സ്നേഹ നിലയത്തിലെ അന്തേവാസിയുടെ മരണത്തിന് കാരണം മര്‍ദനം ; നടത്തിപ്പുകാരന്‍ അറസ്റ്റില്‍
സ്നേഹ നിലയത്തില്‍ അന്തേവാസി മരിച്ചത് മര്‍ദനം ഏറ്റത് കൊണ്ട് എന്ന് പോലീസ്. മര്‍ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണം...
ഇന്ത്യയില്‍ കൊറോണ പടരുന്നു ; ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
ഇന്ത്യയിലും കൊറോണ വൈറസ് പടരുന്നു. രാജ്യത്ത് ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ്...
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് ; യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
തലസ്ഥാന നഗരത്തെ നിശ്ചലമാക്കിയ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. പണിമുടക്കിനിടെ...
കൊറോണ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പോപ് ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിശോധന ഫലം നെഗറ്റീവ്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ...
കുപ്പിവെള്ളം ഇനി പതിമൂന്നു രൂപയ്ക്ക്
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍...
വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ യാത്രികന് കൊറോണ വൈറസ്: വിമാനജോലിക്കാരോട് 14 ദിവസത്തേക്ക് വീടുകളില്‍ കഴിയാന്‍ ഉപദേശം
ന്യൂഡല്‍ഹി: ഫെബ്രുവരി 25ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്ത ഡല്‍ഹി നിവാസിയ്ക്ക് കൊറോണ...
പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ് ; കൂടുതല്‍ സിപിഐഎം നേതാക്കള്‍ കുടുങ്ങാന്‍ സാധ്യത
പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് പണം ലഭിച്ചിട്ടുള്ളതായി അന്വേഷണ...
പ്രളയ നഷ്ടപരിഹാരം ലഭിച്ചില്ല ; വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു
വയനാട് തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ എന്നയാളാണ് ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തത്....
തിരുവനന്തപുരം വെഞ്ഞാറമൂടില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി
തിരുവനന്തപുരം : വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടി. വാലിക്കുന്ന് സ്വദേശിനി സിനി...
ചങ്ങനാശ്ശേരി ഷെല്‍ട്ടര്‍ ഹോമില്‍ വീണ്ടും മരണം ; മര്‍ദനത്തിനിരയായ മധ്യവയസ്‌കന്‍ മരിച്ചു
മരണം തുടര്‍ക്കഥയായി തൃത്താല മുടവന്നൂരിലെ ഷെല്‍ട്ടര്‍ ഹോം. അവസാനമായി ക്രൂര മര്‍ദനത്തിനിരയായ മധ്യവയസ്‌കന്‍...
പെരിയ ഇരട്ടക്കൊലപാതകം ; പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
പെരിയ ഇരട്ടക്കൊലപാതക കേസിലും പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. കേസ് സിബിഐക്ക് വിട്ട...
ജമന്തി എന്ന പേരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍
ആലപ്പുഴ തുറവൂരില്‍ ആണ് സംഭവം. വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ യുവാവ് ആണ് പിടിയിലായത്....
കൊറോണ മാറ്റാന്‍ ചാണകവും ഗോമൂത്രവും മതി എന്ന് ബിജെപി വനിതാ എംഎല്‍എ
ചാണകവും ഗോമൂത്രവും കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല ഔഷധമെന്ന് ബിജെപി വനിതാ...
നിര്‍ഭയ കേസ് ; പ്രതികളുടെ വധശിക്ഷ വീണ്ടും മാറ്റിവെച്ചു
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ മാറ്റിവയ്ക്കുന്നത് തുടര്‍ക്കഥയാകുന്നു. കേസില്‍ പ്രതികളുടെ മരണ വാറന്റ്...
രോഗശാന്തിക്കായി പ്രാര്‍ഥന നടത്തി പങ്കെടുത്ത 9000 പേര്‍ക്ക് കൊറോണ പിടികൂടി ; പാസ്റ്റര്‍ക്കെതിരെ കേസ്
രോഗശാന്തിക്കായി നടത്തിയ സുവിശേഷ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം കൊറോണ ബാധ. ദക്ഷിണ കൊറിയയിലാണ്...
ബി ജെ പി മന്ത്രിയുടെ മകള്‍ക്ക് 500 കോടിയുടെ ആഢംബര വിവാഹം ; മോദിയും അമിത് ഷായും മുഖ്യ അതിഥികള്‍
ഇതുവരെ സംസ്ഥാനം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ചെലവേറിയ കല്യാണത്തിന് ഒരുങ്ങുകയാണ് കര്‍ണ്ണാടക. BJP നേതാവും...
ഡല്‍ഹിയിലും തെലങ്കാനയിലും ഒരാള്‍ക്ക് വീത0 കൊറോണ ബാധ
ഇന്ത്യയില്‍ വീണ്ടും കൊറോണ വൈറസ് ബാധ. ഡല്‍ഹിയിലും തെലങ്കാനയിലും ഒരാള്‍ക്ക് വീതമാണ് പുതിയ...
പാചകവാതകത്തിന് വില കുറഞ്ഞു
സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വിലയില്‍ കുറവ്. സിലിന്‍ഡറിന് 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്....
ബാങ്ക് സമരം പിന്‍വലിച്ചു
ശമ്പള വര്‍ദ്ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത...
വെടിയുണ്ടകള്‍ കാണാതായത് യുഡിഫ് കാലത്ത് ; ഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി
അഴിമതി ആരോപണങ്ങളില്‍ കുറ്റാരോപിതനായ ഡിജിപിയെ ന്യായീകരിച്ചും സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയെ...



