നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന്...
മലയാളത്തിന്റെ 2018 ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ...
എം.എ യൂസഫ് അലിക്ക് ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓണററി വൈസ് പ്രസിഡന്റ് സ്ഥാനം
വാര്‍സോ: ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓണററി വൈസ്...
ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; ഖലിസ്ഥാന്‍ ഭീകരവാദി കാനഡയില്‍ കൊല്ലപ്പെട്ടു
ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായി...
എന്റെ പവര്‍; പുള്ളി ചത്തുവെന്ന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തുവെന്ന് എനിക്കും പറഞ്ഞൂടെ: വിനായകന്‍
ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടന്‍...
‘ഹാപ്പി 73’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഏറ്റവും കൂടുതല്‍ കാലം...
ലിബിയയില്‍ ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു
ലിബിയന്‍ നഗരമായ ഡെര്‍നയില്‍ ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു....
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ?’ : ഭാഗ്യലക്ഷ്മി
അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിനെതിരെ മീ...
വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതി: കേസ്
വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പൊലീസ് കേസ് എടുത്തു. സൗദി...
ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍: ഭീകരരുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ ഗ്രനേഡ് ആക്രമണം, ഒരു സൈനികന് കൂടി വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇന്നലെ മുതല്‍...
ഭൂമി ഭേദഗതി ബില്‍ യു.ഡി.എഫ് നിലപാട് അപഹാസ്യമെന്ന് ജോര്‍ജ് അഗസ്റ്റിന്‍
തൊടുപുഴ: ഭൂമി പതിച്ച് കൊടുക്കല്‍ ഭേദഗതി ബില്‍ നിയമസഭ ഏകകണ്oമായി പാസ്സാക്കിയതിലൂടെ ഇടുക്കി...
‘പ്രതി നായിക’; സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി സരിത എസ് നായര്‍
ആത്മകഥയുമായി സരിത എസ് നായര്‍. ‘പ്രതിനായക’ എന്ന പുസ്തകത്തിന്റെ കവര്‍ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ്...
കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് നീക്കം പൊളിച്ച് എന്‍ ഐ എ, നബീല്‍ എന്‍ഐഎ കസ്റ്റഡിയില്‍
കൊച്ചി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം പൊളിച്ച് എന്‍ഐഎ....
ലാവലിന്‍ കേസ് വീണ്ടും മാറ്റി
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി...
കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം
കോഴിക്കോട്: നിപ വ്യാപന നിരീക്ഷണത്തിന് പതിനാറ് അംഗ ടീമുകള്‍ രൂപികരിച്ചതായി ആരോഗ്യമന്ത്രി വീണാ...
സിനിമ, സീരിയല്‍ നയം ആറ് മാസത്തിനുള്ളില്‍ കൊണ്ടുവരും: സജി ചെറിയാന്‍
സിനിമ, സീരിയല്‍, ടെലിവിഷന്‍ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിനിമ, സീരിയല്‍...
‘സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നല്‍കി പിസി ജോര്‍ജ്
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ചീഫ് വിപ്പ്...
ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് സാമ്പത്തിക ഇടനാഴി; സ്വാഗതം ചെയ്ത് നെതന്യാഹു
ജറൂസലം: ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത്...
ജി 20 വേദിയില്‍ നിന്ന് ബൈഡന്‍ വിയറ്റ്നാമിലേക്ക്; ആശങ്കയോടെ ചൈന
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിയറ്റ്നാമിലേക്ക്...
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലയാളി നഴ്സ് നിമിഷ പ്രിയ മോചനത്തിന് സഹായം തേടുന്നു
മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി...



