പുതിയ സ്ഥലത്ത് പുതിയ കോഴ്സുകളുമായി കൈരളി നികേതന്‍ സ്‌കൂള്‍ സെപ്റ്റംബര്‍ 17ന് ആരംഭിക്കും
വിയന്ന: പുതിയ അധ്യയന വര്‍ഷത്തില്‍ കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓസ്ട്രിയയിലെ സീറോ മലബാര്‍...
തിരുവോണപ്പുലരി: മ്യൂസിക് ആല്‍ബം
ഗോള്‍ഡന്‍ ഡ്രീംസ് ഇവന്റസ് കമ്പനിയും, എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘തിരുവോണപ്പുലരി’...
ബി ഫ്രണ്ട്സ് ഒരുക്കുന്ന വടംവലി മത്സരവും ചീട്ടുകളി മത്സരവും സെപ്തംബര്‍ 24നു സൂറിച്ചില്‍
വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടില്‍, ചങ്കായ കാണികളുടെ ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും നടുവില്‍...
കേളി ഓണത്തിന് ഫോട്ടോ മത്സരം
ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: കേളിയുടെ ഓണത്തോടനുബന്ധിച്ചു ഈ വര്‍ഷം പരിചയപ്പെടുത്തുന്നു- ‘ഞാനും എന്റെ...
ജെറി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 3ന് വിയന്നയില്‍
വിയന്ന: ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്റെ പേരില്‍ എഫ്.സി കേരള വിയന്ന സംഘടിപ്പിക്കുന്ന...
ബി ഫ്രണ്ട്‌സ് സ്വിറ്റസര്‍ലണ്ട് ഓണാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ജൂബിലി വര്‍ഷ സുവനീറിലേക്കു രചനകള്‍ ക്ഷണിക്കുന്നു
സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ് ജൂബിലി വര്‍ഷത്തിന്റെ നിറവില്‍...
കേളി കലാമേളയില്‍ വിയന്ന മലയാളിക്ക് നാല് അവാര്‍ഡുകള്‍
സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ വച്ച് നടത്തപ്പെട്ട പതിനേഴാമത് കേളി അന്താരാഷ്ട്ര കലാമേളയില്‍ വിയന്ന മലയാളി...
കേളി രാജ്യാന്തര കലാമേള ശിവാനി നമ്പ്യാര്‍ രണ്ടാം വട്ടം കലാതിലകം
സൂറിക്ക്: സ്വിറ്റസര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ജൂണ്‍ 4,5 തീയതികളില്‍ നടന്ന...
കെ.സി.എസ്.സി ബാസല്‍ സംഘടിപ്പിച്ച മിക്‌സഡ് യൂത്ത് വോളിബോളിനു ഉജ്ജ്വല സമാപനം
ബാസല്‍: സ്വിറ്റസര്‍ലന്‍ഡിലെ ബാസലില്‍ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാന്നിധ്യമാകാന്‍ ആരംഭിച്ച കേരള...
ബി ഫ്രണ്ട്‌സ് സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ സമാപനം
മത്സരമെന്നതിനേക്കാള്‍ സൗഹൃദത്തിനും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുംവേണ്ടി വര്‍ഷങ്ങളായി ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ്...
യൂറോപ്പിലെ നാടകപ്രവര്‍ത്തനങ്ങളുടെ ഇരുപത്തേഴ് വര്‍ഷങ്ങള്‍
വിയന്ന: പ്രവാസജീവിതത്തില്‍ നാടക കലാ പ്രവര്‍ത്തനങ്ങളുടെ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് മുരിങ്ങൂര്‍ സ്വദേശിയായ...
ന്യൂജേഴ്‌സി ബാപ്‌സ് വോളണ്ടീയര്‍മാര്‍ സഹായഹസ്തവുമായി പോളണ്ടില്‍
പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ...
പ്രവാസി കുടുംബിനികളുടെ കൂട്ടായ്മ – പ്രവാസിശ്രീക്ക് തുടക്കം കുറിച്ച് കൊല്ലം പ്രവാസി അസോസിയേഷന്‍
പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ...
വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മാന്‍ പ്രൊവിന്‍സ് കാവ്യ സന്ധ്യയും കുടുംബ സംഗമവും
മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അജ്മാന്‍ പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC)...
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 2ന്
സൂറിച്ച്: മലയാളി സംഘടനകളുടെ ഈറ്റില്ലമായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു....
ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചാപ്റ്ററിന് നവനേതൃത്വം
വിയന്ന: 162 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന മലയാളി പ്രവാസി കൂട്ടായ്മയായ വേള്‍ഡ്...
കേളി കലാമേള പുനരാരംഭിച്ചു: മേള ജൂണ്‍ 4, 5 തീയതികളില്‍ സൂറിച്ചില്‍
പതിനേഴാമത് കേളി ഇന്റനാഷണല്‍ കലാമേള ജൂണ്‍ 4, 5 തീയിതികളില്‍ സൂറിച്ചില്‍ നടക്കും....
ഓസ്ട്രിയയിലെ ക്നാനായ സമൂഹത്തിന് നവനേതൃത്വം: തോമസ് മാക്കില്‍ പ്രസിഡന്റ്
വിയന്ന: ഓസ്ട്രിയയിലെ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2022-24 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ...
പി പി ചെറിയാന്‍,( PMF ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍) ഡാളസ്: പി എം...
പത്താം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന കെ.സി.എസ്.സി ബാസലിന് നവ നേതൃത്വം
Kബാസല്‍: 2012-ല്‍ സ്വിറ്റസര്‍ലന്‍ഡിലെ ബാസലില്‍ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാന്നിധ്യമാകാന്‍ ആരംഭിച്ച...



