പിതാവിൽ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റിൽ ചാടിയ പെൺകുട്ടി മരിച്ചു
കുണ്ടംകുഴി : മദ്യപിച്ചെത്തി ശല്യം ചെയ്യാന്‍ ശ്രമിച്ച പിതാവിൽ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റിൽ ചാടിയ പെൺകുട്ടി മരിച്ചു. കാസർകോട് കൊളത്തൂർ...
ഗള്‍ഫില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് തടസങ്ങള്‍ കൂടി
ഗള്‍ഫില്‍ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇനി താമസം പിടിക്കും. മൃതദേഹങ്ങള്‍...
ബി നിലവറ തുറക്കുന്നതില്‍ എതിര്‍പ്പുമായി രാജകുടുംബം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരമുള്ള ബി നിലവറ തുറക്കുന്നതില്‍ എതിര്‍പ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം...
ജി എസ് ടി ; ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടും
തിരുവനന്തപുരം : ജി എസ് ടിയെ തുടര്‍ന്ന്‍ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില...
സ്‌കൈപ്പും ആധാറുമായി ബന്ധിപ്പിക്കുന്നു ; വ്യാജനമാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണികള്‍
രാജ്യത്തെ സര്‍ക്കാര്‍ എജന്‍സികള്‍ക്ക് പിന്നാലെ മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിംങ് ആപ്ലിക്കേഷനായ സ്‌കൈപ് ലൈറ്റും...
ജി എസ് ടി ; വിലമാറ്റം രേഖപ്പെടുത്താതിരുന്നാല്‍ തടവും ഒരു ലക്ഷം രൂപ പിഴയും ; കടുത്ത നടപടിയുമായി കേന്ദ്രം
ജി എസ് ടി നിലവില്‍ വന്നതിനുശേഷവും ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ വിലമാറ്റം രേഖപ്പെടുത്താത്ത വ്യാപാരികള്‍ക്ക്മേല്‍ കടുത്ത...
ഇസ്രയേല്‍ സന്ദര്‍ശനം ; മോദിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പാക്കിസ്ഥാന്‍ നടി; ഇന്ത്യയും ഇസ്രയേലും രാക്ഷസന്‍മാരുടെ രാജ്യങ്ങള്‍
ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാക്...
കല്ല്യാണി പ്രിയദര്‍ശന്‍; അഭിനയ രംഗത്തേയ്ക്ക് ഒരു താരപുത്രി കൂടി
ചെന്നൈ : ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍റെ മകള്‍...
ഇറച്ചിക്കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കിയാല്‍ നടപടി എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക...
ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നോ ; സുനിയുടെ സഹതടവുകാരന്‍റെ മൊഴി ദിലീപിന് അനുകൂലം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ സുനില്‍കുമാറിന്റെ സഹതടവുകാരുടെ പ്രതികരണങ്ങള്‍ പരസ്പരം വിരുദ്ധം. നടിയെ...
നടിയെ ആക്രമിച്ച കേസിൽ നീതിക്ക് വേണ്ടി എവിടെവരെ പോകുമെന്ന് സഹോദരന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നീതിക്ക് വേണ്ടി ഏതറ്റംവരെ പോകാൻ തയ്യാറെടുക്കുകയാന്നെന്ന് നടിയുടെ...
നോര്‍ത്ത് കൊറിയയ്‌ക്കെതിരെ അമേരിക്ക സൈനീക നടപടി ആരായുന്നു: നിക്കി
വാഷിംഗ്ടണ്‍: വേണ്ടി വന്നാല്‍ നോര്‍ത്ത് കൊറിയക്കെതിരെ അമേരിക്ക സൈനീക നടപടികള്‍ ആരായുമെന്ന് യു.എന്‍....
കെ എസ് ആര്‍ ടി സി ബസിലെ ഞരമ്പുരോഗി പിടിയില്‍ ; തുണയായത് മലയാളിവിഷന്‍ വാര്‍ത്ത
ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്‍ഡില്‍ നിര്‍ത്തി ഇട്ടിരിക്കുന്ന ബസിനുള്ളില്‍ അടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ...
എടത്വാ പബ്ലിക്ക് ലൈബ്രറിയില്‍ സപ്തദിന പുസ്തക പരിചയ കളരി സമാപിച്ചു
എടത്വാ: ഗ്രാമപഞ്ചായത്ത് വര്‍ഗ്ഗീസ് അഗസ്റ്റിന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറിയുടെ വായന പക്ഷാചരണത്തിന്റെ ഭാഗമായി...
ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്ന് സെന്‍കുമാര്‍ ; ആക്രമിച്ച കാര്യത്തില്‍ തെളിവില്ല
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍...
നിലപാടില്‍ മാറ്റമില്ലാതെ ഖത്തര്‍: നിസ്സഹകരണം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി
ഖത്തറിന്റെ വിനാശകരമായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലന്നെന്നു അറബ് രാഷ്ട്രങ്ങള്‍. നാല് അറബ് രാഷ്ട്രങ്ങള്‍...
കറാച്ചി : ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതോടെ ഇന്ത്യന്‍ ടീം പേടിച്ചുപോയി എന്നും...
മാതാപിതാക്കളെ കൊലപ്പെടുത്തി കിണറ്റിലിട്ടു മൂടിയ മകന്‍ അറസ്റ്റില്‍
പത്തനംതിട്ട: മകന്‍ മാതാപിതാക്കളെ കൊലപ്പെടുത്തി കിണറ്റിലിട്ട് മൂടി. പന്തളത്തിനടുത്ത് പെരുമ്പുളിക്കലില്‍ കരുമ്പാല കാഞ്ഞിരവിള...
നടിയെ ആക്രമിച്ച കേസ് പോലീസ് മഞ്ജു വാര്യരെ രഹസ്യമായി ചോദ്യംചെയ്തു എന്ന് റിപ്പോര്‍ട്ട്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യരെ പോലീസ് ചോദ്യം...
എല്ലാം ശരിയാക്കാന്‍ ആര് വരും ; പിണറായി സര്‍ക്കാരിനെ ട്രോളി ഹൈക്കോടതി
കൊച്ചി : എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്ന പിണറായി വിജയന്‍...



