റേഷന്‍ പരിധിയില്‍ ഉള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഒപ്പം ഒളിച്ചോടി പോയ എസ്...

വരുന്നത് പൊണ്ണത്തടിയന്മാരുടെ തലമുറയോ…? കുട്ടികളില്‍ പൊണ്ണത്തടി വര്‍ദ്ധിക്കുന്നതായി പഠനം

ലോകവ്യാപകമായി കുട്ടികളില്‍ പൊണ്ണത്തടി വര്‍ദ്ധിക്കുന്നതായി പഠനം. മൂന്നിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍...

കളിത്തോക്ക് കാട്ടി കൊള്ളയടിക്കുന്ന വ്യാജ ഭീകരര്‍ കാശ്മീരില്‍ പിടിയില്‍

വന്നു വന്നു ഭീകരന്മാരിലും വ്യാജ്യന്‍. ഭീകരര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇടമായ കാശ്മീരില്‍ ആണ്...

Page 34 of 363 1 30 31 32 33 34 35 36 37 38 363