ഈ പ്രണയച്ചൂടിനെ ആര്‍ക്കും തകര്‍ക്കാനാവില്ല; പകല്‍ പി.എച്ച്.ഡി പഠനവും രാത്രിയില്‍ രുചിക്കൂട്ടൊരുക്കലുമായി തിരക്കിലാണിവര്‍
തട്ടുകട മലയാളിയുടെ ഭക്ഷണശീലത്തെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. നേരമിരുട്ടുന്നതോടെ സജീവമാകുന്ന തട്ടുകടകളും...