ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച മലയാളം സിനിമയായി ഉള്ളൊഴുക്ക്
എഴുപത്തിഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഷാറൂഖ് ഖാന്‍, വിക്രാന്ത് മാസി എന്നിവരെ തിരഞ്ഞെടുത്തു. ‘ജവാന്‍’ എന്ന...
‘ദി തേര്‍ഡ് ഫേസ്’: മലയാളികളുടെ ജര്‍മ്മന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു
വിയന്ന: ഓസ്ട്രിയയില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ കെവിന്‍ തലിയത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച...
പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജി സുരേഷ് കുമാര്‍; ആന്റണിയുടെ പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം
കൊച്ചി: ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണമെന്ന്...
പുഷ്പ 2 പ്രമീയര്‍ ദുരന്തം: തീയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി പൊലീസ്
ഹൈദരാബാദ്: പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന്...
ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി
ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി....
നടന്‍ ടി പി മാധവന്‍ അന്തരിച്ചു
കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89 വയസായിരുന്നു....
നടന്‍ മോഹന്‍ രാജ് (കീരിക്കാടന്‍ ജോസ്) അന്തരിച്ചു
കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി...
നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍
സിനിമ- സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ്...
നടന്‍ കുണ്ടറ ജോണി അന്തരിച്ചു
കൊച്ചി: നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടന്‍ കുണ്ടറ ജോലി...
മലയാളത്തിന്റെ 2018 ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ...
ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു നടി പാര്‍വതി...
(Watch Short Film): ‘ഐ ആം ഹാനിയ’
വിയന്നയുടെ മനോഹാരിതയില്‍ വീണ്ടും ഒരു ഹൃസ്വചിത്രം റിലീസ് ചെയ്തു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും...
‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടി; പ്രധാനമന്ത്രി
‘ദി കേരള സ്റ്റോറി’ തീവ്രവാദത്തിന്റെ പുതിയ മുഖം തുറന്നുകാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം...
ലോകത്തിലെ ഏറ്റവും സമ്പന്നരായ നടന്മാരുടെ പട്ടികയില്‍ നാലാമനായി ഷാരൂഖ് ഖാന്‍
ലോകത്തിലെ ഏറ്റവും ധനികരായ പട്ടികയില്‍ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍. കഴിഞ്ഞ...
ലൂസിഫര്‍ തെലുങ്ക് ഗോഡ് ഫാദര്‍ പരാജയമോ…? ലാലേട്ടന്‍ ഫാന്‍സ് പറയുന്നതിന്റെ സത്യമെന്ത്…?
മൂക്കന്‍ മലയാള ചലച്ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ്ഫാദര്‍’ പൊളിഞ്ഞു പാളീസായി...
[WATCH]: ഉക്രൈന്‍ യുദ്ധം കഥാതന്തുവായ മലയാളത്തിലെ ആദ്യ ഷോര്‍ട്ട് ഫിലിം
ശത്രുരാജ്യത്തിന്റെ തോക്കിന്‍ മുനയില്‍ എരിഞ്ഞു തീര്‍ന്ന സ്വന്തം മകള്‍ …. പടയാളികള്‍ തട്ടിക്കൊണ്ടുപോയ...
ഹോട്ട് ആകുന്ന മലയാളി നടിമാര്‍ ; ഉപദേശവും സദാചാരവുമായി ഫേസ്ബുക്ക് ആങ്ങളമാരും
മലയാള നടിമാര്‍ പൊതുവെ നാടന്‍ ടൈപ് ആയിരിക്കണം എന്നൊരു ചിന്താഗതിയാണ് കുറെ കാലമായി...
സര്‍ജറിയുടെ സൈഡ് ഇഫക്റ്റുകള്‍ ; സിനിമയില്‍ നിന്നും ഇടവേളയെടുത്ത് സാമന്ത ; വിദേശത്ത് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ സിനിമയിലെ നായികമാരുടെ കണക്ക് എടുത്താല്‍ മുന്‍നിരയിലാണ് നടി സാമന്ത. തമിഴില്‍ മുന്‍നിര...
പ്രധാനമന്ത്രിക്കെതിരെ മോശം കമന്റ് ; യുവതാരം നസ്ലന് എതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ; ഹോം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ യുവ...
നവ തരംഗ സിനിമകളുടെ അമരക്കാരന്‍ ഗൊദാര്‍ദ് അന്തരിച്ചു
ലോക സിനിമയില്‍ മാറ്റം കൊണ്ടുവന്ന വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു. 91...



