ജീന്‍സ് ധരിക്കാത്ത ഡാന്‍സ് ചെയ്യാത്ത ഭാര്യ ; തലാഖ് ചൊല്ലിയ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
സാധാരണയില്‍ വിപരീതമായ ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ജീന്‍സ് ധരിക്കാനും ഡാന്‍സ് ചെയ്യാനും മടിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ...
കോവിഡ് കാലത്തെ മികച്ച 10 എം പി മാരില്‍ രാഹുല്‍ ഗാന്ധിയും
കൊറോണ വൈറസ് രാജ്യത്തു നാശം വിതച്ച സമയത്ത് ജനങ്ങള്‍ക്ക് നന്മ ചെയ്ത എം...
ബ്രിട്ടനില്‍ നിന്നെത്തിയ 22 പേര്‍ക്ക് കോവിഡ് ; പുതിയ കോവിഡ് ആണോ എന്ന് കണ്ടെത്താന്‍ പരിശോധന
കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍...
ഗര്‍ഭനിരോധന ഗുളികകള്‍ കൊണ്ട് ഗുണങ്ങളും ഉണ്ട് എന്ന് പുതിയ കണ്ടെത്തല്‍
ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കുന്നത് നല്ലതല്ല എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. ഇത് സ്ഥിരമായി...
ജനതിക മാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലും ; യുകെയില്‍നിന്ന് എത്തിയ ഏഴു പേരില്‍ കണ്ടെത്തി
ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് പടര്‍ന്നുപിടിക്കുന്ന യുകെയില്‍നിന്ന് ഇന്ത്യയില്‍ എത്തിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ്...
കോവിഡ് വൈറസിനു ജനതിക മാറ്റം ; ഇന്ത്യയില്‍ ജാഗ്രത നിര്‍ദേശം
കൊറോണ വൈറസിന് ഉണ്ടായ ജനിതക മാറ്റം യുകെയില്‍ അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം....
വിവാഹ ദിവസം അപകടത്തില്‍ നട്ടെല്ലിന് പരുക്കു പറ്റിയ യുവതിയെ ആശുപത്രിയില്‍ കിടക്കയില്‍ താലികെട്ടി യുവാവ്
വിവാഹ ദിവസം അപകടത്തില്‍ നട്ടെല്ലിന് പരുക്കു പറ്റിയ യുവതിയെ ആശുപത്രിയില്‍ കിടക്കയില്‍ താലികെട്ടി...
ബീഫ് ഇല്ലാതെ ബുദ്ധിമുട്ടി ഗോവ ; പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ രംഗത്തു
ഗോവയില്‍ ബീഫിന് ക്ഷാമം. ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ അടുത്തതോടെയാണ് സംസ്ഥാനത്തു ബീഫ് ക്ഷാമം...
റിസര്‍വ് ചെയ്യുന്നവര്‍ക്കെല്ലാം ടിക്കറ്റ് ; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ
റിസര്‍വ് ചെയ്യുന്ന എല്ലാവര്‍ക്കും കണ്‍ഫേം ടിക്കറ്റ് നല്‍കുന്ന പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റയില്‍വേ....
കിടക്കയില്‍ മൂത്രമൊഴിച്ചു , 3 വയസുകാരനെ അച്ഛന്‍ അടിച്ചു കൊന്നു
ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലാണ് സംഭവം. കിടക്കയില്‍ മൂത്രമൊഴിച്ചതിന് 3 വയസുകാരനെ അച്ഛന്‍...
കര്‍ഷക സമരം ; ചര്‍ച്ചകള്‍ കഴിയുന്നത് വരെ നിയമം നിര്‍ത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി
കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി. ...
കഴുതച്ചാണകംകൊണ്ട് കറിപ്പൊടി ഉണ്ടാക്കി വില്പന നടത്തിയ സംഘം പിടിയില്‍
കഴുതച്ചാണകംകൊണ്ട് കറിപ്പൊടി നിര്‍മ്മാണം നടത്തി വന്നിരുന്ന സംഘം പോലീസിന്റെ പിടിയില്‍. ഉത്തര്‍ പ്രദേശിലാണ്...
ഓട്ടോറിക്ഷ ചിഹ്നത്തില്‍ രജിനി കാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ‘മക്കള്‍ സേവൈ കക്ഷി’
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ...
നൃത്തം ചെയ്യാന്‍ വരന്റെ കൂട്ടുകാര്‍ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തില്‍ നിന്ന് വധു പിന്‍മാറി
നൃത്തം ചെയ്യാന്‍ വരന്റെ സുഹൃത്തുക്കള്‍ വധുവിനെ വലിച്ചിഴച്ച് കൊണ്ടു പോയി. ഇതില്‍ കുപിതയായ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ച് കമല്‍ ഹാസന്‍
2021ല്‍ നടക്കാനിരിക്കുന്ന തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാ താരം കമല...
മരുമകളുമായി അവിഹിത ബന്ധം ; 55 കാരനെ ഭാര്യ കഴുത്തറുത്ത് കൊന്നു
ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയില്‍...
സിംഹങ്ങളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ഗുജറാത്തിലെ ഗിര്‍വനത്തില്‍ ആണ് സംഭവം. രണ്ട് സിംഹങ്ങളെ ബൈക്കില്‍ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്ത...
യുവ ബോളിവുഡ് നടി അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ ; രക്തത്തില്‍ കുളിച്ച് മൃതദേഹം
ബോളിവുഡ് നടി ആര്യ ബാനര്‍ജിയെയാണ് കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്ന്...
ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു
ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു. ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാതാക്കളിലൊരാളായ...
മതം മാറുവാന്‍ നിര്‍ബന്ധിച്ചു ; കാമുകന് എതിരെ പരാതിയുമായി 19കാരി
വിവാഹം ചെയ്യണമെങ്കില്‍ കാമുകന്‍ മതം മാറാന്‍ ആവശ്യപ്പെട്ടതായി 19 കാരിയായ യുവതിയുടെ പരാതി....



