മെഡിക്കല്‍ പ്രവേശനം : സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് സംബന്ധിച്ച് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത...
മദനിയുടെ ജാമ്യം: കര്‍ണ്ണാടകയ്ക്കും കേരളത്തിനും സുപ്രീംകോടതിയുടെ വിമര്‍ശനം
സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും നാട്ടില്‍ പോകാന്‍ അബ്ദുള്‍ നാസര്‍ മദനിയോട് വന്‍തുക കെട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട...
സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത മൗലിക...
ജനാധിപത്യത്തില്‍ സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യത്തിന് നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍
ജനാധിപത്യത്തില്‍ സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യത്തിന് നിലനില്‍പ്പില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. ആധാര്‍ പാന്‍...
ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ വ്യക്തികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ; പരാതി ഒന്‍പതംഗ ബെഞ്ച് പരിഗണിക്കും
ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന പരാതി സുപ്രീം കോടതിയുടെ ഒമ്പതംഗ...
ആദായ നികുതി റിട്ടേണിന് ആധാര്‍: കേന്ദ്ര ഉത്തരവിന് ഭാഗിക സ്റ്റേ, ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും കോടതി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ....
ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന് ആറ് മാസം തടവ് ; ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യസംഭവം
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതി ആറു മാസം തടവ് ശിക്ഷ...
സര്‍ക്കാര്‍ പ്രതിക്കുട്ടില്‍: നിയമനകാര്യത്തില്‍ തനിക്ക് ഒരു തിടുക്കവുമില്ലെന്ന് സെന്‍കുമാറിന്റെ പ്രതികരണം, വിഷയത്തിലെ വിവിധ പ്രതികരണങ്ങള്‍
സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടുളള കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുളള ഹര്‍ജി തളളിയതിന് പിന്നാലെ...
സര്‍ക്കാരിന് വീണ്ടും തിരിച്ചടി; സെന്‍കുമാര്‍ കേസില്‍ വ്യക്തത ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീംകോടതി തളളി
ഡല്‍ഹി: ഡിജിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സുപ്രീംകോടതി...
ഇന്നു വരുന്ന കോടതി വിധി നാളെ തന്നെ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന്...
സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി, നിയമനം നളിനി നെറ്റോ തടയുന്നതായി ആരോപണം
തിരുവനന്തപുരം:ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു .പോലീസ്...
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല ; കോടതി അലക്ഷ്യ ഹര്‍ജിയുമായി ടി.പി സെന്‍കുമാര്‍ കോടതിയിലേക്ക്
തിരുവനന്തപുരം: സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിക്ക് മുന്‍പേ ടി.പി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജിയുമായി...
സൗമ്യ വധക്കേസ്:സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി ഇന്ന് സുപ്രീം കോടതിയില്‍
ഡല്‍ഹി : സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന...
കോടതി വിധി വ്യക്തിപരമായ വിജയമല്ല ; എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി വിധി ഭാവിയില്‍ ബാധകമാവുമെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കോടതി വിധി വ്യക്തിപരമായ വിജയമല്ല. ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി...
വോട്ടിംഗ് മെഷീന്‍ കൃത്രിമം ; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡൽഹി : വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യെപ്പട്ട്...
നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന സോഷ്യല്‍മീഡിയ പ്രചാരണം തടയണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയ്‌ക്കെതിരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളുണ്ടെന്ന സോഷ്യല്‍മീഡിയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍...
സിനിമയ്ക്കുള്ളില്‍ ദേശിയഗാനം കേട്ടാല്‍ എഴുന്നേല്‍ക്കണ്ടാ എന്ന് കോടതി
ന്യൂഡൽഹി : സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണം എന്ന് ഉത്തരവിട്ട കോടതി...
പാതയോരത്തെ മദ്യശാലകള്‍ മാറ്റണം എന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍
തിരുവനന്തപുരം : പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ മേല്‍ സർക്കാറും ബെവ്കോയും സുപ്രീംകോടതിയിലേക്ക്....



