ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ഇന്ത്യയില്‍ കൊറോണ വൈറസ് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷമാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യം...
താന്‍ നിരപരാധി; സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്വപ്ന
സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്ന സുരേഷ് . യുഎഇ നയതന്ത്ര പ്രതിനിധിയുടെ...
സ്വപ്നയും സരിത്തുമായി അടുത്ത ബന്ധമെന്ന് സൗമ്യയുടെ മൊഴി
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ നിർണായക മൊഴി. സരിത്തിന്റെയും സ്വപ്നയുടെയും...
സ്വര്‍ണക്കടത്തില്‍ ഫലപ്രദമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വർണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ...
പൂന്തുറയിൽ ‘സൂപ്പർ സ്‌പ്രെഡ് ; ലോക്ക്ഡൗണ്‍ കര്‍ശനമാക്കി ; കമാന്‍ഡോകളെ വിന്യസിച്ചു
കൊറോണ വ്യാപനം വ്യാപകമായ തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ....
രോഗികളുടെ എണ്ണത്തിൽ റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64...
ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസും സ്വപ്നയും തമ്മിൽ ബന്ധമുണ്ടെന്ന് സൂചന
പ്രമുഖ സിനിമാ താരം നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസും തിരുവനന്തപുരം...
ഇന്ത്യയിൽ കോവിഡ് ബാധിതര്‍ ഏഴര ലക്ഷത്തിലേക്ക് ; മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷം
രാജ്യത്ത് കോവിഡ് മരണനിരക്ക് ഇരുപതിനായിരം കടന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 482 മരണം...
യുഎഇ സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കും
വിവാദമായ യുഎഇ സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുക്കും . സിബിഐ സംഘം കൊച്ചിയിലെ...
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വര്‍ണ്ണ ബിസ്കറ്റ്’ അയച്ച് യൂത്ത് ലീഗ് പ്രതിഷേധം
സ്വര്‍ണ്ണകടത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മാക ‘സ്വര്‍ണ്ണ ബിസ്‌ക്കറ്റ്’...
സ്വർണക്കടത്ത് ; യശസിന് കളങ്കം വരുത്തിയവരെ വെറുതേ വിടില്ല ; കേസിൽ യു.എ.ഇ അന്വേഷണം ആരംഭിച്ചു
സ്വർണക്കടത്ത് കേസിൽ യു.എ.ഇ അന്വേഷണം ആരംഭിച്ചു. ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്ത് തിരുവനന്തപുരത്തെ...
ടിക്ക്ടോക്ക് പ്രോയ്ക്ക് വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യൂ ; മെസേജ് കണ്ടാൽ ക്ലിക്ക് ചെയ്യരുത്
ടിക്ക്ടോക്ക് പ്രോ ഇൻസ്റ്റാൾ ചെയ്യാം എന്ന അവകാശവാദവുമായി ഒരു വാട്സപ്പ് മെസേജ് നിങ്ങൾക്ക്...
മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ കേരളത്തിൽ എത്തിയത് എട്ട് പാഴ്സലുകൾ
സരിത്തും സ്വപ്ന സുരേഷും 2019 മുതൽ സ്വർണ കടത്ത് നടത്തിയിരുന്നതായി കസ്റ്റംസ്. ആറുതവണയായി...
ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു , സമ്പര്‍ക്കം വഴി രോഗം പകർന്നത് 68 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി....
ആരാണ് ഈ സ്വപ്‌ന ; ഇത്രയും വലിയ കള്ളക്കടത്തു നടത്താൻ സഹായം നൽകിയത് ആര് ?
കേരള രാഷ്ട്രീയ ചരിത്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി മുഴങ്ങിക്കേൽക്കുന്ന ഒരു പേരാണ് സ്വപ്നാ...
സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്
സ്വർണ്ണകടത്തു പ്രതികളുമായി അടുപ്പം തെളിയിക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്...
അതിര്‍ത്തി കടന്ന് നിത്യേനയുള്ള പോക്കുവരവ് ഇനി അനുവദിക്കില്ല : പിണറായി വിജയൻ
സംസ്ഥാനത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിര്‍ത്തി കടന്ന്...
മാസ്കുമില്ല, സാമൂഹ്യ അകലവുമില്ല ; വധൂവരൻമാരുടെ കുടുംബത്തിൽ നിന്ന് പിഴയായി ഈടാക്കിയത് 50,000 രൂപ
ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും വിവാഹഘോഷയാത്രയിൽ ആളുകൾ...
സ്വർണ്ണക്കടത്ത് ; സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ റെയ്ഡ്
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്...
തിരുവനന്തപുരം സ്വർണ്ണക്കടത് ; മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷ്
തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ മുഖ്യ ആസൂത്രക ഐടി...



