മരുമകളുമായി അവിഹിത ബന്ധം ; 55 കാരനെ ഭാര്യ കഴുത്തറുത്ത് കൊന്നു 

ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയില്‍ കൊയ്രാന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ്...

വീണ്ടും തട്ടിപ്പുമായി സരിതാ നായര്‍ ; ബെവ്‌കോ, കെ.ടി.ഡി.സി എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി

ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സോളാര്‍...

പോലീസിനെ കുഴക്കിയ ആ സീരിയല്‍ കില്ലറുടെ ആ കോഡ് സന്ദേശം ഡീകോഡ് ചെയ്തു ; നീണ്ട 50 വര്‍ഷങ്ങള്‍ക്ക് ശേഷം

നീണ്ട അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിനെ കുഴക്കിയ ഒരു സീരിയല്‍ കില്ലറുടെ കോഡ്...

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി ; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇലക്ഷന്...

80 കിലോ ഭാരം ‘കൂള്‍’ ആയി ഉയര്‍ത്തി ഏഴു വയസുകാരി

ഏഴാം വയസില്‍ 80 കിലോ ഭാരം ഉയര്‍ത്തി ഒരു പെണ്‍കുട്ടി. കേട്ടപ്പോള്‍ അത്ഭുതം...

പളളി പിടിക്കാന്‍ വീണ്ടും വരുമെന്ന് യാക്കോബായ വിഭാഗം

കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ പ്രവേശിക്കാന്‍ വീണ്ടും എത്തുമെന്ന് വ്യക്തമാക്കി യാക്കോബായ...

ഇന്ന് 4698 പേര്‍ക്ക് കോവിഡ് ; 5258 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്തു ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം...

പതിനെട്ട് വയസില്‍ ഇരട്ട കൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി.പി. ചെറിയാന്‍ ഇന്ത്യാന: ടെക്സസ് ഫോര്‍ട്ട് ഹുഡ് മിലിട്ടറി റിസര്‍വേഷന്‍ ക്യാംപിനു സമീപം...

ജോ ബൈഡന്‍, കമല ഹാരിസ് ടൈം മാഗസിന്‍ പേഴ്സന്‍ ഓഫ് ദി ഇയര്‍

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ്...

രണ്ടു വയസുള്ള മകളെ ആഴ്ചകളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

പി.പി. ചെറിയാന്‍ ഇന്ത്യാന: രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം...

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു മുഖ്യമന്ത്രി

സംസ്ഥാനത്തു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ നിന്ന്...

മനസാക്ഷിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല ; മനസ് തുറന്നു മീരാ ജാസ്മിന്‍

ഒരു കാലത്തു മലയാള സിനിയിലെ ഒന്നാം നിര നായികയായി തിളങ്ങിയ താരമാണ് മീരാ...

കസ്റ്റംസ് കമ്മീഷണറുമായി ഡിജിപിയുടെ ചര്‍ച്ച ; അന്വേഷണ സംഘത്തില്‍ അതൃപ്തി

സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്റ കസ്റ്റംസ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ അതൃപ്തി അറിയിച്ച്...

പ്രമുഖ സാഹിത്യകാരന്‍ യു.എ. ഖാദര്‍ അന്തരിച്ചു

പ്രമുഖ സാഹിത്യകാരന്‍ യു.എ. ഖാദര്‍ അന്തരിച്ചു. 85 വയസായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ്...

സിംഹങ്ങളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ ഗിര്‍വനത്തില്‍ ആണ് സംഭവം. രണ്ട് സിംഹങ്ങളെ ബൈക്കില്‍ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്ത...

തോല്‍വി തുടക്കഥയായി ട്രംപ് ; സുപ്രീം കോടതിയിലും തോറ്റു , ഇനി പടിയറക്കമല്ലാതെ വേറെ വഴിയില്ല

തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കുനുള്ള എല്ലാ വഴികളും അടഞ്ഞു നിലയിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ്...

യുവ ബോളിവുഡ് നടി അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ ; രക്തത്തില്‍ കുളിച്ച് മൃതദേഹം

ബോളിവുഡ് നടി ആര്യ ബാനര്‍ജിയെയാണ് കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്ന്...

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് ; 32 മരണം

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ്. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം...

ഡോക്ടര്‍മാരുടെ ദേശിയ സമരത്തെ എതിര്‍ത്ത് ആരോഗ്യമന്ത്രി

ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ എതിര്‍ത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡോക്ടര്‍മാരുടെ സമരത്തോട് സര്‍ക്കാരിന്...

ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു

ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ച് തകര്‍ത്തു. ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാതാക്കളിലൊരാളായ...

Page 346 of 1037 1 342 343 344 345 346 347 348 349 350 1,037