ലൈംഗിക ശേഷി വര്‍ധിപ്പിക്കും എന്ന് പ്രചരണം ; ആന്ധ്രയില്‍ കഴുത ഇറച്ചിക്ക് വന്‍ ഡിമാന്‍ഡ്
വ്യാജ പ്രചരണം കാരണം നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആണ് ആന്ധ്രാ പ്രദേശിലെ കഴുതകള്‍ക്ക്. കഴുതയുടെ മാംസം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെന്ന പ്രചാരണത്തോടെയാണ്...
തന്റെ നാല് കാമുകന്മാര്‍ക്ക് ഒപ്പം ഒളിച്ചോടിയ യുവതിയുടെ കല്യാണം നടത്താന്‍ നറുക്കെടുപ്പ് നടത്തി പഞ്ചായത്ത്
ഏതെങ്കിലും ലോജിക്ക് ഇല്ലാത്ത ബോളിവുഡ് സിനിമയുടെ കഥയല്ല. സംഭവം സത്യമാണ്. നാല് യുവാക്കള്‍ക്കൊപ്പം...
മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിന്റെ ഉടമ കൊല്ലപ്പെട്ട നിലയില്‍
വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം...
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി
രാജ്യത്തു ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. നെറ്റ്ഫ്‌ലിക്‌സ്- ആമസോണ്‍ അടക്കം...
ലൈംഗിക ആരോപണം ; കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു
ലൈംഗികാരോപണത്തെ തുടര്‍ന്ന് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. സര്‍ക്കാര്‍...
തത്സമയ ചര്‍ച്ചയില്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ച സംഭവം ; പ്രതിഷേധം ശക്തം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെയാണ് പ്രമുഖ മാധ്യമ സ്ഥാപനമായ ബിബിസി റേഡിയോയിലെ...
അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു ; തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി
ഇന്ത്യയില്‍ 1975 ലെ അടിയന്തരാവസ്ഥ ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ്...
തപ്‌സി ; അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
പ്രമുഖ ബോളിവുഡ് സംവിധായകന്‍ സംവിധായകന്‍ അനുരാഗ് കശ്യപ്,നടി താപ്‌സി പന്നു, സംവിധായകന്‍ വികാസ്...
കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് തോമസ് ഐസക്
സംസ്ഥാന സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും തുറന്ന പോരിലേക്ക്.കിഫ്ബിക്കെതിരെ കേസെടുത്തതോടെയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ...
എ ടി എം തുറക്കാന്‍ കഴിഞ്ഞില്ല ; മെഷീനോടെ അടിച്ചു മാറ്റി കള്ളന്മാര്‍
ചെന്നൈയിലാണ് സംഭവം. എടിഎം കവര്‍ച്ചയ്‌ക്കെത്തിയ സംഘം മെഷീന്‍ തുറക്കാനാകാത്തതിനെ തുടര്‍ന്ന് എടിഎം മെഷീന്‍...
ഹഥ്റസ് പീഡനക്കേസ് ; ഇരയുടെ പിതാവിനെ പ്രതി വെടിവെച്ച് കൊന്നു
കോളിളക്കം സൃഷ്ട്ടിച്ച ഹഥ്റസ് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പീഡന...
എക്സൈസ് തീരുവ കുറയ്ക്കാന്‍ തയ്യാറായി കേന്ദ്രം ; രാജ്യത്തു ഇന്ധന വില കുറയും
പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയില്‍ കുറവ്...
വിവാഹം കഴിച്ചവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് സുപ്രിം കോടതി
നിയമപരമായി വിവാഹം കഴിച്ചവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന ചോദ്യവുമായി സുപ്രിം...
എസ് ബി ഐയുടെ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൊണ്ട് ഉള്ളവര്‍ക്ക് ആണ് ഈ വാര്‍ത്ത ....
പെട്രോള്‍ ഡീസല്‍ വില മാര്‍ച്ചിലോ ഏപ്രിലിലോ കുറയുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി
രാജ്യത്തെ പെട്രോള്‍-ഡീസല്‍ പാചകവാതക വില മാര്‍ച്ചിലോ ഏപ്രിലിലോ കുറയുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക...
ബീഫ് നിരോധിക്കാനുള്ള കരട് നിയമം ; ലക്ഷദ്വീപിലെ ജനങ്ങള്‍ ആശങ്കയില്‍
ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ ഭരണകൂടത്തിന്റെ ശ്രമം. പശു, കിടാരി, കാള, പോത്ത്...
പ്രധാനമന്ത്രിയെ കൊണ്ട് രാജ്യത്തിന് പ്രയോജനമില്ലെന്ന് പറയാനാകില്ല ; രാഹുല്‍ ഗാന്ധി
രാജ്യത്ത് പ്രധാനമന്ത്രിയെ കൊണ്ട് ഉപയോഗമുള്ളവരുണ്ടെന്നും, എന്നാല്‍ അതില്‍ എല്ലാ തരം ജനങ്ങളും ഉള്‍പ്പെടുന്നില്ലെന്നും...
രാജ്യത്ത് കൊവിഡ് വാക്സിന് വില നിശ്ചയിച്ചു ; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം
രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്‌സിന് വില നിശ്ചയിച്ചു. ഒരു ഡോസ് കൊവിഡ്...
ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ലക്ഷദ്വീപില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു
ലക്ഷദ്വീപില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി. ദ്വീപ്...
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍
സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ വിവാഹത്തിന് കോടതികള്‍ക്ക് നിയമ പരിരക്ഷ നല്‍കാനാവില്ലെന്നും...



