വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം ; പ്രധാനമന്ത്രിയല്ലേ ലജ്ജിക്കുന്നതെന്തിനെന്ന് ഹൈക്കോടതി
രാജ്യത്തെ കൊവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....
ശ്രീനഗറില്‍ പൊലീസ് ബസ്സിന് നേരെ ഭീകരാക്രമണം ; മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗറില്‍ പൊലീസിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ മൂന്ന് പൊലിസുകാര്‍ വീരമൃത്യു വരിച്ചു.14 പേര്‍ക്ക്...
നവജാത ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി ; റാന്നിയില്‍ അമ്മ അറസ്റ്റില്‍
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊന്ന സംഭവത്തില്‍ ‘അമ്മ...
മുംബൈയില്‍ ഡാന്‍സ് ബാറിലെ രഹസ്യമുറിയില്‍ നിന്ന് രക്ഷിച്ചത് 17 യുവതികളെ
മുംബൈയിലെ അന്ധേരിയിലെ ഒരു ബാറില്‍ നിന്നാണ് ഇത്രയും പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തിയത്. പതിനഞ്ച്...
ഇന്ന് 2434 പുതിയ രോഗികള്‍, ആകെ മരണം 43,170
ഇന്ന് 2434 പേര്‍ക്ക് കൊവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം...
രാജ്യത്ത് ഒരാള്‍ക്ക് സ്വന്തം പേരില്‍ എത്ര സിമ്മുകള്‍ എടുക്കാം
രാജ്യത്തു ഒരേസമയം ഒരാള്‍ക്ക് ഒമ്പത് സിം കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കൂ. ബാക്കിയുള്ളവ...
കെന്റക്കിയിലെ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം ; 80 മരണം ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
യു.എസിലെ കെന്റക്കില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് അതിശക്തമായ കൊടുങ്കാറ്റ്...
പച്ചക്കറി വില റോക്കറ്റ് പോലെ കുതിയ്ക്കുന്ന വേളയിലും യാതൊരു വിധ നടപടികള്‍ക്കും തയ്യാറാകാതെ...
പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്ന സംഭവം ; പത്തുപേര്‍ പിടിയില്‍
തിരുവനന്തപുരം പോത്തന്‍കോട് പട്ടാപ്പകല്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പത്തുപേര്‍ കസ്റ്റഡിയില്‍....
കേരളത്തില്‍ ഒരാള്‍ക്ക് ഓമിക്രോണ്‍ ; വൈറസ് കണ്ടെത്തിയത് യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്
സംസ്ഥാനത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കോവിഡ്
ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍...
എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിന് കൊല്ലം ജില്ലാ കോടതിയുടെ സ്റ്റേ
വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും, ഡോ. എം.എന്‍ സോമനും, അരയക്കണ്ടി സന്തോഷും കമ്പനി...
സമരം കടുപ്പിച്ചു പി ജി ഡോക്ടര്‍മാര്‍ ; കോവിഡ് ജോലികള്‍ ഒഴികെയുള്ള ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചു ; ബുദ്ധിമുട്ടി രോഗികള്‍
പത്തു ദിവസമായി തുടരുന്ന സമരം കടുപ്പിച്ച് സംസ്ഥനത്തെ പി ജി ഡോക്ടര്‍മാര്‍. അത്യാഹിതവിഭാഗം...
മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു
കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ...
ഗുണ്ടാ പക ; തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞു
തിരുവനന്തപുരത്ത് ഗുണ്ടാ കുടിപ്പക വീണ്ടും. പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തന്‍കോട്...
ഇന്ന് 3795 കൊവിഡ് രോഗികള്‍ ; 50 മരണം
ഇന്ന് 3795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍...
അട്ടപ്പാടി അനാസ്ഥ : സര്‍ക്കാറിനെ വിമര്‍ശിച്ച ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി
അട്ടപ്പാടി വിഷയത്തില്‍ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി...
മുസ്ലിം പേരുള്ളവര്‍ തീവ്രവാദികള്‍ ; കോണ്‍ഗ്രസ് സമരത്തിനെതിരെ തീവ്രവാദ ആരോപണവുമായി കേരളാ പൊലിസ്
ആലുവയില്‍ സമരം ചെയ്ത മുസ്ലിം നാമധാരിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ആരോപണവുമായി കേരളാ...
രാഷ്ട്രീയ അതിപ്രസരം ; സര്‍വകലാശാല ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍
സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ കടുത്ത എതിര്‍പ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്....
ഇസ്‌ലാം മതവും പേരും ഉപേക്ഷിച്ചു, ഇനി രാമസിംഹന്‍ : മതം മാറ്റം പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍
സംവിധായകനും ബി ജെ പി അനുഭാവിയുമായ അലി അക്ബര്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചു....



