മിസ് യൂണിവേഴ്‌സ് 2022 ,മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു: മോര്‍ഗന്‍ റൊമാനോ പുതിയ മിസ്സ് യു എസ് എ 22

പി പി ചെറിയാന്‍ അലബാമ: മിസ് യൂണിവേഴ്‌സ് 2022-ല്‍ വിജയിച്ചതിന് ശേഷം, ആര്‍...

ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനാചരണവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി

നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍...

ഡോ. ശശി തരൂര്‍ എം.പിക്ക് വിയന്നയില്‍ സ്വീകരണം നല്‍കി

വിയന്ന: ലോക്സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരിന് വേള്‍ഡ് മലയാളി...

‘ജവാന്‍’ ചോദിച്ചാല്‍ ‘തീര്‍ന്നുപോയെന്ന്’ മറുപടി

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ റം വില്‍ക്കാതിരിക്കാന്‍ ബെവ്കോ ഔട്ട്ലെറ്റ്...

കിഴക്കന്‍ പ്രവിശ്യയില്‍ ഉത്സവം തീര്‍ത്ത് ‘നവയുഗസന്ധ്യ 2K22’ അരങ്ങേറി

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കൊച്ചു കേരളം പറിച്ചു നട്ടത് പോലെ...

പോളണ്ടില്‍ വീണ്ടും 5 മലയാളികള്‍ക്ക് കുത്തേറ്റു: തൃശൂര്‍ സ്വദേശി സംഭവസ്ഥലത്ത് മരിച്ചു

വാര്‍സൊ: കേരളത്തില്‍ നിന്നും പോളണ്ടില്‍ വിവിധ കമ്പനികളില്‍ പാക്കിങ് ജോലിചെയിതിരുന്ന 5 മലയാളികള്‍ക്ക്...

ബീഹാറില്‍ മരിച്ച ബാസ്‌കറ്റ്‌ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ്

ബീഹാറില്‍ മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ്...

ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു രാജ്യമില്ല; കാന്തപുരം എ പി വിഭാഗം

കോഴിക്കോട്: ഇന്ത്യയില്‍ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് കാന്തപുരം എ പി വിഭാഗം....

ജാര്‍ഖണ്ഡില്‍ നഴ്സിങ് ഹോമില്‍ തീപിടുത്തം; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ മരിച്ചു

ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍...

‘ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു, ഗുരുതരമായ കടക്കെണി’, വീണ്ടും ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും...

പോളണ്ടില്‍ മലയാളി ഐ.റ്റി എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു

വാര്‍സൊ: പാലാക്കാട് സ്വദേശിയായായ മലയാളി ഐ.റ്റി എഞ്ചിനീയര്‍ പോളണ്ടില്‍ കുത്തേറ്റു മരിച്ചു. പാലാക്കാട്...

വിയന്ന മലയാളി അസോസിയേഷന് നവസാരഥികള്‍

വിയന്ന: ഓസ്ട്രിയയിലെ ആദ്യകാല മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര...

ഡോ. ശശി തരൂര്‍ വിയന്ന മലയാളികളുമായി സംവദിക്കുന്നു

വിയന്ന: ഓസ്ട്രിയയില്‍ സന്ദര്‍ശനത്തിനെത്തുന്ന തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്...

ദമ്മാമിലെത്തിയ റവന്യൂ മന്ത്രി കെ രാജനും, ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീറിനും നവയുഗം സ്വീകരണം നല്‍കി

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ സഫിയ അജിത്ത് മെമ്മോറിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനും, ‘നവയുഗസന്ധ്യ-2K22’ ല്‍...

എറണാകേരില്‍ മേരിക്കുട്ടി ജോസഫ് അന്തരിച്ചു

വിയന്ന/ചങ്ങനാശ്ശേരി: പായിപ്പാട് വെട്ടികാട് എറണാകേരില്‍ പരേതനായ ഇ.എ. ജോസഫിന്റെ പത്‌നി മേരിക്കുട്ടി ജോസഫ്...

എഡിന്‍ബര്‍ഗ്ഗില്‍ അന്തരിച്ച മലയാളത്തിന്റെ സ്വന്തം ആഷര്‍: ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതുന്നു

ഭാരതീയവും കേരളീയവുമായ കലാസാഹിത്യഭാഷാ വിഷയങ്ങള്‍ പഠിച്ചു ഗ്രന്ഥങ്ങള്‍ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം....

ജോണി അരീക്കാട്ട് ജര്‍മ്മനിയില്‍ അന്തരിച്ചു

കൊളോണ്‍: ആളൂര്‍ അരീക്കാടന്‍ പരേതരായ കുഞ്ഞുവറീതിന്റെയും ഏല്യകുട്ടിയുടെയും മകന്‍ ജോണി അരീക്കാട്ട് ജര്‍മ്മനിയില്‍...

കൈരളി നികേതന്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു

വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും...

കേളി ഇന്റര്‍നാഷണല്‍ കലാമേളയ്ക്ക് കിക്ക് ഓഫ്

2023ല്‍ സില്‍വര്‍ ജുബിലി ആഘോഷിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസികളുടെ കലാ സാംസ്‌കാരിക സംഘടനയായ കേളി...

ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പഴങ്കോട്ടില്‍ കുടുംബത്തിന് എയ്ഞ്ചല്‍സ് ബാസലിന്റെ ആദരവ്

സ്വിറ്റസര്‍ലണ്ടിലെ ബാസലിലെ വനിതാ ചാരിറ്റി കൂട്ടായ്മയായ എയ്ഞ്ചല്‍സ് ബാസലിന്റെ നേതൃത്തത്തില്‍ സംഘടിപ്പിച്ച ചാരിറ്റി...

Page 41 of 209 1 37 38 39 40 41 42 43 44 45 209