മൂന്നാംപക്കം ഓസീസിനെ തീര്‍ത്തു ; ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് ജയം
ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി...
ഗില്‍ അല്ല ഇവന്‍ ഗില്ലി ; ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേട്ടവുമായി ശുഭ്മാന്‍ ഗില്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളില്‍ ആദ്യം കേള്‍ക്കുന്ന പേരാണ് ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍...
ഇരട്ട സെഞ്ചുറിയുമായി ഗില്‍ ; ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍
ഒരു ഇന്ത്യക്കാരന്റെ പേരില്‍ കൂടി ഏകദിനത്തിലെ ഡബിള്‍ സെഞ്ചറി. ഇരട്ട സെഞ്ചുറിയുമായി ശുഭ്മാന്‍...
കാറപകടം ; റിഷഭ് പന്ത് അപകടനില തരണം ചെയ്തു
കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു....
തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മാമാങ്കം ; ഇന്ത്യ ശ്രീലങ്ക അവസാന ഏകദിനം ജനുവരിയില്‍
തലസ്ഥാന നഗരിയില്‍ വീണ്ടും ക്രിക്കറ്റ് പോരാട്ടം. ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20, ഏകദിന പരമ്പരയോടെ...
സഞ്ജുവിനെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന് മുരളി കാര്‍ത്തിക്
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന്...
ഇന്ത്യയുടെ തോല്‍വി ; സഞ്ജുവിന് വേണ്ടി വാദിച്ചു സോഷ്യല്‍ മീഡിയ
സെമിയില്‍ തോറ്റു ഇന്ത്യ പുറത്തായതിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായി...
ദുരന്തമായി ഇന്ത്യ ; തോറ്റു പുറത്തേയ്ക്ക്
ലോകകപ്പില്‍ സെമിഫൈനലില്‍ കാലിടറി ഇന്ത്യ. ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ഇംഗ്ലണ്ട് 17...
ബംഗ്‌ളാദേശിനെ എറിഞ്ഞൊതുക്കി ; സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ
ജയ സാധ്യത മാറി മറിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 5 റണ്‍സിന്റെ ജയവുമായി സെമി...
ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി
സിനിമയെ വെല്ലുന്ന മത്സരത്തില്‍ ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന പോരാട്ടത്തില്‍ ചിരവൈരികളായ...
ഏഷ്യാ കപ്പ് 2023 കളിക്കാന്‍ ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല എന്ന് ജയ് ഷാ
അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക്...
ചേട്ടന്മാര്‍ തോറ്റപ്പോള്‍ അനിയന്മാര്‍ ജയിച്ചു തുടങ്ങി ; ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റനായ ആദ്യ മത്സരം തന്നെ ജയിച്ചു സഞ്ജു
ചേട്ടന്മാരുടെ തോല്‍വിക്ക് ആശ്വാസമായി ഇന്ത്യ എ ടീമിന്റെ വിജയം. അതുപോലെ നായകനായുള്ള ആദ്യം...
ടി 20 ലോകകപ്പ് ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു ടീമിലില്ല
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിചാരിച്ചത് പോലെ തന്നെ മലയാളി...
സിംബാബ്‌വെക്കെതിരെ സിക്‌സറടിച്ചു കളി ജയിപ്പിച്ചു സഞ്ജു , ഇന്ത്യയ്ക്ക് പരമ്പര
സിക്‌സറടിച്ചു ഇന്ത്യയെ വിജയത്തിലെത്തിച്ചു സഞ്ജു. ഇതോടെ സിംബാബ്‌വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം...
ജലക്ഷാമം ; അനാവശ്യമായി ജലം പാഴാക്കരുത് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം
ഇന്ത്യന്‍ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ . ഏകദിന പരമ്പരയ്ക്കായി സിംബാബ്വെയില്‍...
അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചു ഇന്ത്യന്‍ പെണ്‍ പട
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ആവേശപ്പോരില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ...
ഇന്ത്യന്‍ ടീമിലെത്തിയിട്ട് 7 വര്‍ഷം , ഇതുവരെ കളിച്ചത് 13 മത്സരങ്ങള്‍ ; അവഗണനയുടെ പ്രതിരൂപമായി സഞ്ജു
ഐ പി എല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ കളിക്കാരന്‍...
വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അനായാസ ജയം നേടി ഇന്ത്യ. 6 വിക്കറ്റിനാണ്...
ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പര ; രണ്ട് വേദികളിലേക്ക് ചുരുക്കുന്നു
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരകള്‍ രണ്ട് വേദികളിലായി ചുരുക്കിയേക്കും. നേരത്തെ...
ടെസ്റ്റ് ക്യാപ്റ്റന്‍സിയുമൊഴിഞ്ഞു വിരാട് കോഹ്ലി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരതോല്‍വിക്കു പിന്നാലെ ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി....



