പ്രഭാതസവാരിക്ക് ഇറങ്ങിയവരെ ലോറി ഇടിച്ച സംഭവം ; നാലാമത്തെയാളും മരണത്തിന് കീഴടങ്ങി
പ്രഭാത സവാരിക്കിറങ്ങിയവര്‍ ലോറിയിടിച്ചു അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നാലാമത്തെയാളും മരിച്ചു. ആലപ്പുഴ നൂറനാട് എരുമക്കുഴി സ്വദേശി രാജശേഖരന്‍ നായരാണ് ഒടുവില്‍ മരിച്ചത്....
ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്
24 മണിക്കൂറിനിടെ വ്യത്യസ്തമായ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്....
ഓണ്‍ലൈന്‍ തൊഴില്‍ മേള, ‘കണക്ട് ടു കരിയേഴ്സ്’ മാര്‍ച്ച് 21-ന്
കൊച്ചി:രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ...
സഹോദരിയെ പ്രണയിച്ചു ; ഇടുക്കിയില്‍ യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തി സുഹൃത്ത് കൊലപ്പെടുത്തി
ഇടുക്കി വണ്ടന്‍മേട്ടില്‍ ആണ് സംഭവം. യുവാവിനെ സുഹൃത്ത് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി...
ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പിയതിനു കേസ് ; എക്‌സൈസ് നടപടി ഹൈ കോടതി വിധിയുടെ ലംഘനം
കൊച്ചിയില്‍ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പിയതിനു കേസ് എടുത്ത എക്‌സൈസ് നടപടി ഹൈ...
ദുല്‍ഖര്‍ സല്‍മാന് വിലക്കേര്‍പ്പെടുത്തി ഫിയോക്
സിനിമാ താരവും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി...
ആത്മഹത്യ ചെയ്ത കുട്ടികളുടെ വീട്ടിലെ ചുവരുകളില്‍ നിഗൂഢ വാക്കുകള്‍
ഇടുക്കി നെടുങ്കണ്ടത്ത് ജീവൊടുക്കിയ രണ്ടു വിദ്യാര്‍ഥികളുടെ മരണത്തില്‍ സാമ്യത. 12, 13 വയസുകാരായ...
റഷ്യന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: പരമാധികാര രാഷ്ട്രമായ യുക്രെയ്നെ ആക്രമിച്ച് കീഴടക്കുന്നതിനുള്ള റഷ്യന്‍...
കോഴിവില കുതിയ്ക്കുന്നു ; കാരണം…?
മുന്‍പ് ഒന്നും ഇല്ലാത്ത വിധം കേരളത്തില്‍ കോഴിയിറച്ചി വില കുതിക്കുകയാണ്. രണ്ട് മാസം...
ജപ്പാനിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ‘പോണിടെയിലിന്’ നിരോധനം ; കാരണം ആണ്‍കുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന്
പെണ്‍കുട്ടികള്‍ പോണിടെയിലായി മുടി കെട്ടുന്നതിന് ജപ്പാനിലെ സ്‌കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍...
പുസ്തകമേളയ്ക്കിടെ പോക്കറ്റടി ; സിനിമാ സീരിയല്‍ നടി അറസ്റ്റില്‍
പുസ്തകമേളയ്ക്കിടെ പോക്കറ്റടി നടത്തിയ സിനിമാ സീരിയല്‍ നടിയെ പോലീസ് പൊക്കി. ബംഗാളി നടി...
അഞ്ചു വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ചു ജനക്കൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു
അസമിലെ ദീബ്രുഗഡിലെ റോമോരിയയിലെ തേയില എസ്റ്റേറ്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. അഞ്ചു വയസ്സുള്ള...
ചെ ഗുവേരയെ വെടിവച്ചു കൊന്ന സൈനികന്‍ അന്തരിച്ചു
വിപ്ലവ നായകന്‍ ഏണസ്റ്റോ ചെ ഗുവേരയെ വെടിവച്ചു കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിയ...
പീഡന പരാതി ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതം
കൊച്ചി : ലൈംഗിക അതിക്രമ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ അന്വേഷണം...
കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം ; വേഷം മാറി ഒളിച്ചു താമസിച്ച മുത്തശ്ശി തിരുവനന്തപുരത്ത് പിടിയില്‍
കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ സിപ്സി അറസ്റ്റില്‍....
ബജറ്റില്‍ മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കാന്‍ ഗവേഷണത്തിന് രണ്ട് കോടി
മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ...
സാംസങ് ബജറ്റ് ഫോണുകളോടൊപ്പവും ഇനി ചാര്‍ജര്‍ ഇല്ല
സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്ന പരിഷ്‌ക്കരമാണ് സാംസങ് നടപ്പിലാക്കുവാന്‍ പോകുന്നത്. വില കൂടിയ ഫോണുകള്‍ക്ക് അല്ലാതെ...
കാമുകിയുടെ ഭര്‍ത്താവിനെയും അമ്മായി അച്ഛനെയും കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
കാമുകിയെ സ്വന്തമാക്കാന്‍ അവളുടെ ഭര്‍ത്താവിനെയും അമ്മായി അച്ഛനെയും കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ജാര്‍ഖണ്ഡിലെ...
വനിതാ ദിനത്തില്‍ സിനി സീരിയല്‍ നടിയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്ത രണ്ടു പേര് പിടിയില്‍
ചെന്നൈ വല്‍സരവാക്കത്ത് ആണ് സംഭവം. ചെന്നൈ മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍(21), രാമപുരം സ്വദേശി...
ഭീഷ്മപര്‍വം’ ക്രൈസ്തവവിരുദ്ധ സിനിമ ; ആരോപണവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം
തിയറ്ററില്‍ വിജയകരമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ’ത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം....



