വിരൂപയെന്നു വിളിച്ചു കളിയാക്കി ; ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്ന ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി

ചത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സംഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു....

കളിയാക്കി വെച്ച ബാനറിനു അടുത്ത് തന്നെ പാര്‍ട്ടി ഓഫീസില്‍ രാഹുലിനെ കാണാന്‍ സ്ത്രീകളുടെ നിര

‘ഭാരത് ജോഡോ യാത്ര’ നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സി...

നിവിന്‍ പോളിയുടെ തീറ്റി കണ്ടു അന്തം വിട്ടു അജു വര്‍ഗ്ഗീസ് (വീഡിയോ)

സിനിമാ ലോകത്തെ കൂട്ടുകാരില്‍ പ്രമുഖരാണ് അജു വര്‍ഗ്ഗീസും നിവിന്‍ പോളിയും. ആദ്യ സിനിമയായ...

ഹോട്ട് ആകുന്ന മലയാളി നടിമാര്‍ ; ഉപദേശവും സദാചാരവുമായി ഫേസ്ബുക്ക് ആങ്ങളമാരും

മലയാള നടിമാര്‍ പൊതുവെ നാടന്‍ ടൈപ് ആയിരിക്കണം എന്നൊരു ചിന്താഗതിയാണ് കുറെ കാലമായി...

കല്യാണത്തിന് ക്ഷണിക്കാത്തവരും ഇടിച്ചുകയറി ; ഭക്ഷണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍

ക്ഷണിക്കാത്ത വിവാഹത്തിന് പോയ് തിന്നു മുടിക്കുന്നവരുടെ വാര്‍ത്തകള്‍ ഇടയ്ക്ക് നാം പത്രമാധ്യമങ്ങളില്‍ കാണാറുണ്ട്....

തിരുമല തിരുപ്പതി ദേവസ്ഥാനം സ്വത്ത് വിവരങ്ങള്‍ പുറത്തു വിട്ടു ; ആസ്തി 85700 കോടി ; സ്വര്‍ണം14 ടണ്‍ ; 7123 ഏക്കര്‍ ഭൂമി

ലോക പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള...

നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

ഓണ്‍ലൈന്‍ അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. മരട്...

ബ്രേക്കിന് പകരം അമര്‍ത്തിയത് ക്ലച്ച്: സ്ത്രീയുടെ ഡ്രൈവിംഗ് പഠനം 19-കാരന്റെ ജീവനെടുത്തു

40 കാരിയായ ഒരു സ്ത്രീയുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് 19 കാരനായ ഒരു ചെറുപ്പക്കാരന്റെ...

ഭൂമി കുലുക്കത്തില്‍ കാണാതായ ആളെ 17 ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തി

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് 17 ദിവസമായി കാണാതായ ഒരാളെ...

ഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ലെന്ന്

പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍...

വെള്ളാണിക്കല്‍ പാറയിലെ ഗുണ്ടായിസം ; പ്രതിക്ക് എതിരെ പോക്സോ വകുപ്പ് കൂടി ചുമത്തും

തിരുവനന്തപുരം വെള്ളാണിക്കല്‍ പാറയിലെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിക്ക് എതിരെ പോക്സോ വകുപ്പ് കൂടി...

ചോറ് വിളമ്പി കൊടുത്ത മുത്തശ്ശിയെ ദാരുണമായി അടിച്ചു കൊന്നു ചെറുമകന്‍ ; മരിക്കുന്നത് വരെ ടി വി കണ്ടു സമയം കളഞ്ഞു

വിശന്നു വളഞ്ഞു കയറി വന്നപ്പോള്‍ ആഹാരം വിളമ്പി കൊടുത്തതിന്റെ നന്ദി പോലും കാണിക്കാതെ...

കടയടപ്പിക്കാന്‍ വന്ന 4 SDPI പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

ഹര്‍ത്താലില്‍ കടകളടപ്പിക്കാനെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം....

വര്‍ക്കലയില്‍ വീട്ടില്‍ വന്ന മകളുടെ കാമുകനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

വര്‍ക്കലയില്‍ മകളുടെ കാമുകനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം...

സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ഉറപ്പു നല്‍കി ബൈഡന്‍

പി.പി ചെറിയാന്‍ ന്യൂയോര്‍ക്ക്: സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന്...

മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചു ; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി

യുവ മലയാള നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി. ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ്...

ആര്‍ക്കും വായിക്കാന്‍ പറ്റുന്ന കുറുപ്പടി എഴുതുന്ന ഒരു ഡോക്ട്ടര്‍ ; അന്തം വിട്ട് സോഷ്യല്‍ മീഡിയ

സാധാരണ ഡോക്ടര്‍മാര്‍ കുറിക്കുന്നത് ആര്‍ക്കും മനസിലാകാറില്ല. മെഡിക്കല്‍ സ്റ്റോറില്‍ എത്തുമ്പോള്‍ മാത്രമാണ് എന്തൊക്കയാണ്...

ചേട്ടന്മാര്‍ തോറ്റപ്പോള്‍ അനിയന്മാര്‍ ജയിച്ചു തുടങ്ങി ; ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റനായ ആദ്യ മത്സരം തന്നെ ജയിച്ചു സഞ്ജു

ചേട്ടന്മാരുടെ തോല്‍വിക്ക് ആശ്വാസമായി ഇന്ത്യ എ ടീമിന്റെ വിജയം. അതുപോലെ നായകനായുള്ള ആദ്യം...

അദാനിയുടെ ജീവനക്കാരെ ഇനി അംബാനി നിയമിക്കില്ല ; അതുപോലെ തിരിച്ചും ; പുതിയ കരാറിലൊപ്പുവച്ച് വ്യവസായ ഭീമന്മാര്‍

രാജ്യത്തെ വ്യവസായ ഭീമന്മാരായ അദാനിയും അംബാനിയും നോ പോച്ചിംഗ് എഗ്രിമെന്റില്‍ ഒപ്പുവച്ചു. അതായത്...

Page 57 of 362 1 53 54 55 56 57 58 59 60 61 362