ആദ്യരാത്രിയുടെ വീഡിയോയും ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെച്ചു ഇന്‍സ്റ്റാ പ്രമുഖര്‍

അങ്ങനെ ആദ്യ രാത്രിയുടെ വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു ഇന്‍സ്റ്റാ പ്രമുഖര്‍. ലൈക്കിനും കമന്റിനും ഷെയറിനും വീഡിയോ വൈറല്‍ ആകാനും വേണ്ടി എന്ത് കഷ്ടപ്പാടിനും തയ്യാറായി യുവാക്കള്‍ ഇറങ്ങിയിട്ട് കാലങ്ങളായി. അതിന്റെ ഒക്കെ ബാക്കി പത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റാ ഗ്രാം തുറന്നാല്‍ കാണുവാന്‍ സാധിക്കുന്നത്. വിവാഹം പ്രണയം എന്നിവയുടെ വീഡിയോകള്‍ക്ക് പിന്നാലെ ഇപ്പോളിതാ ആദ്യ രാത്രിയും അതുപോലെ പ്രേക്ഷകര്‍ക്കായി പോസ്റ്റ് ചെയ്തു തുടങ്ങി. വിവാഹരാത്രിയിലെ രംഗങ്ങള്‍ പകര്‍ത്തുക മാത്രമല്ല, അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഉണ്ടാക്കിയ ഓളം അത്ര നിസാരമല്ല. ഭാര്യയുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റാന്‍ സഹായിക്കുന്ന ഭര്‍ത്താവില്‍ നിന്നുമാണ് തുടക്കം.

വിവാഹരാത്രിയിലെ രംഗങ്ങള്‍ പകര്‍ത്തുക മാത്രമല്ല, അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഉണ്ടാക്കിയ ഓളം അത്ര നിസാരമല്ല. ഭാര്യയുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റാന്‍ സഹായിക്കുന്ന ഭര്‍ത്താവില്‍ നിന്നുമാണ് തുടക്കം. വിവാഹത്തിനായി അണിഞ്ഞ ആഭരണങ്ങളും സങ്കീര്‍ണമായ മുടിക്കെട്ടും കെട്ടുപിണഞ്ഞ ലെഹങ്കയുടെ ടോപ്പും അഴിച്ചുമാറ്റാന്‍ രാഹുല്‍ ഭാര്യയെ സഹായിക്കുന്നുണ്ട്. ജനുവരി 25ന് തന്റെ തന്നെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും ആരുഷി പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. ഇതിനു ശേഷം ബാലിയില്‍ ഹണിമൂണ്‍ പോയ വിവരങ്ങളും ഈ പേജില്‍ കാണാം. വീഡിയോയുടെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെയേറെ ശ്രദ്ധ നേടി കുതിക്കുകയാണ്.