കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചതെന്നാണ് വിവരം. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ...
ഇവരാണ് ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ ; രാജ്യം തന്നെ വിലയ്ക്ക് വാങ്ങാന്‍ കഴിവുള്ള പത്തുപേര്‍
രാജ്യത്തിലെ അതിസമ്പന്നര്‍ക്ക്മേല്‍ അധികനികുതി ചുമത്തുവാന്‍ കേന്ദ്രം ആലോചിക്കുകയാണ്. ദരിദ്രരാജ്യമാണ് എന്നൊക്കെ പറയും എങ്കിലും...
അഞ്ചലിലെ ഏഴുവയസുകാരിയുടെ കൊലപാതകം ; നാട്ടുകാര്‍ നാടുകടത്തിയ കുട്ടിയുടെ വീട്ടുകാര്‍ തിരികെയെത്തി
അഞ്ചല്‍ : അഞ്ചലില്‍ ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടില്‍ നിന്നും നാടുകടത്തിയ...
അമ്മ ദൈവത്തിനെ നേരില്‍ക്കണ്ട പോലീസുകാരന്‍ സ്വന്തം ഇരിപ്പിടം നല്‍കി ; അവസാനം ജോലിയും പോയി
ആള്‍ ദൈവങ്ങളെ അല്ലേലും നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് വലിയ കാര്യമാണ്. പീഡനം , കൊലപാതകം...
മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാര്‍ ഇടിച്ചു നിന്നത് സ്‌കൂള്‍ കുട്ടികളുമായിപ്പോയ ഓട്ടോയില്‍; പോലീസ് കൈയ്യോടെ പൊക്കി, വീഡിയോ
കോട്ടയം: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ച് അപകടം....
യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് തിന്നു
സുമാത്ര ഐലന്റ്: യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് ഭക്ഷണമാക്കി....
ദിലീപിനെതിരെ ചാര്‍ളിയുടെ മൊഴി ചാനലിലെത്തിക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണ്? സംഗീത ലക്ഷമണയുടെ എഫ്ബി പോസ്റ്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണെന്ന ചാര്‍ളിയുടെ രഹസ്യമൊഴി ഇപ്പോള്‍ പുറത്തായതെങ്ങനെയെന്ന്...
സര്‍ക്കാര്‍ വാക്കുകള്‍ക്ക് പുല്ലുവില ; നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനാകില്ലെന്ന് ആശുപത്രികള്‍
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. നഴ്‌സുമാരുടെ കുറഞ്ഞ വേതനം...
നീന്തല്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അടിയൊഴുക്ക് പാരയായി; മുങ്ങിപ്പോയ പ്രവര്‍ത്തകരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പുഴനീന്തല്‍...
ജയ് വിളിച്ചതല്ല… പിതൃശൂന്യര്‍ വളച്ചൊടിച്ചതാ… പാടുപെട്ട് ഔട്ട് സ്‌പോക്കണ്‍ വീണ്ടും, വീഡിയോ എഡിറ്റും ചെയ്തു
സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ വന്‍ ചര്‍ച്ചാ വിഷയമാണ് ബിജെപിയുടെ ജനരക്ഷാ യാത്രയില്‍...
ഇന്ധന വിലവര്‍ധന യുഡിഎഫിനു മാത്രമായി വിട്ടുകൊടുക്കരുതെന്നും ഇടതനോട് അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം : ഒക്‌ടോബര്‍ 16 ന് സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിനെ...
ദേവാലയങ്ങള്‍ കയറിയിറങ്ങി ദിലീപ്; ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ ആഗ്രഹിച്ചിരുന്നെന്നും നടന്‍
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം...
സണ്ണി ലിയോണിന്റെ ആരാധകരെ ജനരക്ഷായാത്രക്കായി ‘അടിച്ചുമാറ്റി’ അമിത് ഷാ; ഫോട്ടോ വിവാദത്തില്‍ പുലിവാല് പിടിച്ച് ബിജെപി
കോട്ടയം: ‘ഫോട്ടോഷോപ്പ്’ വിവാദത്തില്‍ വീണ്ടും നാണംകെട്ട് ബി.ജെ.പി.കേരളത്തില്‍ ജനരക്ഷാ യാത്രക്കെത്തിയ ദേശീയ അധ്യക്ഷന്‍...
ജനരക്ഷാ യാത്ര: പിണറായിയിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല; യാത്ര റദ്ദാക്കി
പിണറായി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പിണറായിലെത്തുമ്പോള്‍ പദയാത്രയില്‍...
നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം ; തമിഴ് താരം പ്രകാശ് രാജിനെതിരെ കേസ്
ലക്‌നോ : പ്രധാനമന്ത്രിക്ക് എതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് താരം പ്രകാശ് രാജിനെതിരെ...
പ്രഭാസും അനുഷ്ക്കയും വിവാഹിതരാകുന്നു ; വിവാഹക്കാര്യം നിഷേധിക്കാതെ താരങ്ങള്‍
ഹൈദ്രാബാദ് : ഇന്ത്യന്‍ സിനിമയിലെ തന്നെ ഭാഗ്യജോഡികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രാഭാസും അനുഷ്ക്കയും...
മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ വിവസ്ത്രരാക്കി മര്‍ദിച്ചു; പോലീസിന്റെ ക്രൂരതക്ക് ഒത്താശ ചെയ്ത് സര്‍ക്കാര്‍
ബുന്ദേല്‍ഖണ്ഡ്: വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിനെതിരേ സമരം ചെയ്ത കര്‍ഷകരെ അറസ്റ്റ് ചെയ്ത് പോലീസ്...
പ്രിയ മാതാജി, അമിത് ജിയും,യോഗി ജിയും നമ്മളെ പറ്റിച്ചതാണത്രേ;സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്
കേരളത്തിലെ ചുവപ്പന്‍ ഭീകരതക്കും ജിഹാദികള്‍ക്കുമെതിരായി ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ആരംഭിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍...
മീശ പിരിച്ച് വച്ച ദളിതന് മര്‍ദ്ദനം;എന്നാല്‍ പിന്നെ കാണണമല്ലോ, മീശ പിരിച്ചു വച്ചുള്ള ‘മിസ്റ്റര്‍ ദളിത്’ പ്രതിഷേധം വൈറല്‍
ഗാന്ധിനഗര്‍: ഗുജറാത്തില്‍ മീശ പിരിച്ചു വച്ച ദളിത് യുവാവിനെ സവര്‍ണ്ണ ജാതിക്കാര്‍ മര്‍ദിച്ച...
രാഷ്ട്രീയ പ്രേവേശനം സംബന്ധിച്ച് കമല്‍ ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ നടന്‍ കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി....



