കാവ്യാ മാധവന്‍ ഗര്‍ഭിണിയാണ് ; മീനാക്ഷി സ്‌കൂളിലൊന്നും പോകാനാകാതെ വീട്ടിലിരിക്കുന്നു’
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ സമൂഹമാധ്യമങ്ങളിലും യുട്യൂബിലും താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചടക്കം നിരവധി...
ഞാന്‍ എന്തിന് മുഖം മൂടി നടക്കണം; രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടുന്നതിന് പകരം പെണ്‍കുട്ടികള്‍ ആയുധ കല പഠിക്കണം
അക്രമത്തിനിരയായിക്കഴിഞ്ഞാല്‍ പ്രത്യേകിച്ച് പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ ഏതെങ്കിലും കോണില്‍ ഒളിച്ചിരിക്കണമെന്നാണ് സമൂഹത്തില്‍ പലയിടത്തുമുള്ള...
പോലീസ് സ്‌റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പിയണിഞ്ഞ് പ്രതിയുടെ സെല്‍ഫി; പാര്‍ടി പ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം
അറസ്റ്റിലായ പ്രതി പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്തു. പോരാത്തതിന് നവമാധ്യമങ്ങള്‍ വഴി...
യുവാവിന് ചികിത്സനിഷേധിക്കപ്പെട്ട സംഭവം; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്
ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രി നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്ത്. വീഴ്ച്ച വരുത്തുന്ന ആശുപത്രികള്‍ക്കെതിരെ...
‘ മാഡം ‘ സിനിമാ നടി തന്നെ; ഇത് കെട്ടുകഥയല്ല, പള്‍സര്‍ സുനി പറഞ്ഞത് ഇങ്ങനെ..
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ‘മാഡം’ കെട്ടു കഥയല്ലെന്ന്...
ജയിലില്‍ തന്നെ ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി, സുരക്ഷ പ്രശ്‌നം ഇന്നും ഹാജരാക്കിയത് വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് ആഗസ്റ്റ് 22...
എറവസ്റ്റ് കീഴടക്കി വ്യാജപ്രചരണം; കോണ്‍സ്റ്റബിള്‍ ദമ്പതിമാരെ പിരിച്ചുവിട്ടു
മൗണ്ട് എറവസ്റ്റ് കീഴടക്കി എന്ന് വ്യാജപ്രചരണം നടത്തിയ കോണ്‍സ്റ്റബിള്‍ ദമ്പതിമാരെ പിരിച്ചുവിട്ടു. കഴിഞ്ഞ...
ആംഗ്യം കാണിക്കാന്‍ ഒറാങ്ങുട്ടാന്‍ ചാന്റേക്ക് ഇനിയില്ല; മറയുന്നത് ബുദ്ധിമാനായ ഒറാങ്ങുട്ടാന്‍
ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തി ലോകത്തെ വിസ്മയിപ്പിച്ച ഒറാങ്ങുട്ടാന്‍ ചാന്റേക്ക് ഇനിയില്ല. സൂ...
അംഗീകൃത ഗോ രക്ഷകരെത്തുന്നു; ആധാര്‍ ലിങ്ക് ചെയ്ത് പ്രവര്‍ത്തിക്കും
ഗോരക്ഷയുടെ പേരില്‍ അക്രമസംഭവങ്ങളുള്‍പ്പെടെ രാജ്യത്ത് പെരുകിയ സാഹചര്യത്തില്‍ ഇത്തരക്കാരില്‍ നിന്നും രക്ഷനേടാന്‍ ബി.ജെ.പി...
ദേശീയ ദിനപ്പത്രങ്ങളില്‍ കേരളത്തെ ഒന്നാമതാക്കി സര്‍ക്കാരിന്റെ മുഴുപ്പേജ് പരസ്യം
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ മികവുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പത്രപ്പരസ്യവുമായി കേരളം. പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനിലാണ്...
ഇനി സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കാനാവില്ല; നിരോധനമേര്‍പ്പെടുത്തി, മോണോപ്പോഡ് മള്‍ട്ടിപ്പിള്‍ ലെന്‍സ് തുടങ്ങിയവ പ്രത്യേക അനുമതിയോടെ ഉപയോഗിക്കാം
സെല്‍ഫിയില്‍ ഹരം കൊള്ളുന്ന സഞ്ചാരികളുടെ പ്രത്യേക ശ്രദ്ധക്ക്. രാജ്യത്തെ 46 മ്യൂസിയങ്ങളില്‍ സെല്‍ഫി...
അത് ദിലീപിന്റെ നാടകം; മാനസിക സമ്മര്‍ദ്ദമുണ്ട്, ആരോഗ്യ നില മോശമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചന കുറ്റത്തിന് ജയില്‍ കഴിയുന്ന ദിലീപിന്റെ ആരോഗ്യ...
വിലക്കിന്റെ വിലങ്ങഴിഞ്ഞു ; ശ്രീശാന്തിന്റെ മടങ്ങി വരവ് സുഗമമാവില്ല
ഒരിക്കല്‍ ക്രിക്കറ്റ് ലോകവും മാധ്യമങ്ങളും വാഴ്ത്തി പാടിയവന്‍. അതേവേഗത്തില്‍ തന്നെ വലിച്ചെറിയപ്പെടുകയും ചെയ്ത...
മാഷാ ഡിങ്കാ… ദിലീപിനെതിരായ ഗൂഢാലോചന കേസ് കോടതിയില്‍ നില്‍ക്കാന്‍ സാക്ഷാല്‍ ഡിങ്കന്‍ തന്നെ വിചാരിക്കണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ പ്രോസിക്യൂഷന്‍ തെളിവുകള്‍...
എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി; തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ. എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ...
നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവായോ ?.. ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍, അറിയാം…
ആദായ നികുതി വകുപ്പ് രാജ്യത്ത് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍....
വിലക്ക് നിലനില്‍ക്കില്ല; ശ്രീശാന്ത് വീണ്ടും കളിക്കളത്തിലെത്തുമോ, വിലക്ക് നീക്കിയത് ഹൈക്കോടതി
കോഴ വിവാദത്തില്‍ അകപ്പെട്ട ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് പൂര്‍ണമോചനം. അന്താരാഷ്ട്രാ മത്സരങ്ങളില്‍...
‘അമ്മ’നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്; നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം, മുതിര്‍ന്നവര്‍ തന്നെ തുടരണം
താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍...
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥ; റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല കുമ്മനം
ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...




