അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രെയ്ന്‍ വനിതയെ റഷ്യന്‍ സൈന്യം വെടിവെച്ചുകൊന്നു
യുദ്ധബാധിത യുക്രെയ്‌നിലെ ജനങ്ങളെ സേവിക്കാനായി രാജ്യത്ത് തന്നെ തുടരാന്‍ തീരുമാനമെടുത്ത വലേരിയ മക്‌സെറ്റ്‌സ്‌ക (31) എന്ന സാമൂഹ്യപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. രോഗിയായ...
81 പേരുടെ വധശിക്ഷ ഒറ്റ ദിവസം നടപ്പാക്കി സൗദി അറേബ്യ
81 പേരുടെ വധശിക്ഷ ഒറ്റ ദിവസം നടപ്പാക്കി സൗദി അറേബ്യ. സൗദി ആഭ്യന്തര...
ഡല്‍ഹി ഗോകുല്‍പുരിയില്‍ തീപിടിത്തം ; 7 പേര്‍ മരിച്ചു
ഡല്‍ഹിയില്‍ സാധാരണക്കാര്‍ തിങ്ങി പാര്‍ക്കുന്ന മേഖലയായ ഗോകുല്‍പുരിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു....
ടാറ്റുവിന്റെ പേരില്‍ പീഡനം ; സുജേഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും
കൊച്ചിയില്‍ ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍. അവസാനമായി...
ഐ എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു
ഐ എസില്‍ ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥി അഫ്ഗാനിസ്ഥാനില്‍ വെച്ച് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു....
മോദിയുടെ തെരഞ്ഞെടുപ്പ് ഫല പ്രതികരണത്തെക്കുറിച്ച് പ്രശാന്ത് കിഷോര്‍
രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിനു പിറകെ പ്രതികരണവുമായി...
നേതാക്കളുടെ തമ്മിലടിയില്‍ തകര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസ്
പഞ്ചാബിലെ പരാജയം കോണ്‍ഗ്രസ് ചോദിച്ചു വാങ്ങിയത്. കോണ്‍ഗ്രസിന് വിനയായത് നേതാക്കളുടെ തമ്മിലടി. കോണ്‍ഗ്രസിന്റെ...
പി.പി. ചെറിയാന്‍ മേരിലാന്‍ഡ്: ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ നേട്ടമായി ശാശ്ത്രജ്ഞന്മാര്‍...
ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി പണമിടപാട് നടത്താം ; പുതിയ സംവിധാനം നിലവില്‍
ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ ഫീച്ചര്‍ ഫോണുകളിലൂടെ പണമിടപാട് നടത്തുവാന്‍ കഴിയുന്ന സംവിധാനം നിലവില്‍...
അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിയുടെ മര്‍ദനത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു
പി.പി. ചെറിയാന്‍ ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു...
കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തില്‍; ആഗോള മരണസംഖ്യ 6 മില്യണ്‍
പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍...
പ്രളയം തടയാന്‍ നടപടി വേണം : അഡ്വ. ഷോണ്‍ ജോര്‍ജ്
കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം...
മയക്കുമരുന്നു ലഹരിയില്‍ കാമുകനെ വെട്ടിമുറിച്ച യുവതി അറസ്റ്റില്‍
പി പി ചെറിയാന്‍ വിസ്‌കോണ്‍സില്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ...
ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ രക്ഷിക്കാന്‍ പോയ കേന്ദ്ര മന്ത്രിമാരുടെ നാടകീയ രംഗങ്ങള്‍
ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ യുക്രൈന്റെ അയല്‍രാജ്യമായ റൊമാനിയയിലേക്ക് അയച്ച മന്ത്രിമാര്‍...
പുരുഷ നേതാക്കള്‍ക്ക് വനിതാ നേതാക്കളോട് മോശം പെരുമാറ്റം ; സിപിഎം സമ്മേളനത്തില്‍ വിമര്‍ശനവുമായി ആര്‍ ബിന്ദു
വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണ് എന്ന ആരോപണവുമായി മന്ത്രി...
വിസ്മയ കേസ് ; പ്രതി കിരണ്‍ കുമാറിന് ജാമ്യം
വിവാദമായ വിസ്മയ കേസിലെ മുഖ്യ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് ജാമ്യം....
എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു ; വേദിയില്‍ പിണറായിയും രാഹുല്‍ ഗാന്ധിയും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
20-20 പ്രവര്‍ത്തകന്റെ കൊലപാതകം ; മരണകാരണം തലക്കേറ്റ ക്ഷതമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കിഴക്കമ്പലത്ത് സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്...
ഏത് പ്രായക്കാര്‍ക്കും ഇനി ഉംറ നിര്‍വഹിക്കാം
ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാര്‍ക്കും...
തിരുവനന്തപുരം വെമ്പായത്ത് ഇലക്ട്രിക്ക് കടയില്‍ വന്‍ തീപിടുത്തം
തിരുവനന്തപുരം വെമ്പായത്ത് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ വന്‍ തീപിടുത്തം. നാല് നില...



