ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം; ബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍
കൊല്‍ക്കത്ത: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി...
പുതുപ്പള്ളിയുടെ വികസനത്തിനായി കൈയെത്തും ദൂരത്ത് ഞാന്‍ ഉണ്ടാകും; ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി: ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ...
ഖസാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി നിയുക്ത ആര്‍ച്ചുബിഷപ്പ് ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 9ന് റോമില്‍
ജെജി മാത്യു മാന്നാര്‍ റോം: ഖസാക്കിസ്ഥാനിലെ മാര്‍പാപ്പയുടെ സ്ഥാനപതിയായി നിയമിതനായ നിയുക്ത ആര്‍ച്ചുബിഷപ്പ്...
ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍.
കൊച്ചി: തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റില്‍ രാജിനെയാണ് പോലീസ് പിടികൂടിയത്....
ഇന്ത്യയുടെ പേരുമാറ്റത്തില്‍ പ്രതികരിച്ച് യുഎന്‍
‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാന്‍ നീക്കം നടക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ...
റോമിലെ സാന്ത അനസ്താസിയ ബസിലിക്കയില്‍ പരിശുദ്ധ ദൈവമതാവിന്റെ ജനന തിരുനാള്‍ ആഘോഷം
ജെജി മാന്നാര്‍ റോം: സിറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ റോമിലെ സാന്ത അനസ്താസിയ...
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന് സര്‍വാധികാരം...
രാജ്യത്തിന്റെ പേരു മാറ്റുമോ; രാഷ്ട്രീയവൃത്തങ്ങളില്‍ രാഷ്ട്രപതിയുടെ ക്ഷണക്കത്തിനെച്ചൊല്ലി വിവാദം
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ വിരുന്നിനായി പുറത്തിറക്കിയ ക്ഷണക്കത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ പേരു...
ഉദയനിധിയുടെ പ്രസംഗം, നടപടി വേണം; മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുടെ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്
ന്യൂഡല്‍ഹി: സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം...
പുതുപ്പള്ളിയില്‍ 72.91 %; ; വോട്ടിങ് വൈകിപ്പിച്ചെന്ന പരാതിയുമായി യുഡിഎഫ്
കോട്ടയം: ഒരു മാസത്തോളം പുതുപ്പള്ളിയെ കേരളത്തിന്റെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്...
റോമിലെ മലയാളികളെ സങ്കടകടലാക്കി സജി തട്ടിലിന്റെ വിയോഗം
റോം: ഇറ്റലിയിലെ റോമില്‍ ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി സജി തട്ടില്‍ (56) താമസസ്ഥലത്ത്...
പുതുപ്പള്ളിയില്‍ ഇതുവരെ 35 % പോളിംഗ്; ബൂത്തുകളില്‍ തിരക്ക് തുടരുന്നു
പുതുപ്പള്ളിയില്‍ ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്. 12 മണിയോടെ പോളിംഗ് ശതമാനം മുപ്പത്തിയഞ്ച് ശതമാനം...
ഫിന്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു
ഹെല്‍സിങ്കി: വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ആഭിമുഖ്യത്തില്‍ ഫിന്‍ലന്‍ഡില്‍ ഓണം ആഘോഷിച്ചു. വളരെ...
വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വമ്പന്‍ ഓഫറുമായി ഫ്രാന്‍സ്
പാരിസ്: ഉഭയകക്ഷി ബന്ധം വീണ്ടും ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതവും ഫ്രാന്‍സും വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍...
മാസപ്പടി വിവാദം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍...
എയര്‍ഹോസ്റ്റസിന്റെ കൊലപാതകം; ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരന്‍ അറസ്റ്റില്‍
മുംബൈ: മരോലില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഹൗസിങ് സൊസൈറ്റിയിലെ...
പരിശുദ്ധ പൌരസ്ത്യ കാതോലിക്കയുടെ വത്തിക്കാന്‍ സന്ദര്‍ശനം 2023 സെപ്റ്റംബര്‍ 9 മുതല്‍ 12 വരെ
ജെജി മാന്നാര്‍ റോം: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ പൌരസ്ത്യ...
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയം ഇന്ത്യന്‍ യൂണിയനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണം’: രാഹുല്‍ ഗാന്ധി
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യന്‍ യൂണിയനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള...
‘പൈതൃകത്തിന് എതിരായ ആക്രമണം; ഇന്ത്യ സഖ്യം ഹിന്ദുത്വത്തെ വെറുക്കുന്നു’; അമിത് ഷാ
ന്യൂഡല്‍ഹി: സനാതന ധര്‍മം പൂര്‍ണമായും തുടച്ചുനീക്കപ്പെടണമെന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി...
2047ല്‍ ഇന്ത്യ വികസിത രാജ്യമാകും; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിത രാജ്യമായി...



