ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു രാജ്യമില്ല; കാന്തപുരം എ പി വിഭാഗം
കോഴിക്കോട്: ഇന്ത്യയില്‍ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് കാന്തപുരം എ പി വിഭാഗം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന...
ജാര്‍ഖണ്ഡില്‍ നഴ്സിങ് ഹോമില്‍ തീപിടുത്തം; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ മരിച്ചു
ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍...
‘ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു, ഗുരുതരമായ കടക്കെണി’, വീണ്ടും ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും...
കൊച്ചിയില്‍ അവിഹിതം സംശയിച്ച് ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു
അവിഹിതബന്ധം സംശിയച്ച് ഭാര്യയെ കൊന്ന ഭര്‍ത്താവ് മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു. കൊച്ചി കാഞ്ഞൂരില്‍...
രാജ്യത്ത് തുടരെ വിമാന അപകടങ്ങള്‍ ; മധ്യപ്രദേശില്‍ 2 യുദ്ധവിമാനങ്ങളും രാജസ്ഥാനില്‍ ചാര്‍ട്ടേഡ് വിമാനവും തകര്‍ന്നുവീണു
രാജ്യത്ത് അടുത്തടുത്ത സമയങ്ങളില്‍ രണ്ടു വിമാന അപകടങ്ങളുണ്ടായി. മധ്യപ്രദേശില്‍ രണ്ടു യുദ്ധ വിമാനങ്ങളും...
വൈലോപ്പള്ളിയുടെ വാഴക്കുല ; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്ന് ആവശ്യം
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്ന്...
പോളണ്ടില്‍ മലയാളി ഐ.റ്റി എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു
വാര്‍സൊ: പാലാക്കാട് സ്വദേശിയായായ മലയാളി ഐ.റ്റി എഞ്ചിനീയര്‍ പോളണ്ടില്‍ കുത്തേറ്റു മരിച്ചു. പാലാക്കാട്...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി
മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര...
കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി പതിനാറുകാരന്റെ ആത്മഹത്യാ ശ്രമം
പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച ഷേഷം വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്ലം ക്‌ളാപ്പന...
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ; അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂടുതല്‍ ഇടിവിലേക്ക്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കനത്ത ഇടിവില്‍. ലിസ്റ്റ്...
തലസ്ഥാന ജില്ലയില്‍ ഒരു വീട്ടില്‍ ഇനി രണ്ടു നായ്ക്കള്‍ മാത്രം ; നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം : നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി...
മരിച്ചു പോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ചു 70കാരന്‍ ; സംഭവം യു പിയില്‍
വിധവയായ മരുമകളെ വിവാഹം കഴിച്ച് 70 വയസുകാരന്‍. ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ്...
വൃദ്ധയെ പറ്റിച്ചു വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത സിപിഐഎം കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍
നെയ്യാറ്റിന്‍കര : സഹായിക്കാം എന്ന പേരില്‍ വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത...
കൊച്ചിയില്‍ ലഹരി കടത്താന്‍ ഗര്‍ഭിണികളും ; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
സംസ്ഥാനത്ത് ലഹരി കടത്താന്‍ സ്ത്രീകളെ ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്‌കൂള്‍...
മകന്റെ പ്രായമുള്ള യുവാവുമായി അവിഹിതബന്ധം ; ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു
അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ്...
മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ് വാക്സിന്‍ പുറത്തിറക്കി
രാജ്യത്താദ്യമായി മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിന്‍ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇന്‍കൊവാക്...
മധ്യപ്രദേശ് ഒരിക്കല്‍ ദിനോസര്‍ കോളനി ആയിരുന്നു ; കണ്ടെത്തിയത് 6.6 കോടി വര്‍ഷം പഴക്കമുള്ള 256 മുട്ടകളും 92 കൂടുകളും
ഒരു കാലത്ത് ഭൂമി അടക്കി വാണിരുന്നവരാണ് ദിനോസറുകള്‍. മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാകുന്നതിനു കോടിക്കണക്കിനു...
ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയുന്നതില്‍ ഒരു യുക്തിയുമില്ല ; യൂ ട്യൂബറുമായിട്ടുള്ള തര്‍ക്ക സംഭാഷണത്തില്‍ ഉണ്ണി മുകുന്ദന്‍
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനും ഒരു യൂ ട്യൂബറും തമ്മിലുള്ള...
കനത്ത മഴ ; ദുബായിലെ നിരവധി റോഡുകള്‍ അടച്ചു
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ നിരവധി റോഡുകള്‍ അടച്ചു. അടച്ച റോഡുകള്‍ക്ക് പകരം...
ബോളിവുഡിനെ രക്ഷിച്ചു ഷാരൂഖ് ; വമ്പന്‍ കളക്ഷനുമായി ആളിപ്പടര്‍ന്നു പത്താന്‍
ബോളിവുഡിന് രക്ഷകനായി അവതരിച്ചു ഷാരൂഖ് ഖാന്‍. ബയോപ്പിക്കും റീമേക്കും കാരണം കുറച്ചു കാലമായി...



