ബിബിസി ഡോക്യുമെന്ററി ഒഴിവാക്കിയത്: മസ്‌ക്
ഇന്ത്യയിലെ സാമൂഹ്യ മാധ്യമ നിയമങ്ങളെ ആദരിക്കുവെന്നും തന്റെ ജീവനക്കാര്‍ ജയിലില്‍ പോകാന്‍ അനുവദിക്കില്ലെന്നും ട്വിറ്റര്‍ സി ഇ ഒ എലോണ്‍...
ദമ്പതികളെയും 2 കുട്ടികളെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക് 20000 പാരിതോഷീകം
പി പി ചെറിയാന്‍ ഇല്ലിനോയിസ്: ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവിനോട് വിട്ടുനില്‍ക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന്...
ക്ലാസില്‍ വഴക്കിടാന്‍ പ്രോത്സാഹിപ്പിച്ച അധ്യാപികയെ പുറത്താക്കി
പി പി ചെറിയാന്‍ മെസ്‌ക്വിറ്റ്(ഡാളസ്):ക്ലാസില്‍ പരസ്പരം പോരടിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ...
ഭാരതത്തെ പ്രകീര്‍ത്തിച്ചും ഭാരതമക്കളില്‍ പ്രതീക്ഷ അര്‍പ്പിച്ചും ഓസ്ട്രിയ: പ്രമൂഖ ദേശിയ മാധ്യമത്തില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍
വിയന്ന: അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ശേഷം നാലാമത്തെ ആഗോള സാമ്പത്തിക...
സംസ്ഥാനത്ത് താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍
സംസ്ഥാനത്ത് താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി....
ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാത്രി കൊച്ചിയിലെ സ്വകാര്യ...
ചരിത്രം ഡൊണാള്‍ഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന് മൈക്ക് പെന്‍സ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: 2021 ജനുവരി 6 ന്...
സ്വവര്‍ഗ വിവാഹം; ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് യോജിച്ചതല്ല നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍....
ബ്രഹ്‌മപുരം തീപിടുത്തം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം അവധി
കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള...
ഞാന്‍ റോഡുകള്‍ നിര്‍മിക്കുന്ന തിരക്കിലും കോണ്‍ഗ്രസ് എന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലും: മോദി
ബെംഗളൂരു: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന...
സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും സ്വീകാര്യമല്ല; എം.എം. മണി
മൂന്നാര്‍: മൂന്നാറിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സി.പി.എം. റവന്യൂ...
ചുട്ടുപൊള്ളി സംസ്ഥാനം ; തിരുവനന്തപുരത്തു 54 ഡിഗ്രിവരെ ചൂട് കൂടുതല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുന്നു. ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച...
കല്ലമ്പലത്ത് ഇന്നലെ വണ്ടി ഇടിച്ചു മരിച്ച പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് ആത്മഹത്യ ചെയ്തു
ആറ്റിങ്ങല്‍ പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജ് (22)...
ആണ്‍കുട്ടി എന്ന് കരുതി പെണ്‍കുട്ടിയെ മര്‍ദിച്ച യുവാക്കള്‍ പിടിയില്‍ ; സംഭവം പോത്തന്‍കോട്
തിരുവനന്തപുരം : പോത്തന്‍കോട് ചേങ്കോട്ടുകോണത്ത് ആണ്‍കുട്ടിയാണെന്ന് കരുതി പെണ്‍കുട്ടിക്ക് നേരെ ആക്രമണം. ചേങ്കോട്ടുകോണം...
മൊബൈലില്‍ വന്ന ഏതോ ലിങ്കില്‍ ക്ലിക്ക് ചെയ്തു ; പ്രമുഖ നടിയുടെ ഒരു ലക്ഷം കള്ളന്മാര്‍ അടിച്ചു മാറ്റി
ഓണ്‍ലൈന്‍ തട്ടിപ്പ് ഇപ്പോള്‍ സര്‍വ്വ സാധരണമായ ഒന്നായി മാറിക്കഴിഞ്ഞു. എത്രയൊക്കെ സൂക്ഷിച്ചാലും ചെറിയ...
പിണറായിക്ക് എതിരെ യുദ്ധം തുടര്‍ന്ന് സ്വപ്ന ; എംവി ഗോവിന്ദന്‍ വധഭീഷണി മുഴക്കി എന്ന് ആരോപണം
പിണറായിയെ മാത്രമല്ല സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെ മൊത്തത്തില്‍ പ്രതിരോധത്തിലാക്കി സംസ്ഥാന സെക്രട്ടറി എംവി...
ബിജെപി എംഎല്‍എയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 8.5 കോടി രൂപ ; അടയ്ക്കാ വിറ്റ കാശെന്ന് എം എല്‍ എ
കര്‍ണാടകാ ബിജെപി എം എല്‍ എയുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും 8.23...
പുക മാത്രമല്ല മാലിന്യ ചവറില്‍ മുങ്ങി കൊച്ചിയുടെ നിരത്തുകള്‍
പുകക്ക് പിന്നാലെ മാലിന്യ കൂമ്പാരമായി കൊച്ചിയുടെ നിരത്തുകള്‍. തീ കാരണം ബ്രഹ്മപുരത്തേക്കുള്ള മാലിന്യ...
കാമുകിയുടെ ഭീഷണി ; വിവാഹത്തിന്റ പിറ്റേ ദിവസം കാറില്‍ നിന്ന് ഇറങ്ങിയോടിയ നവവരനെ 20 ദിവസത്തിനുശേഷവും കണ്ടെത്തിയില്ല
കല്യാണം കഴിഞ്ഞു പിറ്റേ ദിവസം മുങ്ങിയ നവവരനെ ഇതുവരെ കണ്ടെത്തിയില്ല. ബെംഗളൂരു മഹാദേവപുരയില്‍നിന്നു...
സ്വത്ത് പെണ്‍മക്കള്‍ക്ക് ലഭിക്കാന്‍ വീണ്ടും വിവാഹം ; ഷുക്കൂര്‍ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗണ്‍സില്‍
വാര്‍ത്തകളില്‍ നിറഞ്ഞ ഒരു രണ്ടാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. സിനിമാ താരവും...



