സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തി
3 ജില്ലകളിലെ കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി . എറണാകുളം, ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലെ പഠനമാണ്...
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ ബസില്‍ നിന്ന് വലിച്ചിറക്കി നിലത്തിട്ടു ; സംഭവം കൊച്ചിയില്‍
കൊച്ചിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു....
ശശി തരൂര്‍ കുട്ടിക്കാലത്തു സിനിമയില്‍ അഭിനയിച്ചോ ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഒരു ഫോട്ടോ
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍ ബാലതാരത്തെ അവതരിപ്പിച്ച...
ഭാര്യ മുന്‍ ഭര്‍ത്താവിന് മാസം 3000 രൂപ വീതം ജീവനാംശം നല്‍കണം എന്ന ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
ഭര്‍ത്താവിനെ വേണ്ട എങ്കിലും മാസാമാസം അയാളുടെ വരുമാനത്തില്‍ ഒരു പങ്ക് വേണം എന്ന...
സന്യസ്ത വിദ്യാര്‍ത്ഥിനി കോണ്‍വെന്റിനുള്ളില്‍ തൂങ്ങി മരിച്ചു
സന്യസ്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ, വെള്ളിയാമറ്റം സ്വദേശിനി അന്നു...
മീ ടൂ ആരോപണത്തില്‍ കുടുങ്ങി ബോളിവുഡ് കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ
പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി രംഗത്ത്. രണ്ടുവര്‍ഷം...
പൂനെയില്‍ മത്സ്യവും മാംസവും വില്‍ക്കുന്നത് നിരോധിച്ചു
പൂനയില്‍ ഇനി മത്സ്യവും മാംസവും വില്പന ഇല്ല. സമ്പൂര്‍ണ്ണ സസ്യാഹാരം ആകും ഇനി...
ജനങ്ങള്‍ നാട് വിടുന്നു ; ഇന്ത്യയിലേക്കുള്ള സമുദ്രാതിര്‍ത്തികള്‍ അടച്ച് ശ്രീലങ്ക
സാമ്പത്തിക നില കൂപ്പുകുത്തിയ ശ്രീലങ്കയില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ നാട് വിടുന്നു. അഭയാര്‍ത്ഥി...
നടി ആക്രമിക്കപ്പെട്ട കേസ് ; പുതിയ പുതിയ തെളിവുകള്‍ കണ്ടെത്തി ക്രൈം ബ്രാഞ്ച്
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനയച്ചു എന്ന്...
രാജി വെക്കില്ല എന്ന് ഇമ്രാന്‍ ഖാന്‍ ; പാക്കിസ്ഥാനില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്നു
അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍....
ഇന്ന് ലോക ഇഡ്ഡലി ദിനം
സൗത്ത് ഇന്ത്യയില്‍ ഉള്ളവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിഭവം ആണ് ഇഡലി. ദക്ഷിണേന്ത്യക്കാരുടെ...
വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം ; മഞ്ചേരി നഗരസഭാംഗത്തിനെ വെട്ടിക്കൊന്നു
മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീല്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തലക്ക് വെട്ടേറ്റ്...
അഞ്ച് ദിവസത്തെ സന്ദര്‍ശനം ; യുഎഇയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് 6100 കോടിരൂപയുടെ നിക്ഷേപവുമായി സ്റ്റാലിന്റെ മടക്കം
തമിഴ് നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ് സ്റ്റാലിന്‍. മറ്റുള്ള...
വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഹൈക്കോടതി
വധ ഗൂഢാലോചന കേസില്‍ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് പ്രൊസിക്യൂഷനോട് ഹൈക്കോടതി....
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു കുപ്പിയുടെ പിന്നാലെ ശാസ്ത്ര ലോകം ; തുറക്കാന്‍ ഭയന്ന് ശാസ്ത്രജ്ഞര്‍
155 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ ഒരു കുപ്പി തുറക്കാന്‍ ഭയന്ന് ശാസ്ത്ര ലോകം....
മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പിതാവ് വെട്ടിക്കൊന്നു പുഴയിലെറിഞ്ഞു
മധ്യപ്രദേശിലെ ഖാണ്ട്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു....
18 വയസ് തികഞ്ഞു എന്ന പേരില്‍ അടൂരില്‍ വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു
പത്തനം തിട്ട അടൂരില്‍ ആണ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന്...
വിനായകനെതിരെ പാര്‍വതി തിരുവോത്ത്
മീ ടു സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി പാര്‍വതി...
കോടതി ഇടപ്പെട്ട് നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെ കുറിച്ച് നര്‍ത്തകി ഡോ. നീന പ്രസാദ്
കോടതി നൃത്തപരിപാടി തടസ്സപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധവുമായി നര്‍ത്തകി ഡോ. നീനാ പ്രസാദ് ....
അമ്മയെ കാണാന്‍ വരണം ; യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ച് സഹോദരി ശശി സിംഗ്
അമ്മയെ വന്നു കാണണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ച് സഹോദരി ശശി...



