സിസ്റ്റര്‍ ക്രിസ്റ്റഫര്‍ S.V.M (84) നിര്യാതയായി

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ക്രിസ്റ്റഫര്‍ S.V.M (84) നിര്യാതയായി. സംസ്‌ക്കാരം 8-ാം തിയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോണ്‍വെന്റ് സെമിത്തേരിയില്‍.

പരേത പയസ്‌മൌണ്ട് കാരപ്പള്ളി പരേതരായ തൊമ്മി-കുഞാറിയം (മഴുവഞ്ചേരി) ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍:

മത്തായി കാരപ്പള്ളി,
കുര്യന്കുട്ടി കാരപ്പള്ളി (ചിക്കാഗോ),
അന്നു തൊട്ടിച്ചിറ