ലിഗയുടെ കൊലപാതകം ; പ്രതികള്‍ അറസ്റ്റില്‍
കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.പുരുഷ ലൈംഗിക തൊഴിലാളി വാഴമുട്ടം പാച്ചല്ലൂര്‍...
ആധാര്‍ ഇല്ലെങ്കില്‍ ഇനി ബാങ്ക് അക്കൌണ്ട് ലഭിക്കില്ല
ബാങ്കുകളില്‍ പുതിയ അക്കൌണ്ട് ആരംഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്ക് ഏപ്രില്‍ 20ന്...
കുന്നുകള്‍ ഇടിച്ചു നിരത്തി സി പി എം നേതാവ് ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം
സി പി എം നേതാവും എം എല്‍ എയുമായ ഇ പി ജയരാജന്റെ...
ദേശിയ അവാര്‍ഡ് വേദിയില്‍ പക്ഷപാതം ; ഫഹദും പാര്‍വ്വതിയും പുരസ്ക്കാരം ഏറ്റുവാങ്ങില്ല
വിവാദത്തിലായി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങുകള്‍. അവാര്‍ഡ് ലഭിച്ച 11 പേര്‍ക്കൊഴികെ...
എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു ; ഒന്നാമന്‍ എറണാകുളം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ആണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും...
ലീഗയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് ; പ്രതികളുടെ അറസ്റ്റ് ഉടന്‍
കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത ശേഷം...
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്നത് ഒരു ലക്ഷം കോടിയുടെ സാമ്പത്തികതട്ടിപ്പ്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി നടന്നത് ഒരു ലക്ഷം കോടി...
2022 ആകുമ്പോള്‍ എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് ; വമ്പ’ന്‍ വാഗ്ദാനങ്ങളുമായി ടെലികോം നയം
2022 ആകുമ്പോഴേക്കും 40 ലക്ഷം തൊഴിലവസരങ്ങള്‍, 5ജി നെറ്റ്‌വര്‍ക്ക്, എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, 50...
ഇങ്ങനെ പോയാല്‍ കോടതികള്‍ വിധി പറയുന്നത് നിര്‍ത്തേണ്ടിവരുമെന്ന് സുപ്രീംകോടതി
കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹിമാചൽ പ്രദേശിൽ അനധികൃത കെട്ടിടം പൊളിച്ചു നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥ...
വരാപ്പുഴ കസ്റ്റഡി മരണം ; സി ഐ ക്രിസ്പിന്‍ അറസ്റ്റില്‍
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍...
ഭരണപരാജയം മറയ്ക്കാന്‍ 16 കോടി ധൂര്‍ത്തടിച്ച് പിണറായി സര്‍ക്കാരിന്റെ ഒരു മാസം നീളുന്ന വാര്‍ഷിക ആഘോഷങ്ങള്‍
തിരുവനന്തപുരം : ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങള്‍ തുടര്‍ക്കഥയാകുന്ന സാമ്പത്തിക ബുദ്ധിമുട്ടില്‍ പല...
ബലാല്‍സംഗം വര്‍ധിക്കാന്‍ കാരണം പെണ്‍കുട്ടികള്‍ ചുറ്റിക്കറങ്ങുന്നത് എന്ന് ബി ജെ പി എം എല്‍ എ
രാജ്യത്ത് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുവാനുള്ള പ്രധാനകാരണം പെണ്‍കുട്ടികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതു കൊണ്ടാണ് എന്ന് ബി.ജെ.പി...
താന്‍ നന്നായി വസ്ത്രധാരണചെയ്യാത്ത സാധാരണക്കാരന്‍ എന്ന് മോദി
താന്‍ നന്നായി വസ്ത്രധാരണചെയ്യാത്ത സാധാരണക്കാരന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടാണ് താന്‍...
കര്‍ണ്ണാടക കോണ്ഗ്രസിന് എന്ന് സര്‍വ്വേഫലം
കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സര്‍വ്വേ ഫലം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്താന്‍...
കൊറിയകള്‍ ഒന്നിച്ചതുപോലെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണം എന്ന് പാക് മാധ്യമങ്ങള്‍
പതിറ്റാണ്ടുകള്‍ നീണ്ട പ്രശ്നങ്ങളും തര്‍ക്കങ്ങളും കൊറിയകള്‍ പറഞ്ഞു തീര്‍ത്തത് പോലെ ഡോണ്‍, ഡെയ്‌ലി...
ലിഗയുടെ മരണം ; അറസ്റ്റ് വൈകുന്നു ; വെളിപ്പെടുത്തലുമായി യോഗാ പരിശീലകന്‍
കോവളം തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ വനിത ലിഗ സ്‌ക്രൊമേനയുടെ കൊലപാതകത്തില്‍...
കാബൂളില്‍ സ്ഫോടനങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു
അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച്...
കര്‍ണ്ണാടക ഇലക്ഷന്‍ ; എണ്ണ കമ്പനികള്‍ക്ക് മുന്നില്‍ പെട്രോള്‍ വില കൂട്ടരുത് എന്ന അപേക്ഷയുമായി കേന്ദ്രം
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വര്‍ധിപ്പിക്കരുത് എന്ന അപേക്ഷയുമായി കേന്ദ്രം....
ശ്രീജിത്തിനെ പോലീസുകാര്‍ മര്‍ദിച്ചത് മനുഷ്യത്വം ഇല്ലാത്ത രീതിയില്‍ ; ഇതിനും മാത്രം എന്ത് ഭീകരകുറ്റമാണ് ആ യുവാവ് ചെയ്തത് ; പോലീസ് മാത്രമല്ല മറുപടി പറയേണ്ടത് സര്‍ക്കാരും
ഇതിനും മാത്രം എന്ത് ക്രൂരമായ തെറ്റാണ് ശ്രീജിത്ത് ചെയ്തത് എന്നാണു എല്ലാവരും ചോദിക്കുന്നത്....
ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍ ചേര്‍ന്ന്; യോഗ പരിശീലകനും ബന്ധം?
വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ സംഘത്തില്‍ മൂന്നുപേരാണ് ഇടപെട്ടതെന്ന് സൂചന. പ്രതികളില്‍ രണ്ടുപേര്‍...



