ഭര്‍ത്താവിനേയും നാലു മക്കളേയും കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
പി.പി. ചെറിയാന്‍ അറ്റ്ലാന്റാ: ഭര്‍ത്താവിനേയും 10 വയസ്സിന് താഴെയുള്ള നാലു കുട്ടികളേയും കുത്തി കൊലപ്പെടുത്തിയ 33 വയസ്സുള്ള ഇസബെല്‍ മാര്‍ട്ടിനെ...
ഷിക്കാഗോയില്‍ വാരാന്ത്യം നടന്ന 110 വെടിവെയ്പുകളില്‍ കൊല്ലപ്പെട്ടത് 14 പേര്‍
ഷിക്കാഗൊ: അമേരിക്കയിലെ ഏറ്റവും അപകടകാരമായ സിറ്റിയെന്ന് അറിയപ്പെടുന്ന ഷിക്കാഗൊയില്‍ ജൂലൈ ആദ്യ വാരാന്ത്യം...
മലയാളം മ്യൂസിക്കല്‍ ആല്‍ബം സീരീസ് റെയിൻബോ വീണ്ടും……
കഴിഞ്ജ 5 വര്‍ഷമായി യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ...
ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ടിന് വീണ്ടും റിക്കാര്‍ഡ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതന്‍സ് (ചമവേമി)െ ഹോട്ട് ഡോഗ് തീറ്റ...
മരിക്കാനുള്ള അവകാശം കാലിഫോര്‍ണിയയില്‍ നിയമമായശേഷം സ്വയം മരിച്ചത് നൂറിലേറെ പേര്‍
കാലിഫോര്‍ണിയ: സ്വയം മരിക്കുന്നതിനുള്ള അവകാശ നിയമം (ഞകഏഒഠ ഠഛ ഉകഋ) നിലവില്ഡ വന്നതിന്...
ഹെലികോപ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ വെടിവച്ചുകൊന്നു
ഒറിഗണ്‍: പോര്‍ട്ട്‌ലാന്റ് വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ഹെലിപാഡില്‍ നിന്നും ഹെലികോപ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍...
അഞ്ചാമത് ചിറ്റാരിക്കാല്‍ സംഗമം 2017 മേയ് 26ന് കാര്‍ഡിഫില്‍
ജീവിതത്തിലെ ഓര്‍ത്തിരിക്കുവാനുള്ള നല്ല കുറെ നിമിഷങ്ങളോട് കൂടി നാലാമത് ചിറ്റാരിക്കാല്‍ സംഗമം ജൂണ്‍...
വേള്‍ഡ് മലയാളി കൗണ്‍സില്‍ തൈക്കുടം ലൈവ് ഷോയുടെ ടിക്കറ്റു വില്‍പ്പന ഉല്‍ഘാടനം ചെയ്തു
സൂറിച്ച്: തൈക്കുടം ഷോയുടെ ആദ്യ ടിക്കറ്റ് യുവജനപ്രതിനിധികള്‍ക്ക് നല്‍കികൊണ്ട് ഉല്‍ഘാടനം ചെയര്‍മാന്‍ ജിമ്മി...
പരിസ്ഥിതി പ്രവര്‍ത്തക പ്രമീള മാലിക്കിന് ജയില്‍ ശിക്ഷ
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ...
സ്വവര്‍ഗ വിവാഹത്തിന്റെ തേരിലേറി ജര്‍മ്മനിയും
ബര്‍ലിന്‍: ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം....
കാപോ റോമായുടെ ഏകദിന തീര്‍ത്ഥാടനവും വിനോദയാത്രയും
റോം: മലയാളികളുടെ സംഘടനയായ കാപോ റോമായുടെ നേതൃത്വത്തതില്‍ ഏകദിന തീര്‍ത്ഥാടനവും വിനോദയാത്രയും സംഘടിപ്പിച്ചു....
ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി(CAPSS) 2017-2018 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി: മധ്യ തിരുവിതാംകൂറിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന മാവേലിക്കരയുടെ തിലകക്കുറിയായ ചെട്ടികുളങ്ങര അമ്മയുടെ...
വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും അനിവാര്യം: രാജാകൃഷ്ണമൂര്‍ത്തി
ഇര്‍വിംഗ്(ഡാളസ്): കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ കുറഞ്ഞുവരുന്ന...
ഇന്ത്യന്‍ യുവാവ് ഷരണ്‍ജിത്ത് സിംഗ് കുത്തേറ്റ് മരിച്ചു
ക്യൂന്‍സ്: ഇന്ത്യന്‍ യുവാവ് ഷരണ്‍ജിത്ത് സിംഗ് (26) റൂംമേറ്റും, കുടുംബാംഗവുമായ ലവ്ദീപ്‌സിംഗിന്റെ (24)...
അര്‍ക്കന്‍സാസ് തലസ്ഥാനത്ത് സ്ഥാപിച്ച പത്തു കല്പന ഫലകം തകര്‍ത്തു
ലിറ്റില്‍ റോക്ക്: അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു സ്ഥാപിച്ചു പത്തു കല്പനകള്‍ ആലേഖനം ചെയ്ത...
കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഡികെസി
കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ...
കാരുണ്യസ്പര്‍ശമായി നവയുഗം ക്യാന്‍സര്‍ ചികിത്സാസഹായം കൈമാറി
അല്‍ഹസ്സ: റംസാന്‍ കാലത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, നവയുഗം സാംസ്‌ക്കാരികവേദി അല്‍ ഹസ്സ മേഖല...
അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്
ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും...
അര്‍ക്കന്‍സാസ് തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു
അര്‍ക്കന്‍സാസ്: രണ്ടു വര്‍ഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കു ശേഷം അര്‍ക്കന്‍സാസ് സംസ്ഥാന...
യൂറോപ്യന്‍ യൂണിയന്‍ റോമിങ് ചാര്‍ജ് നിറുത്തലാക്കി: ‘റോം ലൈക് അറ്റ് ഹോം’ പ്രാബല്യത്തില്‍
ബ്രസല്‍സ്: ഇനിമുതല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്ക്...



