അഞ്ചരലക്ഷം ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഫേസ്ബുക്ക് വഴി ചോര്‍ന്നു ; ചോര്‍ന്നത് മൊത്തം ഒന്‍പതുകോടി അക്കൌണ്ടുകള്‍

വാഷിംഗ്‌ടണ്‍ : ക്രോംബിജ് അനലിറ്റിക്ക വഴി അഞ്ചര ലക്ഷത്തിലധികം ഇന്ത്യക്കാരുടേതടക്കം ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക്. ഒരു...

വര്‍ക്കല ഭൂമി വിവാദം ; ദിവ്യാ എസ് അയ്യരെ സ്ഥലം മാറ്റി

വര്‍ക്കല ഭൂമി വിവാദത്തില്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം...

കായല്‍ കൈയ്യേറ്റം ; ജയസൂര്യ നിര്‍മ്മിച്ച ബോട്ടു ജെട്ടി പൊളിച്ചു നീക്കി

നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായലിലെ കയ്യേറ്റം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കി. കയ്യേറ്റം പൊളിച്ചുനീക്കുന്നതിന് എതിരേ...

വടകര മോര്‍ഫിംഗ് കേസ്: മുഖ്യപ്രതി ബിബീഷ് പിടിയില്‍

ഇടുക്കി:വടകരയില്‍ വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ഫോട്ടോ അശ്ളീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച...

ദളിത് പ്രക്ഷോപം വ്യാപിക്കുന്നു ; 12 മരണം ; നേതാക്കളുടെ വീടുകള്‍ കത്തിച്ചു

കഴിഞ്ഞദിവസത്തെ ഭാരത് ബന്ദിനിടെ പൊട്ടിപുറപ്പെട്ട ദളിത് സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. രാജസ്ഥാനിലെ...

കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്നു; കേന്ദ്രത്തിനെതിരെ നിരാഹാരസമരവുമായി മുഖ്യമന്ത്രി

ചെന്നൈ:കാവേരി നദീജല പ്രശ്‌നത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പടയൊരുക്കവുമായി അണ്ണാ ഡിഎംകെ. സുപ്രീംകോടതി നിര്‍ദേശപ്രകാരം...

പെട്രോള്‍ ഡീസല്‍ വില ഇനിയും വര്‍ധിക്കും എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില ഉടനെയൊന്നും കുറയില്ല എന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര...

അരുണാചല്‍ പ്രദേശില്‍ പിടിമുറുക്കി ചൈന ; മൊബൈല്‍ ഫോണുകളില്‍ ചൈനീസ് സന്ദേശങ്ങള്‍ ലഭ്യമായി തുടങ്ങി

അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കൈ കടത്തി ചൈന. ഇതിന്റെ ഭാഗമായി അതിര്‍ത്തി...

കല്യാണത്തിന് വരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രനിര്‍മ്മാണം ; സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍

വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത സംഭവത്തില്‍ സ്റ്റുഡിയോ...

ഭാരത് ബന്ദ്‌ ; എങ്ങും അക്രമം ; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ചോരക്കളമായി മാറി ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് . മധ്യപ്രദേശില്‍...

ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദില്‍ വ്യാപക ആക്രമണം ; കടകളും വാഹനങ്ങളും തകര്‍ത്തു

ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപകമായ അക്രമം. രാവിലെ ആഗ്രയില്‍...

പണിമുടക്ക് ശക്തം ; കേരളം നിശ്ചലമായി

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍...

കേരളം വില്‍പ്പനയ്ക്ക് : ഒളിക്ക്യാമറയില്‍ കുടുങ്ങി സിപിഐ നേതാവും ഡെപ്യൂട്ടി കളക്ടറും

ഒളിക്ക്യാമറയില്‍ കുടുങ്ങി സിപിഐ നേതാവും ഡെപ്യൂട്ടി കളക്ടറും. സിപിഐ ജില്ലാ സെക്രെട്ടറി വിജയന്‍...

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; 13 ഭീകരരെ വധിച്ചു ; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരില്‍ രണ്ടു ദിവസമായി തുടര്‍ന്നു വന്ന ഏറ്റുമുട്ടലില്‍ 13 ഭീകരരെ സൈന്യം വധിച്ചു....

പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ സന്തോഷ് ട്രോഫി കേരളത്തിന്

ബംഗാളിനെ അവരുടെ തട്ടകത്തില്‍ വച്ച് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 4-1 ന് തകര്‍ത്തുകൊണ്ട്...

ആദ്യ ഗോള്‍ നേടി കേരളം : സന്തോഷ് ട്രോഫി ഫൈനല്‍

കേരളത്തിന്റെ ജിതിന്‍ എം.എസ്സിലൂടെ ആദ്യ ഗോള്‍ നേടി കേരളം മുന്നില്‍. 19 ആം...

നരകം ഇല്ല എന്ന മാര്‍പ്പാപ്പയുടെ പരാമര്‍ശം ; വിശദീകരണവുമായി വത്തിക്കാന്‍ രംഗത്ത്

റോം: നരകം എന്നൊന്ന് ഇല്ല എന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി വത്തിക്കാന്‍...

ഓഖി ദുരിതാശ്വാസം: സര്‍ക്കാര്‍ വാക്ക് മാറ്റിയെന്ന് ലത്തീന്‍സഭ

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. ദുരിതത്തില്‍പ്പെട്ടവരില്‍...

ചോദ്യപേപ്പര്‍ എങ്ങനെ ചോര്‍ന്നെന്ന് പിടികിട്ടാതെ അന്വേഷണ സംഘം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

ദില്ലി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പരീക്ഷയെഴുതിയ കുട്ടികളുടെ രക്ഷിതാക്കള്‍...

സന്തോഷ് ട്രോഫി: മിസോറാമിനെ തകര്‍ത്ത് കേരളം ഫൈനലില്‍; എതിരാളികള്‍ ബംഗാള്‍

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ഫൈനലില്‍ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്...

Page 305 of 391 1 301 302 303 304 305 306 307 308 309 391