മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനം; ചര്ച്ച നടക്കുന്നതായി സ്ഥിരീകരിച്ച് ഇറാന്
ഡല്ഹി: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനുമായി ചര്ച്ച നടക്കുന്നതായി ഇറാന്. വിഷയത്തില്...
മരമണ്ടനായ ബാങ്ക് മാനേജര്; കത്തി കാട്ടിയ ഉടന് മാറിത്തന്നു: പ്രതി റിജോ
ചാലക്കുടി: പോട്ട ഫെഡറല് ബാങ്കില്നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതി റിജോയുടെ...
പറഞ്ഞതില് ഉറച്ചുനില്ക്കുന്നുവെന്ന് ജി സുരേഷ് കുമാര്; ആന്റണിയുടെ പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര് ആക്രമണം
കൊച്ചി: ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര് ആക്രമണമെന്ന്...
കോട്ടയത്തെ റാഗിങ്; ഹോസ്റ്റല് മുറികളില് നിന്ന് മാരകായുധങ്ങള് കണ്ടെത്തി
കോട്ടയം: സര്ക്കാര് നഴ്സിങ് കോളജിലെ റാഗിങില് തെളിവ് ശേഖരണം പൂര്ത്തിയായി. കോളജിലും ഹോസ്റ്റലിലും...
‘എല്ലാവരും ചേര്ത്തുപിടിച്ചു…നന്ദി’; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്
കൊച്ചി: ജീവനും മരണത്തിനുമിടയിലെ നൂല്പ്പാലത്തിലൂടെയുള്ള 46 ദിവസത്തിന് ശേഷം പൂര്ണ്ണ ആരോഗ്യത്തോടെ ഉമാതോമസ്...
വഖഫ് ബില്; സംയുക്ത സമിതി റിപ്പോര്ട്ടിന് രാജ്യസഭയില് അംഗീകാരം
ന്യൂഡല്ഹി: 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോര്ട്ട് പ്രതിപക്ഷത്തിന്റെ...
കൊയിലാണ്ടിയില് ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര് മരിച്ചു; നിരവധി പേര് ചികിത്സയില്
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തെ തുടര്ന്ന്...
ഇവിഎമ്മിലെ വിവരങ്ങള് ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി
ന്യൂഡല്ഹി: തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (EVM) വിവരങ്ങള് ഡിലീറ്റ് ചെയ്യരുതെന്ന്...
പി വി അന്വറിന്റെ തോക്ക് ലൈസന്സ് അപേക്ഷ നിരസിച്ചു
പിവി അന്വര് എംഎല്എയ്ക്ക് തോക്ക് കിട്ടില്ല. തോക്കിനായുള്ള പി വി അന്വറിന്റെ അപേക്ഷ...
ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്; തവനൂര് ജയിലില് നിന്നും പുറത്തിറങ്ങി
കോഴിക്കോട്: ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള് അനുവദിച്ചു. സുനിയുടെ അമ്മയുടെ...
കലൂര് സ്റ്റേഡിയത്തിലെ ഗാലറിയില് നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരുക്ക്
കലൂര് സ്റ്റേഡിയത്തിലെ ഗാലറിയില് നിന്ന് വീണ് തൃക്കാക്കര MLA ഉമ തോമസിന് ഗുരുതര...
ഇപിയുടെ ആത്മകഥ ചോര്ന്നത് ഡിസി ബുക്സില്നിന്ന്, പോലീസിന് നേരിട്ട് അന്വേഷിക്കാനാകില്ല
തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി ജയരാജന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയിലെ ഉള്ളടക്കമെന്നനിലയില് ചിലഭാഗങ്ങള് ചോര്ന്നത്...
സുരേന്ദ്രന് തുടരാന് കളമൊരുങ്ങുന്നു; 5 വര്ഷം പൂര്ത്തിയായ ഭാരവാഹികള്ക്ക് വീണ്ടും മത്സരിക്കാം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാന് കളമൊരുങ്ങുന്നു. അഞ്ച് വര്ഷം...
‘ഇന്ത്യയാണ് ജീവിക്കാന് നല്ലത്, അപരിചിതര് പോലും സഹായിക്കാനെത്തും’; അമേരിക്കന് യുവതി
ഇന്ത്യ സന്ദര്ശിക്കാന് ഒരുപാട് വിദേശികള് എത്താറുണ്ട്. ഇന്ന് അതിലേറെയും കണ്ടന്റ് ക്രിയേറ്റര്മാരാണ്. അടുത്തിടെയായി...
കട്ടപ്പനയിലെ നിക്ഷേപകന് സാബുവിന്റെ ആത്മഹത്യ: ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്താന് തുടങ്ങും
കട്ടപ്പനയിലെ നിക്ഷേപകന് സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം...
എംടി വാസുദേവന് നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് ചികിത്സയിലുള്ള എംടി വാസുദേവന് നായരുടെ ആരോഗ്യ നില...
പുഷ്പ 2 പ്രമീയര് ദുരന്തം: തീയറ്ററിന്റെ ലൈസന്സ് റദ്ദാക്കാന് നടപടി തുടങ്ങി പൊലീസ്
ഹൈദരാബാദ്: പുഷ്പ-2 പ്രീമിയര് പ്രദര്ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന്...
വോയ്സ്നോട്ട് ഇനി വായിച്ചുനോക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്
സന്ദേശങ്ങള് ടൈപ്പ് ചെയ്ത് അയക്കുന്നതിനേക്കാള് എളുപ്പമാണ് വാട്സാപ്പില് വോയ്സ് നോട്സ് അയക്കുന്നത്. ഉദ്ദേശിക്കുന്ന...
ഹെയര് ഡ്രയറില് സ്ഫോടക വസ്തു ഘടിപ്പിച്ച് കൊലപാതക ശ്രമം; പരുക്കേറ്റത് കാമുകിക്ക്
ഹെയര് ഡ്രയര് പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികള് അറ്റുപോയ സംഭവത്തില് വമ്പന് ട്വിസ്റ്റ്. ഹെയര്...
മോണ്സിഞ്ഞോര് ജോര്ജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത; അധികാര ചിഹ്നങ്ങള് കൈമാറി മാര് റഫേല് തട്ടില്
ആലപ്പുഴ: നിയുക്ത കര്ദ്ദിനാള് മോണ്സിഞ്ഞോര് ജോര്ജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി....



