ഏലിയാമ്മ മാത്യു (ശാന്തമ്മ) ഡാളസ്സില്‍ അന്തരിച്ചു; പൊതുദര്‍ശനം ഇന്ന്
പി പി ചെറിയാന്‍
ഡാളസ്: തുണ്ടില്‍ പുത്തന്‍ വീട് തട്ടയില്‍ പരേതരായ തുണ്ടില്‍ മത്തായി തോമസിന്റെ മകള്‍ ഏലിയാമ്മ മാത്യു (ശാന്തമ്മ71) ഡാളസ്സില്‍ അന്തരിച്ചു. പൊതുദര്‍ശനം ഇന്ന് വെള്ളിയാഴ്ചയും, സംസ്‌കാര ശുശ്രുഷ ശനിയാഴ്ചയും നടക്കും. മെസ്‌ക്വിറ്റ് ബ്രദറന്‍ അസംബ്ലി അംഗമാണ്. നല്ലത്തു എബ്രഹാം മാത്യുവിന്റെ (രാജു)ഭാര്യയാണ്.
മകള്‍: ഷെറി- ഭര്‍ത്താവ് സുബി-
മകന്‍: ഷോണ്‍- ഭാര്യ ആഷ്ലി-
മകള്‍: ഷീന.
കൊച്ചു മക്കള്‍ ഗബ്രിയേല്‍, ഈവ്ലിന്‍, ലൂക്ക്, ലെവി, ലിഡിയ
സഹോദങ്ങള്‍ കാരുണ്ണിയ, സാറാമ്മ, ജോസ്, സിസിലി
Visitation: Friday, August 18, 2023,6:30 – 9:00pm (Central time)
Place :Sharon Fellowship Church of Dallas
Funeral Service:Saturday, August 19, 2023,9:00am – 12:30pm (Central time)
Sharon Fellowship Church of Dallas
Burial
Saturday, August 19, 2023,12:45 – 2:00pm (Central time)
New Hope Memorial Gardens
500 US Highway 80 E, Sunnyvale, TX 75182