താലിബാന്‍ ട്രംപിനെ എന്‍ഡോഴ്സ് ചെയ്തതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ താലിബാന്‍ എന്‍ഡോഴ്സ് ചെയ്യുന്നതായി...
സംസ്ഥാനത്തു ബീച്ച് ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കും
സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ജനങ്ങള്‍ക്ക് വേണ്ടി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഹില്‍സ്റ്റേഷനുകളും സാഹസിക...
ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയ സംഭവം: രണ്ട് പേര്‍ പിടിയില്‍
ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പഞ്ചായത്ത് സെക്രട്ടറി...
അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം ; മരിച്ചത് ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞ്
അട്ടപ്പാടി ആദിവാസി ഊരില്‍ നവജാത ശിശു മരിച്ചു. കക്കുപ്പടി സ്വദേശികളായ പ്രീത –...
പ്രതിദിന കോവിഡ് കണക്കിലും കേരളം ഒന്നാം സ്ഥാനത്ത് ; മറികടന്നത് മഹാരാഷ്ട്രയെ
ഒന്നാമന്‍ ഒന്നാമന്‍ എന്ന് പറഞ്ഞു പറഞ്ഞു അവസാനം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും...
ആഡംബര ബൈക്കുകള്‍ മോഷണം നടത്തി ഊരു ചുറ്റുന്ന സംഘം പിടിയില്‍
ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘം പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ വിജയ്, സുബിന്‍,...
ഞാന്‍ നാല് വര്‍ഷമായി വിഷാദരോഗി ; തുറന്നു പറഞ്ഞു ആമിര്‍ ഖാന്റെ മകള്‍
ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാന്റെ മകള്‍ ആണ് സോഷ്യല്‍ മീഡിയ വഴി...
ഇന്ന് 9347 പേര്‍ക്കു കോവിഡ് ; ആകെ മരണം ആയിരം കടന്നു
കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസങ്ങളായി ശമ്പളമില്ല
കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ചവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. കോഴിക്കോട് ജില്ലയില്‍ ചാത്തമംഗലം പഞ്ചായത്തിലാണ് സംഭവം....
ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രി എന്ന് സ്വപ്ന
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുരുക്ക് മുറുകുന്നുവോ…? എം ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയെന്ന്...
ക്ഷേത്ര ഭൂമിയെ ചൊല്ലി തര്‍ക്കം ; രാജസ്ഥാനില്‍ പൂജാരിയെ മേല്‍ ജാതിക്കാര്‍ ചുട്ടുകൊന്നു
ജയ്പൂരില്‍ നിന്നും 177 കിലോമീറ്റര്‍ അകലെയുള്ള കരൗലി ജില്ലയിലാണ് സംഭവം. 50 വയസുള്ള...
തിരുവനന്തപുരത്ത് കൊവിഡ് ബാധിക്കുന്നത് കൂടുതലും സ്ത്രീകളില്‍ എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു എന്ന് റിപ്പോര്‍ട്ട് ....
മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് രണ്ട്...
സ്വപ്നയെ നിയമിച്ചത് അറിഞ്ഞില്ല എന്ന് മുഖ്യമന്ത്രി
സ്വപ്നയെ നിയമിച്ചത് തനിക്ക് അറിവില്ല എന്ന വാദം ആവര്‍ത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍....
സ്വപ്നയെയും സന്ദീപിനെയും കോഫേ പോസെ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവ്
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും...
സെക്‌സ് ചാറ്റില്‍ കുടുക്കി പണം തട്ടുന്ന സംഘം കേരളത്തില്‍ സജീവം ; പിന്നില്‍ രാജസ്ഥാന്‍ സ്വദേശികള്‍
മലയാളികളെ സെക്‌സ് ചാറ്റില്‍ കുരുക്കി പണം തട്ടുന്ന സംഘം സജീവം എന്ന് പോലീസ്....
ഒളിവില്‍ പോയ ഭാഗ്യലക്ഷ്മിയ്ക്ക് സംരക്ഷണമൊരുക്കി പൊലീസ് ; അറസ്റ്റ് ചെയ്യരുതെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശം
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കേരളാപോലീസ് സംരക്ഷിക്കുന്നു എന്ന് സൂചന...
കര്‍ഷകര്‍ തീവ്രവാദികള്‍ ; വിവാദ ട്വീറ്റില്‍ കങ്കണ കുരുങ്ങി , കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്
അമിതമായ മോദി ഭക്തി കാരണം അവസാനം കങ്കണ ക്ക് പണികിട്ടി. കേന്ദ്ര സര്‍ക്കാര്‍...
വീണ്ടും ഉയര്‍ന്നു കൊറോണ രോഗ നിരക്ക് ; ഇന്ന് 11755 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് 11755 പേര്‍ക്കു കൂടി കോവിഡ് 19 . 10472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
സിപിഐഎം നേതാവിന്റെ കൊലപാതകം ; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍...



