കള്ളപ്പണം വെളുപ്പിക്കല്‍ ; വിവോ കമ്പനികളില്‍ ഇ.ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇ.ഡി റെയ്ഡ് തുടരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇന്ത്യയിലെ...
കാല്‍ നടയാത്രക്കാരുടെ ജീവന് ഉറപ്പില്ലാത്ത കേരളം ; ഒരു വര്ഷം പൊലിഞ്ഞത് 1000 ജീവനുകള്‍
കാല്‍ നടയാത്രക്കാരുടെ ജീവന്‍ പൊഴിയുന്ന ഇടമായി കേരളത്തിലെ റോഡുകള്‍. രു വര്‍ഷത്തിനിടയില്‍ കേരളത്തില്‍...
പിണറായി സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍
പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍. കൂടാതെ യുഡിഎഫ്...
ബോറിസ് ജോണ്‍സണ്‍ പുറത്തു ; ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോണ്‍സന്റെ രാജിവെച്ചതിന് പിന്നാലെ ഇന്ത്യന്‍ വംശജനായ റിഷി...
‘ജയ് ഭീം എന്നാല്‍ പാലാരിവട്ടത്തെ തകര്‍ന്ന ബീമാണോ’; അംബേദ്കറെ വിമര്‍ശിക്കുന്നത് തുടര്‍ന്ന് സിപിഎം
ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ക്കെതിരെ മോശമായ പ്രസ്താവനകള്‍ നടത്തുവാന്‍ സി പി എം...
പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു ; ബോറിസ് ജോണ്‍സണ്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും
ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും...
അന്നം മുട്ടിച്ചപ്പോള്‍ സമാധാനമായോ’? പിണറായിക്കും അന്വേഷണ സംഘത്തിനുമെതിരെ സ്വപ്ന
ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ക്രൈം...
കുട്ടികള്‍ക്ക് നേരേ നഗ്‌നത പ്രദര്‍ശനം ; നടന്‍ ശ്രീജിത് രവിക്ക് ജാമ്യമില്ല ; 14 ദിവസം റിമാന്‍ഡില്‍
കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍....
പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്
പ്രമുഖ കായിക താരം പി ടി ഉഷ, സംഗീതജ്ഞന്‍ ഇളയരാജ, ബാഹുബലി അടക്കമുള്ള...
സൗദി അറേബ്യ ; ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു
സൗദി അറേബ്യയില്‍ വ്യത്യസ്തമായ സംഭവങ്ങളില്‍ രണ്ടു മലയാളികള്‍ മരിച്ചു. ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ്...
കണ്ണൂരിലുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാന്‍ മുയല്‍ വിറ്റ കാശുമായി തിരുവനന്തപുരത്തു നിന്നും 16 കാരന്‍
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാന്‍ തിരുവനന്തപുരത്തു നിന്നും...
ഭാര്യമാരെ വെച്ചുമാറുന്ന പാര്‍ട്ടികള്‍ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു ; പരാതിയുമായി യുവതി കോടതിയില്‍
ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന പാര്‍ട്ടികള്‍ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു കൊണ്ടുപോവുന്നു എന്നും ഭര്‍തൃസഹോദരനുമായി ലൈംഗിക...
പിണറായി സര്‍ക്കാരിന്റെ ആദ്യ വിക്കറ്റ് വീണു ; സജി ചെറിയാന്‍ രാജിവച്ചു
വിവാദങ്ങള്‍ക്ക് ഒടുവില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വിക്കറ്റ് വീണു. ഭരണഘടന വിരുദ്ധ...
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ; സഞ്ജു സാംസണ്‍ ടീമില്‍
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു...
വിവാഹത്തെക്കുറിച്ച് സംസാരിച്ച യുവതിയെ കാമുകന്‍ ഓടുന്ന കാറില്‍നിന്ന് തള്ളിയിട്ടു
കുന്നംകുളത്ത് കാമുകന്‍ യുവതിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ടു. വിവാഹത്തെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്...
മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ മോഷണം ; അറസ്റ്റിലായവര്‍ എസ്എഫ്‌ഐ, കെഎസ് യു നേതാക്കള്‍
മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയ...
അത് ബോംബല്ല ; എകെജി സെന്ററിലേക്ക് എറിഞ്ഞത് പടക്കത്തിന് സമാനമായ വസ്തു എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
എ കെ ജി സെന്ററിന്റെ മതിലില്‍ എറിഞ്ഞ വസ്തു ബോംബ് അല്ല എന്ന്...
ജീവനക്കാരെ പരിഭ്രാന്തിയിലാക്കി നിറ തോക്കുമായി ലൈസന്‍സ് എടുക്കാന്‍ കളക്ട്രേറ്റില്‍ എത്തിയ 84 കാരന്‍
മൂവാറ്റുപുഴ മുടവൂര്‍ സ്വദേശിയായ 84-കാരനാണ് എട്ട് ഉണ്ടകള്‍ നിറച്ച തോക്കുമായി കളക്ടറേറ്റിലെത്തി ലൈസന്‍സ്...
സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് തകരാര്‍ തുടര്‍കഥ ; യാത്രാമധ്യേ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസ് പൊട്ടി
വിമാനത്തിന്റെ പുറം ഗ്ലാസില്‍ പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് ഗുജറാത്തിലെ കാണ്ട്‌ലായില്‍ നിന്നും തിരിച്ച...
പി സി ജോര്‍ജ്ജിന് എതിരെ വീണ്ടും കേസെടുത്തു കേരളാ പോലീസ്
പി സി ജോര്‍ജ്ജിനെ വിടാതെ പിന്തുര്‍ന്നു പിണറായി പോലീസ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന്...



