തെളിവില്ല ; എകെജി സെന്റര്‍ ആക്രമണ കേസ് പോലീസ് അവസാനിപ്പിക്കുന്നു
എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന്...
ബൈക്കിൽനിന്ന് തെറിച്ചുവീണു ട്രക്ക് കയറി ഗർഭിണിക്ക് ദാരുണാന്ത്യം ; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഉത്തർപ്രദേശിലെ ആഗ്രയിൽ ആണ് അത്യാഹിതം ഉണ്ടായത്. എട്ടു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം...
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല ; മലയാളം അവഗണിക്കുന്നതിനെ പറ്റി മനസുതുറന്നു ഇനിയ
ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലെ സ്ഥിര സാന്നിധ്യമാണ് ഇനിയ. എന്നാല്‍ മലയാളിയായിരുന്നിട്ടും തമിഴ് സിനിമയിലാണ്...
അംഗോളയില്‍ ജയിലില്‍ കുടുങ്ങിയ മലയാളി യുവാവിന് രക്ഷകനായി നരേന്ദ്ര മോദി
ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ജയിലില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് രവി മോചിതനായി....
ജലീല്‍ ശ്രമിച്ചത് തന്നെ ഉപയോഗിച്ച് യുഎഇ ഭരണാധികാരികളെ സുഖിപ്പിക്കാന്‍ ; സ്വപ്ന സുരേഷ്
അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമം എന്ന് സ്വപ്നാ സുരേഷ്. ജലീല്‍...
മികച്ച നടന്മാരായി സൂര്യയും അജയ് ദേവ്ഗണും , സംവിധായകന്‍ സച്ചി ; പുരസ്‌കാര വേദിയില്‍ തിളങ്ങി മലയാള സിനിമ
68 മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങി മലയാള സിനിമയും താരങ്ങളും....
വീട്ടിലെ പട്ടിയെ കുളിപ്പിച്ചില്ല ; ഗണ്‍മാനെ എസ്പി സസ്‌പെന്‍ഡ് ചെയ്തു
വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് ഗണ്മാനെ എസ് പി സസ്‌പെന്‍ഡ് ചെയ്തു. ടെലികമ്യൂണിക്കേഷന്‍സ് എസ്...
പിണറായിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന് പി സി ജോർജ്ജ്
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന് മുന്‍ എം...
നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്കെതിരായ ആരോപണം എന്തടിസ്ഥാനത്തില്‍?’ എന്ന് നടിയോട് ഹൈക്കോടതി
ആക്രമിക്കപ്പെട്ട നടിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. നടി വിചാരണക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന്...
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു , 94.40 % വിജയം ; ഒന്നാമത് തിരുവനന്തപുരം
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്ത്. ഇക്കുറി...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ; തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം കേരളത്തില്‍ വെച്ച്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്...
രാജ്യത്ത് 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും നിരോധിച്ചു
രാജ്യത്ത് 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യതാല്‍പ്പര്യത്തിന്...
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു
സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു. ഗോത്ര വര്‍ഗത്തില്‍ നിന്നും...
ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവ് ; അടുത്ത വര്‍ഷം മുതല്‍ മിക്സഡ് സ്കൂളുകള്‍ മാത്രം
സംസ്ഥനത്ത് അടുത്ത അധ്യയന വര്‍ഷം (2023-24 ) മുതല്‍ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍...
പട്ടാപകല്‍ ജൂവലറിയില്‍ കയറി മുളകുപൊടിയെറിഞ്ഞ് ആഭരണം മോഷ്ടിച്ച് അച്ഛനും മകളും പിടിയില്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് മോഷണ കുടുംബത്തെ പോലീസ് കുടുക്കിയത്.ജ്വല്ലറി ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പട്ടാപ്പകല്‍...
തമിഴ് നാട്ടില്‍ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; ഇറിഡിയം വ്യാപാരവുമായി ബന്ധമെന്ന് വിവരം
ധര്‍മപുരി : തമിഴ് നാട്ടില്‍ റോഡരികിലുള്ള വനത്തില്‍ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്...
വിമാന കമ്പനികള്‍ ബോര്‍ഡിംഗ് പാസിന് പണം ഈടാക്കരുത് എന്ന് വ്യോമയാന മന്ത്രാലയം
ബോര്‍ഡിംഗ് പാസിന് വിമാന കമ്പനികള്‍ പണം ഈടാക്കരുതെന്ന് വ്യോമയാന മന്ത്രാലയം. കൗണ്ടറില്‍ ചെക്ക്...
പ്ലസ്വണ്‍ പ്രവേശനത്തിന്റെ സമയപരിധി നീട്ടി നല്‍കി ഹൈക്കോടതി
പ്ലസ്വണ്‍ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്സി വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി....
അട്ടപ്പാടി മധു കൊലപാതക കേസ് ; കൂറുമാറിയ വാച്ചറെ പിരിച്ച് വിട്ടു
അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ കൂറുമാറിയ വനം...
സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ആണുങ്ങളുടെ ജയിലിലേയ്ക്ക് മാറ്റി
അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ജയിലിലാണ് സംഭവം. സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെയാണ് പുരുഷന്‍മാരുടെ ജയിലിലേക്ക്...



